Category: മത വിശ്വാസം

വിശ്വാസത്തിന്‍റെ മഹത്തായകാഴ്ചകള്‍|ജൂണ്‍ 29|പത്രോസിന്‍റെയും പൗലോസിന്‍റെയും ഇവരുടെ രക്തസാക്ഷിത്വദിനമായി സാർവ്വത്രികസഭ ആചരിക്കുന്നു.

ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷപ്രസംഗങ്ങളുടെ കേള്‍വിയില്‍നിന്നാണു വിശ്വാസം ജനിക്കേണ്ടത് എന്ന് തിരുവചനം പ്രഖ്യാപിക്കുമ്പോഴും കേട്ടറിഞ്ഞ വിശ്വാസത്തിന് സഭാചരിത്രസംഭവങ്ങളുടെ കാഴ്ചയിലൂടെ കൂടുതൽ ഉറപ്പു ലഭിക്കുന്നു എന്ന അനുഭവമാണ് റോമാനഗരത്തിലെ പത്രോസിന്‍റെയും പൗലോസിന്‍റെയും ബസിലിക്കകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്നത്. എ.ഡി 67 ജൂണില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാർ…

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ?|വലിയ ജാഗ്രതയും സംയമനവും കാണിക്കേണ്ട സമയമാണിത്.

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ‘ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ’ ഇത് കേരളത്തിൽ പ്രചുരപ്രചാരത്തിലുള്ള ഒരു പഴചൊല്ലാണ്. പണ്ട് കാലങ്ങളിൽ ചിത്തഭ്രമം വന്നവരെ ചങ്ങലക്കിട്ടാണ് നിയന്ത്രിച്ചിരുന്നതു. എന്നാൽ ആ ചങ്ങലക്കുകൂടെ ഭ്രാന്തുപിടിച്ചാലോ? നിയന്ത്രിക്കാൻ കടമയുള്ളവർതന്നെ നിയന്ത്രണംവിട്ടു പെരുമാറുന്ന ദുരിതകാലത്തെയെയാണ് ഈ പഴമൊഴി അർത്ഥമാക്കുന്നത്. ചങ്ങലകൾക്കു ഭ്രാന്തുപിടിക്കുന്ന…

മനുഷ്യ ജീവിതത്തിന് അർത്ഥവും മൂലവും സൗന്ദര്യവും സന്തോഷവും പകരുമ്പോഴാണ് മതങ്ങൾ സത്യത്തോട് ചേർന്നു പോകുന്നത്.

മതവിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സവിശേഷതയാണോ? അല്ല എന്നാണ് ഉത്തരം. മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളേയും ആചാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മനുഷ്യൻ എക്കാലവും ചരിത്രത്തിൽ മുന്നോട്ടു പോയിട്ടുള്ളത്. പുരാതന മത സങ്കൽപ്പങ്ങളേയും മൂല്യങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്തതിന്റെ…

വിശ്വാസത്തിൽ യുക്തിക്ക് സ്ഥാനമില്ലേ?|സമകാലിക സാംസ്ക്കാരിക ലോകത്തിൽ ഏറ്റവും ആക്രമിക്കപ്പെടുന്ന ഒന്നാണ് വിശ്വാസമെന്നത്.

ഈ വർഷത്തെ രാഷ്ട്രദീപിക വാർഷികപ്പതിപ്പിൽ (രാഷ്ട്രദീപിക 2024, Vol.1) പ്രസിദ്ധ കവിയായ റഫീഖ് അഹമ്മദുമായി നടത്തിയ ഒരു അഭിമുഖസംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. ആ അഭിമുഖത്തിൽ അദ്ദേഹം വിശ്വാസത്തെയും മതത്തെയും വളരെ നിഷേധാത്മകമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വിശ്വാസത്തിന് ഒരു വലിയ കുഴപ്പമുണ്ടെന്നും മനുഷ്യന്റെ യുക്തിബോധത്തെ ബാധിക്കുന്നതാണ്…

പ്രണയക്കെണികളെക്കുറിച്ചു പഠിപ്പിച്ചാൽ മതസ്പർദ്ധ.മറ്റു മതപഠനങ്ങളെ വിലയിരുത്താനുണ്ടാകുമോ ഈ ധൈര്യം?|Bishop Thomas Tharayil 

ഒരു ‘നോൺ-ഇഷ്യൂ’വിനെ എങ്ങനെ വലിയൊരു ഇഷ്യൂ ആക്കിയെടുക്കാമെന്നതിനു കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കഴിഞ്ഞിട്ടേ ഉള്ളു മറ്റെല്ലാവരും. ഇവരുടെ ചർച്ചകൾ കേട്ടാൽ തോന്നും ക്രിസ്ത്യാനികളും മുസ്ലിം സഹോദരങ്ങളും തമ്മിൽ അടുക്കാനാകാത്ത ഭിന്നതയാണെന്നും അത് വളർത്താൻ സഭകൾ ശ്രമിക്കുകയാണെന്നും! എന്നാൽ അതിലെന്തെങ്കിലും വാസ്തവമുണ്ടോ? നമ്മുടെ…

ആരാണ് പരിശുദ്ധാത്മാവ് ? എന്താണ് മതം ? – ഹെഗൽ .| Prof. K. M. Francis PhD.

https://youtu.be/rQkNA7sSF3I

മതവും ശാസ്ത്രവും രാഷ്ട്രീയവും |മതം ഒരു ആൾകൂട്ടമല്ല. അത് വിശ്വാസവും മൂല്യങ്ങളും അനുസരിച്ചു ജീവിക്കുന്ന ഒരു അദ്ധ്യാത്മീക സമൂഹമാണ്.

എന്താണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം?അത് ദൈവം ഇല്ല എന്ന വിശ്വാസം അല്ല. ഒരു മതവും വേണ്ട എന്ന നിലപാട് അല്ല. എല്ലാ മതങ്ങളിലും ഒരുപോലെ ദൈവം ഉണ്ട് എന്ന കാഴ്ചപ്പാടും അല്ല. മതേതരത്വം എന്നാൽ ബഹുസ്വരതയെ ആദരിക്കലാണ്. ഓരോ…

🔴കരളു നീററിയ ഉന്മാദം | DR. SR. THERESE ALENCHERY SABS.

മതത്തില്‍നിന്നു മതമില്ലായ്മയിലേക്കുവിളിക്കപ്പെട്ട അബ്രഹാം

മധ്യപൗരസ്ത്യദേശത്തെ സമാധാനത്തിനുവേണ്ടി അമേരിക്കയുടെ നേതൃത്വത്തില്‍ ഏതാനും വർഷം മുമ്പ് ആരംഭിച്ച ഒരു രാഷ്ട്രസഖ്യമാണ് “അബ്രഹാം അക്കോര്‍ഡ്സ്” (Abraham Accords) മൂന്നു പ്രമുഖ “അബ്രാഹമിക് മത”ങ്ങളായ യഹൂദ, ക്രൈസ്തവ, മുസ്ലിം മതസ്ഥർ തിങ്ങിപ്പാര്‍ക്കുന്ന മിഡിലീസ്റ്റ് രാജ്യങ്ങളിലെ സമാധാനവും സുരക്ഷയും സഹവര്‍ത്തിത്വുമാണ് ലക്ഷ്യമെന്ന് അബ്രഹാമിക്…

അവര്‍ ഇരകള്‍. ഞാന്‍ ആക്രമിക്കപ്പെട്ടത് പ്രാകൃതമായ വിശ്വാസത്തിന്റെ പേരില്‍… ജോസഫ് മാഷ് | T J JOSEPH| Shekinah News

Shekinah News

നിങ്ങൾ വിട്ടുപോയത്