Category: ഗവർണർ

ഗവർണ്ണറുടെ ക്രിസ്തുമസ് വിരുന്നിൽ കർദിനാൾ പങ്കെടുത്തു

കാക്കനാട്: കേരളാ ഗവർണ്ണർ ബഹു. ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ വിളിച്ചുചേർത്ത ക്രിസ്തുമസ് വിരുന്നിൽ സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പങ്കെടുത്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ക്രിസ്തുമസിന്റെ ആശംസകൾ…

കേരളത്തിന്റെ പുരോഗതിയില്‍ ചാവറയച്ചന്റെ നേതൃത്വത്തിന്റെ സംഭാവന അവിസ്മരണീയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ .

*ചാവറ സംസ്കൃതി പുരസ്‌കാരം 2021 |ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ പ്രൊഫ്.എം കെ സാനുവിന് സമർപ്പിച്ചു * കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ക്കൊത്ത് കേരളത്തെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ പുരോഗതിയിലേക്കു നയിച്ചതില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നേതൃത്വം അവിസ്മരണീയമെന്നു…

ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിനെ സന്ദർശിച്ച് ഗോവ ഗവർണർ ശ്രീധരൻ പിള്ള

തലശ്ശേരി∙ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള തലശ്ശേരി അതിരൂപതാ കേന്ദ്രത്തിലെത്തി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിനെ സന്ദർശിച്ചു. രാവിലെ 11.45ന് എത്തിയ ഗവർണറെ ആർച്ച് ബിഷപ്പ് മാർ. ജോർജ് ഞറളക്കാട്ട്, സഹായ മെത്രാൻ മാർ. ജോസഫ് പാംപ്ലാനി, മുൻ അതിരൂപതാ…

വികസനത്തിലും ക്ഷേമത്തിലും ഉറച്ചുനില്‍ക്കും: ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങി

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത്…

നിങ്ങൾ വിട്ടുപോയത്