Category: Voice of Nuns

ഒരു നവ സന്യാസിനി സന്യാസ വസ്ത്രവും ശിരോവസ്ത്രവും സ്വീകരിക്കുന്നത് ഒരു സമൂഹത്തെ സാക്ഷി നിർത്തിയാണ്.

ശിരോവസ്ത്രം ധരിക്കുന്ന ക്രൈസ്തവ സന്യസ്തരും, ഹിജാബ് ധരിക്കുന്ന മുസ്ലീം സഹോദരിമാരും തമ്മിലുള്ള വ്യത്യാസം: കൊച്ചി പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം മൂലം ക്രൈസ്തവരുടെ സന്യാസ വസ്ത്രവും ശിരോവസ്ത്രവും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നവരോട്, ഹിജാബും ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രവും രണ്ടും രണ്ടാണ്…

സന്യാസിനിമാരുടെ ശിരോവസ്ത്രം കേരളത്തിന്റെ ആഭ്യന്തര വിഷയമായി ചർച്ച ചെയ്യേണ്ട ഒന്നല്ല

ഒരു സന്യാസിനിയുടെ ശിരോവസ്ത്രം സമൂഹത്തോട് പ്രഘോഷിക്കുന്നത് ദൈവത്തിനും ദൈവജനത്തിനുമായി താൻ സ്വയം സമർപ്പിച്ചവൾ എന്നാണ്. ഇന്ന് മുതൽ ലോകം മുഴുവനെയും സ്വന്തമായി കാണേണ്ട ആത്മീയ മാതൃത്വത്തിന് ഉടമയായി താൻ മാറിയിരിക്കുന്നു, എന്ന വിളംബരമാണ് അവൾ ലോകത്തോട് പ്രഘോഷിക്കുന്നത്.. നൂറ്റാണ്ടുകളായി ഈ ലോകത്തിന്…

“പെട്രോൾ പമ്പിനു മുൻപിൽ തീപ്പെട്ടി ഉരയ്ക്കുന്നത് പോലെയാണ്.”|ശക്തമായ മുന്നറിയിപ്പുമായി കല്ലറങ്ങാട്ട് പിതാവ്

https://youtu.be/8RPzQ4jtu-U

മിഷൻ ഞായറും മിഷൻലീംഗും മിഷനറിയായ ഞാനും

ആദ്യകുർബ്ബാനക്ക് ശേഷമുള്ള കാത്തിരിപ്പ് പിന്നെ മിഷൻ ലീഗിൽ അംഗത്വം കിട്ടുന്നത് കാത്തായിരുന്നു.8 cm നീളത്തിലുള്ള ചുവന്ന റിബ്ബണും, അരിക്കത്ത് ഭംഗിയായി തുന്നിയ മഞ്ഞലേസും, വെള്ളക്കുരിശും, പിന്നെ ഒരു കാശു രൂപവും എന്തു മാത്രം സ്വാധീനിച്ചുവെന്ന് ഇപ്പോൾ പിന്തിരിഞ്ഞ് നോക്കുമ്പോൾ നല്ല ഓർമ്മകളായി…

സന്യസ്തജീവിതവുംക്രൈസ്തവസഭയും

കാഞ്ഞിരപ്പള്ളിയിലെ അഡോറേഷന്‍ കോണ്‍വന്‍റിലെ ഒരു സന്യാസിനിയുടെ മരണവാര്‍ത്ത കഴിഞ്ഞദിവസം മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും ഏറെ പ്രചരിക്കുന്നതു കണ്ടു. “ഏറെ വർഷങ്ങളായി തുടരുന്ന ചികിത്സകൾക്കിടയിലും പലവിധ ആരോഗ്യ പ്രശ്നങ്ങളാൽ വിശ്രമത്തിൽ കഴിയുകയായിരുന്നു ഈ കന്യാസ്ത്രീ. ഏറെ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് വെന്റിലേറ്ററിലൂടെ നോക്കിയപ്പോൾ…

കക്കുകളി നാടകം പുനരവതരിപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹം: വോയ്‌സ് ഓഫ് നൺസ്

കടുത്ത പ്രതിഷേധങ്ങൾ മൂലം നിർത്തിവച്ചിരുന്ന ‘കക്കുകളി’ എന്ന നാടകം വീണ്ടും അരങ്ങിലെത്തിച്ചുകൊണ്ട് ഞങ്ങൾ സന്യസ്തരെയും ഞങ്ങൾ അനുവർത്തിച്ചുവരുന്ന ജീവിതരീതിയെയും നിഷ്കരുണം അവഹേളിക്കാൻ മടികാണിക്കാത്ത ചിലർ രംഗപ്രവേശം ചെയ്തിരിക്കുന്നത് അപലപനീയമാണ്. ഞങ്ങളുടെ സന്യാസ ജീവിതത്തെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണകൾ ഉളവാക്കുന്ന വിധത്തിലുള്ള ആശയങ്ങളാണ് നാടകത്തിലൂടെ…

ഒരു കുടുംബത്തിൽ നിന്നും CMC സഭയുടെ മുൻ സുപ്പീരിയർ ജനറൽ ഉൾപ്പെടെ 13 കന്യാസ്ത്രികൾ | Buon Viaggio

സന്യസ്ത ജീവിതത്തെ ഭാരം പേറുന്ന ഒരു ജീവിതം ആയി നമ്മുടെ സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നു. അവർക്ക് എതിരെ ഉള്ള നേർ സാക്ഷ്യമായി ഈ സഹോദരിമാരുടെ വാക്കുകളും കാഴ്ചപ്പാടുകളും.. ദൈവം അനുഗ്രഹിക്കട്ടെ

‘കക്കുകളി’ നാടകവുമായി ഇറങ്ങിയിരിക്കുന്നവരോട് | എന്തുകൊണ്ടാണ് ഞങ്ങൾക്കെതിരെ അസത്യപ്രചാരണവും അവഹേളനവും നടക്കുന്നത്?|Voice of Nuns

കന്യാസ്ത്രീകൾക്കെതിരെ ‘കക്കുകളി’ നാടകവുമായി ഇറങ്ങിയിരിക്കുന്നവരോട് ഒരു കാര്യം ചോദിച്ചോട്ടെ? ഞങ്ങൾ, കന്യാസ്ത്രീകൾ നിങ്ങളോട് എന്തു ദ്രോഹമാണ് ചെയ്തത്? ഞങ്ങൾ നിങ്ങളുടെ പാർട്ടിക്കോ ഭരണത്തിനോ എതിരായി എന്തെങ്കിലും ചെയ്‌തോ? അല്ലെങ്കിൽ ഞങ്ങൾ കേരള സമൂഹത്തിനോ, ഏതെങ്കിലും സമുദായത്തിനോ എതിരായി എന്തെങ്കിലും പ്രവർത്തിച്ചോ? ഞങ്ങൾ…

‘കടപ്പുറത്തെ കക്കുകളിയല്ല സന്യാസം’ |ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അകമ്പടിയോടെ, ചില കെട്ടുകഥകൾ മെനഞ്ഞെടുത്ത് അരങ്ങ് തകർക്കുമ്പോൾ, മറക്കരുത് യഥാർത്ഥ സന്യാസത്തിന്റെ അകത്തളങ്ങളെ.

മണ്ണിട്ടു മൂടിയ സ്വപ്നങ്ങളുടെ തേങ്ങലുകളോ, സൗജന്യത്തിനു വേണ്ടിയുള്ള കൈനീട്ടലുകളോ അല്ല സന്യാസം. മറിച്ച് വളക്കൂറുള്ള മണ്ണിൽ നാമ്പെടുത്ത ക്രിസ്തുവിന്റെ പുതുജീവൻ ആണ് ഓരോ സമർപ്പിതയും: ഫ്രാൻസിസ് നെറോണയുടെ മൂലകഥയെ ആസ്പദമാക്കി ജോബ് മഠത്തിൽ സംവിധാനം ചെയ്ത “കക്കുകളി” എന്ന നാടകം അരങ്ങു…

നിങ്ങൾ വിട്ടുപോയത്