Category: Life is Love

“അമ്മേ എനിക്ക് ഈ ലോകത്തേക്ക് വരണം “|കുഞ്ഞിനെ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറായില്ല|ടീനയും സെബാസ്റ്റ്യനും

പ്രിയപ്പെട്ടവരെ, സ്നേഹവന്ദനം. വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്നൊക്കെ വിവേകമില്ലാതെ ചിന്തിക്കുന്നവരും, നിസ്സാര കാര്യങ്ങളുടെ പേരിൽ ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെടുത്തുവൻ തീരുമാനിക്കുന്ന യുവ ദമ്പതികൾ വർധിച്ചുവരുമ്പോൾ വിദേശത്ത് ജോലിചെയ്യുന്നടീനയും സെബാസ്റ്റ്യനും വേറിട്ട ജീവിതസാക്ഷ്യമാണ് നമുക്ക് നൽകുന്നത്.മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന ടീനയുടെ തീരുമാനം.…

സമ്പത്ത് ആർജ്ജിക്കണം; പദവികളും അധികാരവും വേണം; അവനവൻ്റെ കാര്യം നോക്കിപ്പോകണം എന്നു പഠിപ്പിക്കുന്ന സംസ്കാരത്തെ ഭയപ്പെടണം.|ചുരുക്കത്തിൽ നിന്നെത്തന്നെയാണ് ഭയപ്പെടേണ്ടത് !

ഭയപ്പെടണം ഇക്കാര്യവും ഒരുപക്ഷേ ഇതേ ആംഗിളിൽ ഉള്ള കാര്യങ്ങളും മുമ്പ് കുറിച്ചിട്ടുള്ളതാണ്. ഒരിക്കൽ ഞങ്ങളുടെ സമൂഹത്തിൻറെ ഒരു ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി വിസ്കോൺസിൻ സ്റ്റേറ്റിലെ റസീൻ എന്ന സ്ഥലത്ത് പോയിരുന്നു. ഞങ്ങളുടെ ധ്യാനം അറേഞ്ച് ചെയ്തിരുന്നത് ഒരു മുൻ കന്യാസ്ത്രീ മഠത്തിൽ ആയിരുന്നു.…

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം?|അതൊരു വലിയ തിരിച്ചറിവായിരുന്നു.

ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച്‌ പിന്നീട്‌ പല വഴി പിരിഞ്ഞു പോയ അഞ്ച്‌ വിദ്യാർത്ഥികൾ വർഷങ്ങൾക്ക്‌ ശേഷം ഒരുമിച്ച്‌ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി. നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ…

ഭവനരഹിതയായ ഗര്‍ഭിണി വഴിയരികില്‍ മാസം തികയാതെ പ്രസവിച്ചപ്പോള്‍ സഹായത്തിനെത്തിയത് കത്തോലിക്ക വൈദികന്‍

വാഷിംഗ്ടണ്‍ ഡി‌.സി: നിറഗര്‍ഭിണിയും ഭവനരഹിതയുമായ സ്ത്രീ പ്രസവവേദനയാല്‍ നിലവിളിക്കവേ അവരുടെ സഹായത്തിനെത്തിയ യുവ കത്തോലിക്ക വൈദികന്‍ കരുണയുടെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി. വാഷിംഗ്ടണിലെ യാകിമായിലെ സെന്റ്‌ പോള്‍ കത്തീഡ്രലിലെ പറോക്കിയല്‍ വികാരിയായ ഫാ. ജീസസ് മരിസ്കാലാണ് ഭവനരഹിതയായ സ്ത്രീയെ ഇരട്ടകുട്ടികളെ പ്രസവിക്കുവാന്‍…