Category: Syro Malankara Church

കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ പേപ്പൽ ഡെലഗേറ്റിനെ സന്ദർശിച്ചു.

കൊച്ചി – എറണാകുളം – അങ്കമാലി അതിരൂപതയിലെ ലിറ്റർജി വിഷയത്തിൽ മാർപാപ്പയുടെ തീരുമാനം നടപ്പിലാക്കാനായി നിയമിതനായിരിക്കുന്ന പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ അതിരൂപതയിലെ ഔദ്യോഗിക അൽമായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി.) ഭാരവാഹികൾ പ്രസിഡന്റ് ഫ്രാൻസീസ് മൂലന്റെ…

സുപ്രസിദ്ധമായ മരിയൻ തീർഥാടന കേന്ദ്രമായ പോർട്ടുഗലിലെ ഫാത്തിമയിലേക്ക് കാൽ നടയായി സിറോ മലബാർ യുവജനങ്ങൾ.

ആഗോള യുവജന ദിനത്തിന് മുന്നോടിയായാണ് ഇന്ത്യക്ക് പുറമെയുള്ള സീറോ മലബാർ യുവജനങ്ങൾ പോർട്ടുഗലിലെ മിൻഡെ പട്ടണത്തിൽ പഞ്ചദിന സംഗമത്തിനായി ഒരുമിച്ച് കൂടിയിരിക്കുന്നത്. യുവജന സമ്മേളനത്തിന്റെ ഭാഗമായാണ് മിൻഡേ പട്ടണത്തിൽ നിന്ന് 14 കിലോമീറ്ററോളം വരുന്ന പരി. ഫാത്തിമ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലേക്ക് കാൽനടയായി…

മോണ്‍. ഡോ. ജോര്‍ജ്ജ് പാണംതുണ്ടിൽവത്തിക്കാന്‍ സ്ഥാനപതി|മെത്രാഭിഷേക ശുശ്രൂഷകള്‍ 2023 സെപ്റ്റംബര്‍ 9 ശനിയാഴ്ച റോമില്‍ വച്ച് നടത്തപ്പെടുന്നതാണ്

വത്തിക്കാൻ .മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ മോണ്‍. ഡോ. ജോര്‍ജ്ജ് പാണംതുണ്ടിൽലിനെ ആര്‍ച്ചുബിഷപ്പ് പദവിയില്‍ ഖസാക്കിസ്ഥാനിലെ അപ്പസ്തോലിക് നൂന്‍ഷ്യോയായി (വത്തിക്കാന്‍ അംബാസിഡര്‍) പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച വിവരം ഇന്ന് (16-06-2023) ഉച്ചയ്ക്കുശേഷം 3.30 പട്ടം മേജര്‍…

വേറിട്ടൊരു ബലിപീഠ നിര്‍മ്മാണം.|..ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി.

ഇക്കഴിഞ്ഞ പെന്തക്കുസ്ത ഞായറാഴ്ച അഞ്ചല്‍ ഇടവകയില്‍ പുതിയതായി പണിയുന്ന ദൈവാലയത്തില്‍ ത്രോണോസ് (ബലിപീഠം) നിര്‍മ്മിക്കുവാന്‍ ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി. രാവിലെ 8 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടൂകൂടി ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവകാംഗമായ മോണ്‍. ഡോ. ജോണ്‍സണ്‍ കൈമലയില്‍…