Category: BOOK REVIEW

ഡോക്ടർ സിജു കൊമ്പനച്ചൻ്റെ ‘കൊച്ചുത്രേസ്യയും ശരണാഗതിയും: സ്നേഹത്തിൻ്റെ ഉള്ളൊഴുക്കുകൾ’ എന്ന ഗ്രന്ഥം വായിച്ചത് എനിക്ക് വളരെയേറെ ഗുണകരമായി.

*സ്നേഹച്ചെറുവഴിയുടെ വേദാന്തപ്പെരുമ* ബഹുമാനപ്പെട്ട ഡോക്ടർ സിജു കൊമ്പനച്ചൻ്റെ ‘കൊച്ചുത്രേസ്യയും ശരണാഗതിയും: സ്നേഹത്തിൻ്റെ ഉള്ളൊഴുക്കുകൾ’ എന്ന ഗ്രന്ഥം വായിച്ചത് എനിക്ക് വളരെയേറെ ഗുണകരമായി. എൻ്റെ വ്യക്തിത്വം എത്തിച്ചേരേണ്ട തീരം തന്നെയാണ് ‘ശരണാഗതി’ എന്ന ഉൾക്കാഴ്ചയിലേക്ക് കത്തോലിക്കാ പുരോഹിതനായ എന്നെ ആ വായന നയിച്ചു.…

ജീവിതം പഠിപ്പിക്കുന്ന പുസ്തകം

രണ്ടാഴ്ച്ച മുമ്പ് എയ്ഞ്ചൽ മോളും കുര്യനും വന്നപ്പോൾ ഒരു പുസ്തകം സമ്മാനമായി നൽകി. “ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങൾ “-. എന്ന മനോഹരമായ പുസ്തകമാണ് മക്കൾ നൽകിയത്. മലയാളികളുടെ പ്രിയപ്പെട്ട ഫാ. ജോസഫ് പുത്തൻപുരയ്‌ക്കൽ നടത്തിയ വിവിധ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിൽ ഡി…

ഭ്രൂണഹത്യക്കെതിരെ’കനലായൊരമ്മ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ‘പ്രകാശനം ചെയ്തു

ത്രിശ്ശൂർ – ചിറ്റാട്ടുകര :വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട, കുടുംബജീവിതം ഭാരം എന്ന് യുവതലമുറയിലെ ചിലർ കരുതുമ്പോൾ സ്വന്തം ജീവനെ ത്യജിച്ചുകൊണ്ട് ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം ഒരുക്കിയ സപ്ന ട്രീസയുടെ ജീവിതം സഭയിലും സമൂഹത്തിലും ശക്തമായ സാക്ഷ്യമായി മാറുന്നു.ചിറ്റാട്ടുകര ചിറ്റിലപിള്ളിയിലെ…

എസ് ഡി സന്യാസ സഭയുടെ അഭിമാനതാരമായ സിസ്റ്റർ മേരി ജയിനിന്റെ 50-ാമത് പുസ്തകമാണ് ‘എൻ്റെ ഡയറിക്കുറിപ്പുകൾ’.

രോഗ പീഡകൾക്കിടയിൽ ഒരു സന്യാസിനി എത്രമാത്രം സഹിഷ്ണുതയോടെയും ഈശ്വരോന്മുഖതയോടെയും ആണ് ഓരോ ദിനവും കടന്നുപോകുന്നത് എന്ന് വരച്ചു കാണിക്കുന്നതാണ് ഈ പുസ്തകം. കോവിഡ് കാലഘട്ടത്തിൽ ഓരോ മനുഷ്യനും നേരിട്ട സാമൂഹികമായ ഒറ്റപ്പെടലും ഭീതിയും ഭാവി തലമുറയ്ക്ക് പഠിക്കുന്നതിന് ഉതകുന്ന ചരിത്രരേഖ കൂടി…

‘സമ്പത്തിന്റെ ദൈവശാസ്ത്രം’ എന്ന പേരിൽ റോസമ്മ പുൽപ്പേൽ എഴുതിയ പുസ്തകത്തിൽ തന്റെ മാതാപിതാക്കൾ കാണിച്ചു തന്ന മാതൃക പറയുന്നുണ്ട്.

‘മനുഷ്യജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത് ‘(ലൂക്കാ 12:15). മനുഷ്യമനസ്സ് നന്നായി അറിയാവുന്ന കൊണ്ടാണ് ഈശോ അങ്ങനെ പറഞ്ഞത്. ഭക്ഷണാസക്തി, ജഢികാസക്തി ഒക്കെ പ്രായം ചെല്ലും തോറും കുറയാനും അപ്രത്യക്ഷമാകാനുമാണ് സാധ്യത. എന്നാൽ മരണം വരെയും കുറയാതെ ചിലരുടെ കൂടെ നിൽക്കാൻ ചാൻസുള്ള…

നിങ്ങളുടെ വിജയം പുനഃക്രമീകരിക്കുന്നു|REWIRING YOUR SUCCESS |THE 20 MOST POWERFUL SECRETS OF SUCCESSFUL PEOPLE

BOOK REVIEW 10 LESSONS FROM THE BOOK REWIRING YOUR SUCCESS: THE 20 MOST POWERFUL SECRETS OF SUCCESSFUL PEOPLE (1) BY JOHN QURESHI: 1. Success is not a matter of luck.…

നിങ്ങൾ വിട്ടുപോയത്