Category: Kerala Police

അന്നു രാത്രിയിലെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടായിരുന്നു.|പോലീസുകാർതിരികെപ്പിടിച്ചത് മൂന്നുജീവനുകൾ.

അന്നു രാത്രിയിലെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടായിരുന്നു. അതറിഞ്ഞ് ഉണർന്നുപ്രവർത്തിച്ച വടകര, കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർ മരണത്തിന്റെ പടിവാതിൽക്കൽനിന്ന് തിരികെപ്പിടിച്ചത് മൂന്നുജീവനുകൾ. വടകര പോലീസ് സ്‌റ്റേഷനിൽ ജി.ഡി. ചാർജിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഗണേശൻ, കൊയിലാണ്ടി സ്റ്റേഷനിലെ നൈറ്റ് ഓഫീസർ…

ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ…!നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി.

ദൈവത്തിന് സ്‌തുതി . കൊല്ലത്തു നിന്നും കാണാതായ അബിഗേൽ മോളെ കണ്ടെത്തി. 🙏 മുഴുവൻ മലയാളികൾക്കുമൊപ്പം ആത്മാർത്ഥമായി പ്രാർത്ഥിച്ച പ്രൊ ലൈഫ് പ്രവർത്തകർക്കെല്ലാം നന്ദിയർപ്പിക്കുന്നു .🙏🙏🙏 ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും ധൈര്യ ശാലി ആയ സൂപ്പർഹീറോഅഭിഗേലിന്റെ ഏട്ടൻ (റെജിയുടെ…

ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്.|ഡോ .സി ജെ ജോൺ

അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല . അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ? ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു…

ഞങ്ങളുടെ ശ്രമം വിഫലമായി, മകളെ മാപ്പ്’; കുറിപ്പുമായി പൊലീസ്

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായെന്ന് പൊലീസ്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ‘മകളെ മാപ്പ്’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് വന്നത്. കുട്ടിയെ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷ നേതാവ്…

മഴ കാലത്തോടൊപ്പം എത്തുന്ന മോഷ്ടാക്കൾ |10-ജാഗ്രതാ നിർദ്ദേശങ്ങൾ|നമ്മുടെ അശ്രദ്ധമോഷ്ടാക്കൾക്ക് അവസരം ആക്കരുത്.

മഴ കാലത്തോടൊപ്പം എത്തുന്ന മോഷ്ടാക്കൾ -ജാഗ്രതാ നിർദ്ദേശങ്ങൾ 1) ഒറ്റയ്ക്ക് താമസിക്കുന്നവർ അയൽ പക്കങ്ങളിലെ ഫോൺ നമ്പറുകൾ ശേഖരിച്ച് വയ്ക്കുക. 2) രാത്രി മൊബൈലിൽ ചാർജുണ്ടെന്ന് ഉറപ്പുവരുത്തുക. ഫോൺ സ്വിച്ച് ഓഫ് ആക്കാതിരിക്കുക. 3) വീടിന്‍റെ മുൻ – പിൻ വാതിലുകൾ…

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് കേരളാ പോലീസിനൊപ്പം അണിചേരുക

https://www.facebook.com/keralapolice/videos/650043369757586/?cft[0]=AZV5vDDkfxSFmspO8dFavWCX78cXTOpq_DUHiv2LAEeHuqsLAFbB1qrvTFbs19YOqWMGJM7Ny2i6mWAR9nMGrbjztZDAbhAgBPl61quQPywlmF5G-BrNn9jEhMEQi_7HNk2DaqEAqMuBm9ACqA-FEb6X&tn=%2B%3FFH-R

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

പരിശോധിക്കണമെന്നു പറഞ്ഞാണ് നേഴ്‌സ് വേഷത്തിൽ എത്തിയ ഇവർ അമ്മയിൽ നിന്നും കുഞ്ഞിനെ വാങ്ങി കടന്നു കളഞ്ഞത്. ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ നഴ്‌സിങ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കി. എന്നാൽ നഴ്‌സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ…

മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് പോലീസുദ്യോഗസ്ഥരുടെ പ്രധാന ഡ്യൂട്ടി.

ഇന്നലെ വൈകീട്ട് വിയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വന്നു. ഒരു സ്ത്രീയാണ് വിളിക്കുന്നത്.സർ, എന്റെ വീട് പാമ്പൂർ പുതുശ്ശേരി അമ്പലത്തിനടുത്താണ്. വീട്ടിൽ സഹോദരൻ മദ്യപിച്ച് വഴക്കിടുകയാണ്. അവനെ ഞങ്ങൾക്ക് തടയാനാകുന്നില്ല. അത്യാവശ്യമായി ഇവിടം വരെ വരണം. അല്ലെങ്കിൽ ഞങ്ങളുടെ…

മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. |കേരള പോലീസ്

മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ്, പക്ഷേ പലപ്പോഴും അവ സുരക്ഷിതമല്ല. നിങ്ങൾ ഒരു വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും…