Category: മൃതസംസ്കാര ശുശ്രൂഷകൾ

മൃതസംസ്കാര അവസരം കത്തോലിക്കാ ദൈവാലയം വെയിറ്റിങ് ഷെഡ് ആക്കരുതേ

മൃതസംസ്കാര അവസരം കത്തോലിക്കാ ദൈവാലയം വെയിറ്റിങ് ഷെഡ് ആക്കരുതേ… കഴിഞ്ഞ ദിവസം ഒരു പള്ളിയിൽ മൃതസംസ്കാരത്തിന് പോയപ്പോൾ ഉള്ളിൽ തറച്ച ഒരു അനുഭവം എഴുതുകയാണ്. മൃതസംസ്കാര ശുശ്രുഷ സമയം അറിയിച്ചിരുന്നതിനേക്കാൾ 30 മിനിറ്റ് നേരത്തെ എത്തി. പുറത്ത് കൂട്ടം കൂടി സംസാരിക്കുന്ന…

‘ഇത് നീ പങ്കുകൊള്ളുന്ന അവസാനത്തെ വിശുദ്ധ കുർബ്ബാന ആണ് ‘.. എന്ന് ഒരു അറിയിപ്പ് നമുക്ക് കിട്ടിയിട്ടുണ്ടെങ്കിൽ…..

‘ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ’….. ‘ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നോട് ദയ തോന്നണമേ… അങ്ങയുടെ കാരുണ്യാധിരേകത്തിനനുസൃതമായി എന്റെ പാപങ്ങൾ മായിച്ചു…

🌹വൈദികന്റെ മൃതസംസ്‌ക്കാരത്തിനിടെ🌹 കല്ലറങ്ങാട്ട് പിതാവിന്റെ നെഞ്ചുലച്ച പ്രസംഗം|MarJoseph Kallarangatt

മരണമടഞ്ഞ വൈദികനെക്കൊണ്ടു ദൈവാലയത്തിൽ സ്ലീവാ വരപ്പിക്കുന്ന ഹൃദയസ്പർശിയായ ദൃശ്യത്തിന്റെ അർത്ഥ തലങ്ങൾ വിശദീകരിച്ചുകൊണ്ട് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്

കോതമംഗലം രൂപത വൈദികനായ ബഹുമാനപ്പെട്ട ജോസഫ് അച്ചൻ (90) നിര്യാതനായി. |മൃതസംസ്കാര ശുശ്രൂഷകൾ 16/9/2023 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.00 മണിക്ക് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ

കോതമംഗലം രൂപത വൈദികനും ഏഴല്ലൂർ കൂട്ടുങ്കൽ പരേതരായ മത്തായി-അന്ന ദമ്പതികളുടെ മകനുമായ ബഹുമാനപ്പെട്ട ജോസഫ് അച്ചൻ (90) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 16/9/2023 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.00 മണിക്ക് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെ…

നിങ്ങൾ വിട്ടുപോയത്