അൾത്താര അഭിമുഖ കുർബാനയ്ക്കുലത്തീൻ സഭയിലും ആവശ്യം ശക്തമാകുന്നു|മാത്യൂ ചെമ്പുകണ്ടത്തിൽ
വിശുദ്ധ കുർബാനയർപ്പണത്തിന്റെ പേരിൽ സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മിൽ ആരംഭിച്ച തർക്കങ്ങൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പരിഹാരമില്ലാതെ തുടരുകയാണ്. 1999-ൽ സിനഡ് അംഗീകരിച്ച “50:50 ഫോർമുല” പ്രകാരം പകുതി സമയം ജനാഭിമുഖവും പകുതി സമയം…





