Category: HOLY SYNOD

സിനാഡാലിറ്റിയെ പറ്റിയുള്ള സിനഡിന്റെ അന്തിമരേഖ| സഭയിലെ വിപ്ലവകരമായ ഒരു പുതിയ തുടക്കത്തിന്റെ ആദ്യഘട്ടം പൂർത്തിയാവുകയാണ്.

സിനഡാലിറ്റിയെ പറ്റിയുള്ള സിനഡ്: അന്തിമ രേഖ – ഒരു വിശകലനം ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ 2021 ൽ ആരംഭിച്ച സിനഡാലിറ്റിയെ പറ്റിയുള്ള സിനഡ് 2024 ഒക്ടോബർ 26ന് അതിൻ്റെ അന്തിമ രേഖയുടെ പ്രസിദ്ധീകരണത്തോടെ സമാപിക്കുകയാണ്. ഇനി ഇതു സംബന്ധിച്ച് മറ്റൊരു ഔദ്യോഗിക…

സാധാരണ വിശ്വാസികളെ കൂടുതൽ ശ്രവിക്കണം ,പരിഗണിക്കണം: വത്തിക്കാൻ സിനഡിൻ്റെ അന്തിമ രേഖ |ടോണി ചിറ്റിലപ്പിള്ളി

കത്തോലിക്കാ സഭയുടെ ഭാവിയെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് വർഷത്തെ കൂടിയാലോചനകളുടെ മെത്രാൻ സിനഡ് ഒക്‌ടോബർ 26-ന് സമാപിച്ചു.ആധുനിക കാലഘട്ടത്തിൽ സഭ നേരിടുന്ന വെല്ലുവിളികൾ വിവരിക്കുകയും മാമോദീസ സ്വീകരിച്ച എല്ലാവർക്കും അതിൽ പങ്കാളികളാകാനുള്ള വഴികൾ സിനഡ് നിർദ്ദേശിക്കുകയും ചെയ്തു.ഭാവി സഭയെ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം…

പ്രാദേശികസഭകളുടെ പ്രത്യേകതകൾ കാത്തുസൂക്ഷിക്കപ്പെടണം: മെത്രാന്‍മാരുടെ ഒക്ടോബർ 2024 സിനഡ്

വത്തിക്കാനിൽ നടക്കുന്ന മെത്രാന്‍മാരുടെ സിനഡ് ഒക്ടോബർ 2024 പൗരസ്ത്യസഭകൾ ഉൾപ്പെടുന്ന പ്രാദേശികസഭകളും, ആഗോളസഭയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും, പൗരസ്ത്യസഭകളുടെ തനതായ്മ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്തു.പൗരസ്ത്യസഭകളുടെ അതിജീവനം മാത്രമല്ല, അവയുടെ വളർച്ചയും ഉറപ്പാക്കണമെന്ന് സ്വരമുയർന്നു.ആഗോള-പ്രാദേശികസഭകൾ തമ്മിൽ നിലനിൽക്കേണ്ട നല്ല ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ…