Category: LOAF

കേരള സഭയിൽ കുടുംബ പ്രേഷിത ശുശ്രൂഷ ചെയ്യുന്ന സംഘടനകളുടെ ഒത്തു ചേരൽ കാലഘട്ടത്തിന്റെ ആവശ്യം : മാർ ടോണി നീലങ്കാവിൽ

കേരള സഭയിൽ കുടുംബ പ്രേഷിത ശുശ്രൂഷ ചെയ്യുന്ന സംഘടനകളുടെ ഒത്തു ചേരൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തൃശ്ശൂർ അതിരൂപത സഹായമെത്രാനും KCBC ഡോക്ട്രിനൽ കമ്മീഷൻ അധ്യക്ഷനുമായ മാർ ടോണി നീലങ്കാവിൽ പിതാവ് പ്രസ്താവിച്ചു. കുടുംബ പ്രേഷിത സംഘടനകൾക്കും വൈദികർക്കും സമർപ്പിതർക്കുമായി തൃശ്ശൂർ അതിരൂപതയിലെ…

തൃശ്ശൂർ അതിരൂപത ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലിസിന്‍റെ (LOAF) നേതൃത്വത്തിൽ ദമ്പതികൾക്ക് വേണ്ടി താമസിച്ചു കൊണ്ടുള്ള ധ്യാനം ജൂൺ മാസം മുതൽ എല്ലാ മാസത്തിലും സംഘടിപ്പിക്കുന്നു.

_കുടുംബങ്ങൾ കുടുംബങ്ങളോട്_ സംവദിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ *ഒരു വ്യക്തിയുടെ ആത്മീയവും, മാനസികവുമായ സൗഖ്യത്തിന്* ഏറ്റവും അനിവാര്യമായ പഠനങ്ങൾ ,ശുശ്രൂഷകൾ ഉൾചേർത്തിരിക്കുന്നു(വി. കുർബാന ,കുമ്പസാരം, ഫാമിലി കൗൺസലിംഗ്, അഭിഷേക ആരാധനാ ശുശ്രുഷകൾ, സഭാ പ്രബോധനങ്ങളുടെ പങ്കു വയ്ക്കൽ etc.. ഉണ്ടായിരിക്കുന്നതാണ്) ജൂൺ…

ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) കുടുംബങ്ങളുടെ വ്രത നവീകരണം തൃശ്ശൂർ ഡിബിസിഎൽസിയിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) കുടുംബങ്ങളുടെ വ്രത നവീകരണം തൃശ്ശൂർ ഡിബിസിഎൽസിയിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ 10/09/2022ന് നടന്നു. ഇതോടനുബന്ധിച്ച് ലോഫിന്റെ പുതിയ നേതൃത്വത്തിന്റെ അഭിഷേക പ്രാർത്ഥനയും സ്ഥാനാരോഹണവും നടന്നു. പ്രസിഡന്റ് ദമ്പതികളായി ഡോ.…

ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക്

29 വർഷത്തെ മഹനീയമായ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചശേഷം ജൂൺ 1 മുതൽ ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കുന്നു . കോവിഡ് അ​സി​. നോ​ഡ​ൽ ഓ​ഫീ​സ​ർ​എ.ഐ. ജെയിംസ് നാളെകളക്ടറേറ്റിന്‍റെ പടികളിറങ്ങുന്നു. തൃ​ശൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ്…

കുടുംബ വർഷത്തിൽ തൃശ്ശൂർ അതിരൂപതയിൽ കുടുംബ സംഗമം 2022 മെയ് മാസം 13,14, 15 തീയതികളിൽ

തൃശ്ശൂർ അതിരൂപതയിൽ കുടുംബ പ്രേഷിത ദൗത്യം ഏറ്റെടുത്തു നടത്തുന്ന ദമ്പതീ സംഘടനകളുടെ പ്രതിനിധികളോടൊപ്പം ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ഡിസംബർ 26ന് തിരുക്കുടുംബ തിരുനാൾ ആഘോഷിച്ചു. 2009ൽ ലോഫ് ആരംഭിച്ചതിന്റെ 12-ആം വാർഷികം കൂടിയായിരുന്നു, ഈ വർഷത്തെ തിരുക്കുടുംബ തിരുനാൾ ദിനം.…

വിവാഹം ലോട്ടറിഭാ​ഗ്യം പോലെയുളള പരീക്ഷണമല്ല|അനുഭവങ്ങൾ അറിയാം

ഭാര്യഭർത്താക്കന്മാരുടെ ലയം കരിയറിന് കുട്ടികൾ തടസ്സമാണോ? : https://youtu.be/NspXppekmiY ജനിക്കാനുമുണ്ട് അവകാശം* : കുഞ്ഞിന്റെ വൈകല്യവും ജീവിക്കാനുള്ള അവകാശവും : അമ്മയാകുക/ ജോലി നേടുക – ഇതിൽ ഏതാണ് മുഖ്യം? : റീകാനലൈസേഷനും ഒരു സാധ്യതയാണ്: പ്രൊഫഷനൽ പഠനത്തിനിടയിലെ മാതൃത്വം :…

അമ്മയാകുക/ ജോലി നേടുക – ഇതിൽ ഏതാണ് മുഖ്യം? | Ani George | SaraS 06 | Motherhood

സാറാസ് എന്ന പുതിയ സിനിമക്കുളള മറുപടിയായി ലോഫിലെ സാറമാർ🐣 കുടുംബം മനോഹരം, മാതൃത്വം മഹനീയം!

ഉടലിന്റെ ഉടയോൻ ദാനമായി തരുന്ന ജീവനെ കൊന്നുകളയാൻ നമുക്ക് എന്തവകാശം.

!! ജീവനെ സ്നേഹിക്കുക. ജീവന്റെ ഉടയോനെയും…!!!! ഉടലിന്റെ ഉടയോൻ ദാനമായി തരുന്ന ജീവനെ കൊന്നുകളയാൻ നമുക്ക് എന്തവകാശം….!?!! ലക്ഷകണക്കിന് ബീജം ഒരു അണ്ഡവുമായി ചേരാൻ യാത്രതിരിക്കുമ്പോൾ അതിലൊരെണ്ണം മാത്രം അണ്ഡത്തിന് അടുത്ത് എത്തുകയും കുഞ്ഞുജീവനായി രൂപപ്പെടുകയും ചെയ്യുക. ഈശോയുടെ തെരഞ്ഞെടുപ്പ് അല്ലേ…

കരിയറിന് കുട്ടികൾ തടസ്സമാണോ? | Dr. Betsy Thomas, gynaecologist | കുടുംബം മനോഹരം, മാതൃത്വം മഹനീയം!

https://youtu.be/NspXppekmiY മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .