വിശുദ്ധ ഫ്രാന്‍സിസ് അസീസി താവു കുരിശിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു.|ഇംഗ്ലീഷ് അക്ഷരമാലയിലെ T (T-Shape) ആകൃതിയിലുള്ള കുരിശാണിത്.
ക്രിസ്തീയ വിശ്വാസത്തിലും ചരിത്രത്തിലും വളരെ പ്രധാനപ്പെട്ടതും എന്നാൽ വ്യത്യസ്തവുമായ ഒരു അടയാളമാണ് താവ് കുരിശ് (Tau Cross). ഇംഗ്ലീഷ് അക്ഷരമാലയിലെ T (T-Shape) ആകൃതിയിലുള്ള കുരിശാണിത്. വിശുദ്ധ ഫ്രാന്‍സിസ് അസീസി താവു കുരിശിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു,അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ചിഹ്നമാണ് ടൗ,…





