Category: മത – ന്യൂനപക്ഷ വിഭാഗങ്ങൾ

ക്ഷേമനയങ്ങൾ വ്യത്യസ്തമായേക്കാം.പക്ഷേ ഭരണനീതിക്ക് വ്യത്യാസം പാടില്ല

ജനാധിപത്യ ഭരണക്രമത്തിൽ ന്യൂനപക്ഷ ക്ഷേമം വാഗ്ദാനങ്ങളാൽ അളക്കപ്പെടുന്നതല്ല. അത് നടപടിക്രമം, സുതാര്യത, പദ്ധതി നടപ്പാക്കാൻ ചുമതലയുള്ള ഭരണസംവിധാനങ്ങൾ എന്നിവയാൽ ആണ് അളക്കപ്പെടുന്നത്. ഈ കാര്യത്തിൽ കേരളം ഒരു പ്രധാന ഭരണപഠന മാതൃകയാണ്. സച്ചാർ കമ്മീഷൻ റിപ്പോർട്ടും പാലോളി മുഹമ്മദ് കുട്ടി കമ്മീഷൻ…

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത്നീതി നിഷേധം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളില്ലാത്ത സംസ്ഥാന സര്‍ക്കാരിന്റെ നീതിനിഷേധം അവസാനിപ്പിക്കണമെന്ന്  കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.…

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ?|വലിയ ജാഗ്രതയും സംയമനവും കാണിക്കേണ്ട സമയമാണിത്.

ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ‘ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ’ ഇത് കേരളത്തിൽ പ്രചുരപ്രചാരത്തിലുള്ള ഒരു പഴചൊല്ലാണ്. പണ്ട് കാലങ്ങളിൽ ചിത്തഭ്രമം വന്നവരെ ചങ്ങലക്കിട്ടാണ് നിയന്ത്രിച്ചിരുന്നതു. എന്നാൽ ആ ചങ്ങലക്കുകൂടെ ഭ്രാന്തുപിടിച്ചാലോ? നിയന്ത്രിക്കാൻ കടമയുള്ളവർതന്നെ നിയന്ത്രണംവിട്ടു പെരുമാറുന്ന ദുരിതകാലത്തെയെയാണ് ഈ പഴമൊഴി അർത്ഥമാക്കുന്നത്. ചങ്ങലകൾക്കു ഭ്രാന്തുപിടിക്കുന്ന…

സാമ്രാജ്യത്വ അധിനിവേശം വഖഫിന്റെ രൂപത്തിലും വരാം!

വഖഫ് നിയമങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ വെളിച്ചത്തിൽ, വഖഫ് എന്ന ഭരണ സംവിധാനത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളുടെ മനസ്സിൽ ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്: മതേതര ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മതാധിപത്യത്തിന്റെ ഉപകരണമായ വഖഫ് എങ്ങനെ കേന്ദ്ര സ്ഥാനത്തു വന്നു? ഇന്ത്യൻ ഭരണഘടനയും നിയമ…

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ്ക്രൈസ്തവരെ നിരന്തരം അവഹേളിക്കുന്നു:ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍

കൊച്ചി: ജെ.ബി.കോശി കമ്മീഷന്‍ 17 മാസങ്ങൾക്ക് മുമ്പ് സമര്‍പ്പിച്ച ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടര്‍ന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍…

🔴കരളു നീററിയ ഉന്മാദം | DR. SR. THERESE ALENCHERY SABS.

ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട്|നിയമനിർമ്മാണങ്ങളും പരിഷ്‌കാരങ്ങളും ഏതെങ്കിലും മത – ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമായിക്കൂടാ.

ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട് കേന്ദ്ര നിയമമന്ത്രാലയം യൂണിഫോം സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാൽ തന്നെ, ഇപ്പോൾ ലക്‌ഷ്യം വയ്ക്കുന്ന പുതിയ സിവിൽ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. യൂണിഫോം സിവിൽകോഡ്…

നിങ്ങൾ വിട്ടുപോയത്