Category: അച്ചടക്കം

അനുസരണ പ്രകടിപ്പിക്കുന്നവർ ബുദ്ധികൂർമ്മതയും ഉത്തരവാദിത്തവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അച്ചടക്കവും ഉയർന്ന പ്രാപ്തിയും ജീവിതത്തിൽ പ്രകടിപ്പിക്കുന്നു.

അനുസരണ ശീലം മോശപ്പെട്ട ഒന്നായി കരുതുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും കനത്ത തിരിച്ചടിയായി അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻന്റെ (APA) പുതിയ പഠന റിപ്പോർട്ട് പുറത്തിറങ്ങി. അനുസരണശീലം കുറഞ്ഞ കുട്ടികളെ അപേക്ഷിച്ച് അനുസരണ പ്രകടിപ്പിക്കുന്നവർ ബുദ്ധികൂർമ്മതയും ഉത്തരവാദിത്തവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അച്ചടക്കവും ഉയർന്ന പ്രാപ്തിയും ജീവിതത്തിൽ…

കുട്ടികളുടെ ഇത്തരം ഗുണ്ടാ പെരുമാറ്റങ്ങൾ വീടുകളിൽ ഉണ്ടാകുന്നുണ്ടെന്ന് വരുന്ന കേസുകളുടെ വെളിച്ചത്തിൽ ഉറപ്പായി പറയാം .|ഡോ .സി .ജെ .ജോൺ

പത്താം ക്‌ളാസ്സ്കാരുടെ യാത്രയയപ്പ് വേള വേർപിരിയലിന്റെ സങ്കട പ്രകടന സന്ദർഭമാണെന്നാണ് പൊതു വിചാരം . പണ്ടത്തെ ഓട്ടോഗ്രാഫ് എഴുത്തൊക്കെ ഓർമ്മ വരുന്നു .ഇതൊക്കെ പറഞ്ഞാൽ അത് അമ്മാവൻ കോംപ്ലെക്സോ തന്ത വൈബോവായി പരിഹസിക്കപ്പെടും. എന്നാലും കുറ്റസമ്മതം പോലെ ചിലത് പറയാതെ വയ്യാ…

“എങ്ങനെ അച്ചടക്കം പാലിക്കണം” എന്ന പുസ്തകത്തിൽ നിന്നുള്ള 8 പാഠങ്ങൾ|Discipline is the bridge between goals and accomplishment.

Here Are 8 Lessons From The Book “How To Be Disciplined”:

നിങ്ങൾ വിട്ടുപോയത്