Category: സഭാദിനാചരണം

സീറോമലബാർ സഭാദിനാചരണം നാളെ |ആഘോഷങ്ങൾ ഒഴിവാക്കി

കൊച്ചി: മാർത്തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ദിനമായ നാളെ സീറോമലബാർ സഭയിൽ സഭാദിനാചരണം. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒഴിവാക്കി. രാവിലെ 9.30ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പതാക ഉയർത്തും.…

നിങ്ങൾ വിട്ടുപോയത്