Month: July 2023

ദൈവ ഭക്തന് എല്ലാം ശുഭമായിരിക്കുമെന്ന് എനിക്കു നന്നായിട്ടറിയാം. (സഭാപ്രസംഗകൻ 8:12)| ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം ദൈവവചനങ്ങൾ നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.

I realize that it will be well with those who fear God, who revere his face.”‭‭(Ecclesiastes‬ ‭8‬:‭12‬) സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഓരോരുത്തരുടെയും സ്വപ്നം. എന്നാല്‍ സമ്മർദവും ആശങ്കളും ഒഴിഞ്ഞ് നേരമില്ലാത്ത അവസ്ഥയിലാണ് പലരും.…

ആർച്ചുബിഷപ്പ് സിറിൽ വാസിൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ്

കാക്കനാട്: പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സീറോമലബാർസഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി…

മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും|ജസറ്റീസ് പി.കെ.ഷംസുദ്ദീൻ

കൊച്ചി. സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ പറഞ്ഞു.എറണാകുളം കച്ചേരിപ്പടിയിൽ വിവിധ മദ്യ വിരുദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക…

ആദരാഞ്ജലികൾ|ബിഷപ്പ് അലക്സ് വടക്കുംതലയുടെ മാതാവ് മേരി ജോസഫ് വടക്കുംതല (91) നിര്യാതയായി. മൃതസംസ്കാരം നാളെ (ചൊവ്വ) ഉച്ച കഴിഞ്ഞ് 3 മണിക്ക് പനങ്ങാട് സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്.

ബിഷപ്പ് അലക്സ് വടക്കുംതലയുടെ മാതാവ് മേരി ജോസഫ് വടക്കുംതല (91) നിര്യാതയായി. പ്രിയപ്പെട്ട അമ്മച്ചിയുടെഓർമകളിൽ വികാരനിര്‍ഭരനായി അലക്‌സ്പിതാവ്|BISHOP ALEX VADAKUMTHALA|MOTHER DIED മൃതസംസ്കാരം നാളെ (ചൊവ്വ) ഉച്ച കഴിഞ്ഞ് 3 മണിക്ക് പനങ്ങാട് സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്. ഇപ്പോൾ മുതൽ…

FATHERHOOD AND LOVE

“Some people feel that you can’t compare the love a mother has for her child to the love a father could feel for him.” They say that a woman’s life…

അവിടുന്ന് എന്നെ പരീക്ഷിച്ചു കഴിയുമ്പോള്‍ ഞാന്‍ സ്വര്‍ണം പോലെ പ്രകാശിക്കും (ജോബ് 23:10) |ദൈവം നമ്മുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ അനുവദിക്കുന്നത് നമ്മുടെ നന്മയ്ക്കും, വിശുദ്ധികരണത്തിനും, ആൽമീയ വിജയത്തിനും വേണ്ടിയാണ്.

Truly, he knows my way and has tested me like gold that passes through fire.”‭‭(Job‬ ‭23‬:‭10‬ ) സ്വർണ്ണം ഖനനം ചെയ്തെടുക്കുന്ന സമയത്ത്, ധരിക്കുന്ന പ്രഭയൊന്നും സ്വർണ്ണത്തിന് ഉണ്ടായിരുന്നില്ല. സ്വർണ്ണത്തിന്റെ ആ ആദിമ രൂപത്തെ അയിര്…

സീറോ മലബാർ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധികൾ|…പൗരസ്ത്യ സഭാ പാരമ്പര്യങ്ങളോടുള്ള വിയോജിപ്പും വെറുപ്പുമാണ് പ്രധാന പ്രശ്‌നം .

എറണാകളും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയെന്ന സ്ഥാനത്തുനിന്നു മാര്‍ ആന്‍റണി കരിയില്‍ രാജിവച്ച് ഒഴിയുകയും തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയമിതനാവുകയും ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നേരിട്ടുവന്ന് മാര്‍…

DEAD BIRDS INSIDE A NEST

ഒരാൾ വരുമെന്ന പ്രതീക്ഷയിൽ ജീവിക്കുക.. അയാൾ വരാതിരിക്കുക.. ആ പ്രതീക്ഷയിൽ മരിച്ചുണങ്ങിപോവുക. .എത്ര ഭീകരമായ മരണമായിരിക്കുമത്… They’re waiting for their mother to bring food for them but obviously, the mother was killed. Listen, Every…

സുപ്രസിദ്ധമായ മരിയൻ തീർഥാടന കേന്ദ്രമായ പോർട്ടുഗലിലെ ഫാത്തിമയിലേക്ക് കാൽ നടയായി സിറോ മലബാർ യുവജനങ്ങൾ.

ആഗോള യുവജന ദിനത്തിന് മുന്നോടിയായാണ് ഇന്ത്യക്ക് പുറമെയുള്ള സീറോ മലബാർ യുവജനങ്ങൾ പോർട്ടുഗലിലെ മിൻഡെ പട്ടണത്തിൽ പഞ്ചദിന സംഗമത്തിനായി ഒരുമിച്ച് കൂടിയിരിക്കുന്നത്. യുവജന സമ്മേളനത്തിന്റെ ഭാഗമായാണ് മിൻഡേ പട്ടണത്തിൽ നിന്ന് 14 കിലോമീറ്ററോളം വരുന്ന പരി. ഫാത്തിമ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലേക്ക് കാൽനടയായി…