Month: July 2023

ആലുവയിലെ പിഞ്ച്കുഞ്ഞിന്റെ ക്രൂരമായ കൊലപാതകം : കേരളത്തിന്റെ വേദന.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി.ആലുവയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവം കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും കടുത്ത ദുഃഖത്തിലും ആശങ്കയിലുമാക്കിയിരിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഇതര സംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലഹരിയുടെ അടിമകൾ സ്ഥിരമായി കുടിച്ചേരുന്ന സാമൂഹ്യവിരുദ്ധ…

ഞങ്ങളുടെ ശ്രമം വിഫലമായി, മകളെ മാപ്പ്’; കുറിപ്പുമായി പൊലീസ്

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായെന്ന് പൊലീസ്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ‘മകളെ മാപ്പ്’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് വന്നത്. കുട്ടിയെ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷ നേതാവ്…

ദൈവഭക്തി ആയുസ്സ് ‌വര്‍ദ്ധിപ്പിക്കുന്നു; ദുഷ്ടരുടെ ജീവിത കാലം പരിമിതമായിരിക്കും (സുഭാഷിതങ്ങൾ 10:27)| ജീവിതത്തിൽ എല്ലായ്പ്പോഴും ദൈവത്തിങ്കലേക്കു നോക്കുകയും ദൈവത്തിനു പ്രസാദകരമായി ജീവിക്കുകയും ചെയ്യുന്നതാണ് ദൈവഭക്തി.

“The fear of the Lord prolongs life, but the years of the wicked will be short.”‭‭(Proverbs‬ ‭10‬:‭27‬) ജീവിതത്തിൽ എല്ലായ്പ്പോഴും ദൈവത്തിങ്കലേക്കു നോക്കുകയും ദൈവത്തിനു പ്രസാദകരമായി ജീവിക്കുകയും ചെയ്യുന്നതാണ് ദൈവഭക്തി. ശരിയായ വിശ്വാസവും ശരിയായ പ്രവൃത്തിയും…

ഈ ചരിത്രസമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചതിലും ജീവനാദത്തിന് വേണ്ടി തത്സമയം റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചതിലും അഭിമാനമുണ്ട്. മണിപ്പൂരിൽ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ന്യൂഡൽഹി ജന്ദർമന്ദിർ – ൽ കെ എൽ സി എ യുടെ നേതൃത്വത്തിൽ നടന്ന മണിപ്പൂർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമാപന സന്ദേശം…

അന്യസംസ്ഥാന തൊഴിലാളികൾക്കല്ല കുഴപ്പം, നമ്മുടെ നിയമനിർവ്വഹണത്തിന്റെയും ലഹരി അനിയന്ത്രിതമായി ഒഴുകുന്നതിന്റെയും കുഴപ്പമാണ്.

നിങ്ങൾക്കറിയാമോ നമ്മുടെ നാട്ടിലുള്ളതിന്റെ എത്ര ഇരട്ടി അന്യസംസ്ഥാന തൊഴിലാളികളും എത്ര പാകിസ്താനികളും ആഫ്രിക്കൻസുമൊക്കെ UAE യിൽ ഉണ്ടെന്ന്? കുറ്റവാസനയുള്ളവർക്ക് കുറവൊന്നുമില്ല. എന്നിട്ടും എങ്ങനെയാണ് UAE, പാതിരാത്രിയിലും സ്ത്രീകൾക്ക് ഒരു പ്രശ്നവുമില്ലാതെ തനിച്ചു യാത്ര ചെയ്യാൻ കുഴപ്പമില്ലാത്ത രാജ്യങ്ങളുടെ മുൻനിരയിൽ എത്തിയത്? പഴുതില്ലാത്ത…

നീതിമാന്‍മാര്‍ വിശപ്പ് അനുഭവിക്കാന്‍ കര്‍ത്താവ് അനുവദിക്കുകയില്ല (സങ്കീർത്തനങ്ങൾ 10:3)| സമൂഹത്തിൽ സമാധാനവും ക്ഷേമവും സംരക്ഷിക്കുന്നവൻ നീതിമാനാണ്.

The Lord does not let the righteous go hungry‭‭(Proverbs‬ ‭10‬:‭3‬) സമൂഹത്തിൽ സമാധാനവും ക്ഷേമവും സംരക്ഷിക്കുന്നവൻ നീതിമാനാണ്. ജോബിനെപ്പോലെ ഒരു നീതിമാൻ മറ്റു വ്യക്തികൾക്ക് ഒരനുഗ്രഹമാണ്. ദരിദ്രനെയും, അനാഥനെയും വിധവയെയും അവൻ കരുതുന്നു. നീതിമാൻമാരെയും, പാപികളെയും കർത്താവ് തീറ്റിപോറ്റുന്നുണ്ട്.…

മണിപ്പൂരിനായി പ്രതിഷേധ ജ്വാല ഒരുക്കി കത്തോലിക്കാ കോൺഗ്രസ്

കൊച്ചി – കഴിഞ്ഞ ഏതാനും മാസങ്ങളായി മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിലും, പ്രത്യേകമായി ക്രിസ്ത്യൻ സമുദായത്തിന് നേരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും കത്തോലിക്ക കോൺഗ്രസ് എറണാകുളം – അങ്കമാലി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു . അതിരൂപത പ്രസിഡന്റ്…

മണിപ്പൂരിലെ സമൂഹത്തിനും സഭയ്ക്കും ഭാരതസഭയുടെ ശക്തമായ പിന്തുണയും പ്രാർത്ഥനാസഹായവും വാഗ്‌ദാനം ചെയ്യുന്നു. : ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്| യാഥാർഥ്യങ്ങളും പ്രവർത്തനങ്ങളുമടങ്ങിയ റിപ്പോർട്ട്

തൃശൂർ അതിരൂപത മെത്രാപ്പോലീത്തയും അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി അദ്ധ്യക്ഷനുമായ ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലെ സംഘർഷഭരിതമായ പ്രദേശങ്ങൾ സന്ദർശിക്കുകയും, വീടുകൾക്കും, ആരാധനാലയങ്ങൾക്കും സ്‌കൂളുകൾക്കും നേരെയുണ്ടായ അക്രമങ്ങളുടെ നാശനഷ്ടങ്ങൾ നേരിൽ കാണുകയും ചെയ്തു. തകർക്കപെട്ട ദേവാലയങ്ങളും, ഭവനങ്ങളും വേദനയുളവാക്കുന്നതായിരുന്നു…

നിങ്ങൾ വിട്ടുപോയത്