Month: July 2023

യുവാക്കൾക്ക് നാട്ടിൽ തന്നെ ജോലിസാധ്യതകൾ കണ്ടെത്തണം: മാർ ജോർജ് ആലഞ്ചേരി

യുവാക്കൾക്ക് നാട്ടിൽ തന്നെ ജോലിസാധ്യതകൾ കണ്ടെത്തണം: മാർ ജോർജ് ആലഞ്ചേരി  കാക്കനാട്: കേരളത്തിൽ യുവാക്കൾ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന പ്രവണത കൂടിവരികയാണെന്നും ഇങ്ങനെ പോയാൽ ഭാവിയിൽ കേരളം വയോധികരുടെ നാടായി തീരുമെന്നുള്ള ആശങ്ക പങ്കുവച്ച് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ…

വൊക്കേഷൻ പ്രൊമോട്ടർ ക്രിസ്തുവിന്റെ സാക്ഷിയാകണം: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: വൊക്കേഷൻ പ്രൊമോട്ടർമാർ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരാകണമെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന 2022- ’23 റിപ്പോർട്ടിംഗ് വർഷത്തിലെ വൊക്കേഷൻ പ്രൊമോട്ടർമാരുടെ വാർഷിക മീറ്റിംഗ് ഉദ്ഘാടനം ചെയ്തു…

അനര്‍ഥങ്ങളില്‍ നിന്ന് അവിടുന്നെന്നെ രക്ഷിക്കുന്നു (സങ്കീർത്തനങ്ങൾ 32:7) |യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാൽ നിങ്ങളുടെ പൂർണ്ണ വിശ്വാസവും ആശ്രയവും യേശുവിൽ വയ്ക്കുക എന്നാണർത്ഥം.

“You are a hiding place for me; you preserve me from trouble‭‭(Psalm‬ ‭32‬:‭7‬ ) തിരുവചനത്തിൽ അനാദികാലം മുഴുവൻ അനർതങ്ങളിൽ നിന്ന് ദൈവത്തിന്റെ രക്ഷയെ കാണുവാൻ കഴിയും. ജലപ്രളയത്തിൽ നിന്ന് നോഹയെ രക്ഷിച്ച ദൈവം, കഷ്ടതകളിൽ നിന്ന്…

വിശുദ്ധ . അൽഫോൻസാ – ജൂലൈ 28|പരാതിയില്ലാതെ, പതം പറയാതെ ഏറ്റെടുക്കുന്ന വേദനയിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്ന അനുഗ്രഹത്തിന് പാത്രമാകാൻ സാധിക്കട്ടെയെന്നാവട്ടെ സഹനത്തിന്റെ പുത്രിയുടെ തിരുനാൾ നമുക്ക് തരുന്ന പ്രാർത്ഥനാ സൂക്‌തം.

മലയാള മണ്ണിന്റെ സുകൃതം; കേരളക്കരയുടെ ആദ്യ പുണ്യവതി,വേദനകളെ പുഞ്ചിരിയോടെ സ്വീകരിച്ചവൾ സഹനത്തെ ചോദിച്ചു വാങ്ങിയവൾ ഭരണങ്ങാനത്തിന്റെ സ്വന്തം അൽഫോൻസാമ്മ;അയ്പ്പക്കത്തെ അന്നക്കുട്ടി. അറിയപ്പെടാനും അംഗീകരിക്കപ്പെടാനും എല്ലാ വഴികളും അന്വേഷിക്കുന്നവർക്ക് മുന്നിൽ മഠത്തിന്റെ ആവൃതിക്കുള്ളിൽ വേദനകളെ സന്തോഷത്തോടെ ചോദിച്ചുവാങ്ങി, കൂടെയുണ്ടായിരുന്ന സഹോദരിമാരുടെപോലും കുത്തുവാക്കുകൾ കേട്ട്…

ദേശീയവിദ്യാഭ്യാസനയം കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ജോര്‍ജ് ആലഞ്ചേരി

പാ​ലാ: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വും മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ളും തേ​ടി​യു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കു​വാ​ന്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ​ന​യ​ങ്ങ​ളും ഘ​ട​നാ​വ്യ​വ​സ്ഥി​തി​ക​ളും ന​വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് സീ​റോ​മ​ല​ബാ​ര്‍സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് കർദിനാൾ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി. സീ​റോ​മ​ല​ബാ​ര്‍ സി​ന​ഡ​ല്‍ ക​മ്മി​റ്റി​യും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച…

മണിപ്പൂരും മലയാളികളും ചില അപ്രിയ സത്യങ്ങളും!

നമ്മുടെ കേരളത്തിലെ മലയോര ജനതയോടും തീരദേശ ജനവിഭാഗത്തോടും, അവരുടെ ജീവിത പ്രശ്നങ്ങളോടും, നഗരവാസികളായ ‘പ്രബുദ്ധർ’ ഭരണകൂടത്തിന്റെ ഒത്താശയോടെ പുലർത്തുന്ന നിഷേധാത്മക നിലപാടുമായി, മണിപ്പൂരിലെ വിഷയങ്ങൾക്കു സാമ്യമുണ്ട്. വന്യമൃഗ സംരക്ഷണത്തിന്റെയും, ദേശീയ ഉദ്യാനത്തിന്റെയും, സംരക്ഷിത വനത്തിന്റെയുമൊക്കെ പേരിൽ, കർഷകരെ ദ്രോഹിക്കാനുള്ള ഗൂഢ ശ്രമങ്ങളും,…

ലോക യുവജന സംഗമത്തിന് മുന്നോടിയായി പോർച്ചുഗലിൽ സീറോമലബാർ യൂത്ത് ഫെസ്റ്റിവെൽ

ലിസ്ബൺ: ലോക യുവജന സംഗമത്തിലെ സീറോമലബാർ യുവതയുടെ പങ്കാളിത്തം അർത്ഥപൂർണമാക്കാൻ പോർച്ചുഗലിൽതന്നെ വിശേഷാൽ യൂത്ത് ഫെസ്റ്റിവെൽ സംഘടിപ്പിച്ച് സീറോമലബാർസഭ. ഭാരതത്തിന് വെളിയിലെ സീറോമലബാർ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സീറോമലബാർ യൂത്ത് മൂവ്‌മെന്റ് കമ്പൈൻഡ് മിഷനാണ് സീറോമലബാർ യൂത്ത് ഫെസ്റ്റിവെലിന്റെ സംഘാടകർ. ജൂലൈ 26…

നിലവിളിക്കുന്ന ദരിദ്രനെയും നിരാശ്രയനായ അനാഥനെയും ഞാന്‍ രക്ഷിച്ചു. (ജോബ് 29:12) | ഇല്ലാത്തവരുടെ വേദന കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുമ്പോൾ നമ്മൾ ദൈവത്തിൽ നിന്നുതന്നെയാണ് മുഖം തിരിക്കുന്നത്.

I delivered the poor who cried for help, and the fatherless who had none to help him. (Job‬ ‭29‬:‭12‬ ) സന്തോഷകരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. നമ്മുടെ സഹോദരീ സഹോദരന്മാരെയും, പ്രത്യേകിച്ച് ഏറ്റവും…

പ്രവാസി പ്രവാചകദർശനം ലോകത്തിന് നൽകുവാൻ പാലാ രൂപതയ്ക്ക് സാധിച്ചു.|പ്രവാസികള്‍ നടത്തുന്നത് നവസുവിശേഷവത്കരണം | കല്ലറങ്ങാട്ട് പിതാവിൻെറ പ്രഭാഷണം

നിങ്ങൾ വിട്ടുപോയത്