Month: July 2023

മണിപ്പൂരിൽ ഏത് സമയത്തും ആക്രമിക്കപ്പെടുമെന്ന ഭീതിയിൽ ക്രൈസ്തവർ ജീവിക്കുമ്പോൾരക്തസാക്ഷിത്വം അത്ര ദൂരെയുള്ള ഒരു കാര്യമല്ല..|ചില ദുക്റാന ചിന്തകൾ

ചില ദുക്റാന ചിന്തകൾ ഒരു അപ്പസ്തോലൻ്റെ നാമത്തിൽ ലോകത്തിൽ അറിയപ്പെടുന്ന ഏക ക്രൈസ്തവ സഭാ വിഭാഗമായ മാർത്തോമ്മ നസ്രാണികളുടെ പുണ്യദിനമാണ്: ജൂലൈ 3- ദുക്റാന തിരുനാൾ. മാർ തോമ്മാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയിൽ രൂപപ്പെട്ട ഭാരത കത്തോലിക്കാ സഭ കഴിഞ വർഷം അവളുടെ…

നസ്രാണി പാരമ്പര്യത്തെക്കുറിച്ച് നസ്രാണികള്‍ കേട്ടിരിക്കേണ്ട പ്രസംഗം|മാർ ജോസഫ് കല്ലറങ്ങാട്ട്

Shekinah News

വിശ്വാസ തിരുസംഘത്തിനു പുതിയ തലവൻ

അർജന്റീനിയൻ ദൈവശാസ്ത്രജ്ഞനും ആർച്ച് ബിഷപ്പുമായ വിക്ടർ മാനുവൽ ഫെർണാണ്ടസിനെ വിശ്വാസ തിരുസംഘം ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവിൽ അർജന്റീനയിലെ ലാ പ്ലാറ്റാ അതിരൂപതയിലെ ആർച്ച് ബിഷപ്പാണ് അറുപതുകാരനായ വിക്ടർ മാനുവൽ ഫെർണാണ്ടസ്. സ്പാനിഷ് ജെസ്യൂട്ട് ദൈവശാസ്ത്രജ്ഞനായ കർദ്ദിനാൾ…

ജൂലൈ 3- ദുക്റാന തിരുനാൾ|ക്രിസ്തുശിഷ്യനും ഭാരതത്തിൻ അപ്പസ്തോലനും നമ്മുടെ വിശ്വാസ ദാതാവുമായ വി. തോമ്മാശ്ലീഹായുടെ ഓർമ്മത്തിരുനാൾ.

ശിഷ്യൻ കാട്ടിത്തന്ന ഗുരുവിനെ തികഞ്ഞ ബോദ്ധ്യത്തോടും ഉറച്ച വിശ്വാസത്തോടും കൂടി പിഞ്ചെല്ലുവാനും തോമ്മാശ്ലീഹായുടെ വിശ്വാസ ദാർഢ്യവും തീഷ്ണതയും ജീവിതത്തിൽ മുറുകെപ്പിടിക്കുവാനും നമ്മെ ഓർമ്മിപ്പിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു ഈ തിരുന്നാൾ. ഒപ്പം തന്നെ, ജീവിക്കുന്ന വിശ്വാസത്തെയും സഞ്ചരിക്കുന്ന പാതയെയും പുനർവായന നടത്തുവാനും പ്രേരിപ്പിക്കുന്നു…

ദൈവവുമായി രമ്യതയിലായി, സമാധാനത്തില്‍ കഴിയുക. അപ്പോള്‍ നിനക്കു നന്‍മ വരും. (ജോബ് 22.21) |ദൈവത്തിന്റെ വചനം അനുസരിച്ച്‌ ദൈവഹിതത്തിന് അനുരൂപരായി ജീവിച്ചെങ്കിൽ മാത്രമേ ദൈവത്തിന്റെ വിശുദ്ധിയിൽ ജീവിക്കുവാൻ സാധിക്കുകയുള്ളു.

Agree with God, and be at peace; thereby good will come to you. ‭‭(Job‬ ‭22‬:‭21‬ ) ദൈവുമായി രമ്യതയിൽ കഴിയുമ്പോൾ ഭൗതിക ജീവിതത്തിൽ സമാധാനം ലഭിക്കുകയും, നന്മ പ്രാപിക്കുകയും ആൽമിയ വളർച്ച ഉണ്ടാകുകയും, നേരായ മാർഗത്തിൽ…

ഡോക്ടേഴ്സ് ഡേയാണ് ഇന്ന്.| രോഗ ശാന്തിയിലേക്ക്‌ നയിക്കുന്ന മനസ്സിന്‌ ശക്തിയേകാൻ പ്രാർത്ഥിക്കുന്നു.

ഡോക്ടേഴ്സ് ഡേയാണ് ഇന്ന്. ഈ മേഖലയിലേക്ക് കടന്ന് വരാൻ പോകുന്ന ഭാവി തലമുറക്കായി എന്തൊക്കെയാണ് പുതിയ ലോകം കാത്ത് വച്ചിരിക്കുന്നതെന്നതിൽ ആശങ്കയുണ്ട്. ഡോക്ടർ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ പലതും നിർമ്മിത ബുദ്ധി കവർന്നെടുക്കുമോ? ഡോക്ടർ രോഗി ബന്ധം പൂര്‍ണ്ണമായും ഒരു ബിസിനസ്സ്…

നിങ്ങൾ വിട്ടുപോയത്