Month: January 2021

ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആഗോള കത്തോലിക്കാ സഭയിൽ “ലോക മുത്തശ്ശി – മുത്തശ്ശന്മാരുടെ ദിനം” ആയി ആചരിക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

യേശുവിന്റെ മുത്തശ്ശി – മുത്തശ്ശന്മാരായ വിശുദ്ധ യോവാക്കിം-അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തു വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആഗോള കത്തോലിക്കാ സഭയിൽ “ലോക മുത്തശ്ശി – മുത്തശ്ശന്മാരുടെ ദിനം” ആയി ആചരിക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു… ഇന്നത്തെ…

8,54,206 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.|സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187,…

വൈകല്യം മറന്ന് കായലിനായി മാറ്റിവെച്ച ജീവിതം; പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പനെക്കുറിച്ച് അറിയാം……

ന്യൂഡല്‍ഹി: വേമ്പനാട് കായല്‍ ശുചീകരിക്കുന്ന കോട്ടയം സ്വദേശി രാജപ്പനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരീരം പാതി തളര്‍ന്നിട്ടും രാജപ്പന്‍ നടത്… https://www.mathrubhumi.com/

ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി സഭകള്‍ ഒന്നായി രംഗത്തിറങ്ങണം: മാര്‍ അപ്രേം മെത്രാപ്പോലീത്ത

തൃശൂര്‍: ക്രൈസ്തവ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും അവകാശസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി പോരാടാന്‍ സഭകള്‍ ഒന്നായി രംഗത്തിറങ്ങണമെന്നും മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാടുനിന്നു തിരുവനന്തപുരത്തേക്കു നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്കു തൃശൂരില്‍ നല്‍കിയ സ്വീകരണം…

ആ കർഷക മനസ്സിന് ഒരു അഭിനന്ദനം കൊടുക്കാതിരിക്കാനാവുന്നില്ല…

എന്റെ മൂത്ത അമ്മാവൻ ആണ് ഇത് .. സാധാരണ നാട്ടിൻ പുറത്തെ കർഷകൻ… വയസ്സ് 60. . ഇത്തവണ പുള്ളിക്കാരൻ വലിയ സന്തോഷത്തിലാണ്.. കാരണം ജീവിതത്തിൽ ആദ്യമായി ആണ്‌ ഇത്രയും വലിയ രീതിയിലുള്ള വിളവ് ലഭിക്കുന്നത്.. സ്വന്തം സ്ഥലമല്ല… വാരത്തിനു എടുത്തതാണ്……

സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകനും വ്യവസായ പ്രമുഖനുമായ ശ്രീ. സി. വി ജേക്കബ് അന്തരിച്ചു.

വ്യവസായി എന്നതിനപ്പുറം നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിച്ച മനുഷ്യ സ്നേഹി കൂടിയായിരുന്നു അദ്ദേഹം.കൊച്ചി വിമാനത്താവളത്തിന്റെയും എറണാകുളം ജനറൽ ഹോസ്പിറ്റലിന്റെയുമെല്ലാം വികസനത്തിൽ വലിയ പങ്ക് വഹിച്ച വ്യക്തത്വമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.

നീറുന്ന ഹൃദയവുമായ് നമ്മുടെ വലിയ ഇടയൻ ഫ്രാൻസിസ് പാപ്പ…

യൂറോപ്പിൽ കൊടുംതണുപ്പിൽ ഭവനമില്ലാതെ അലയുന്ന അഭയാർത്ഥികൾ മരണത്തിന് കീഴടങ്ങേണ്ടി വരുന്നത് ഭയാനകമായ കാഴ്ച്ചയാണെന്നും… കഴിഞ്ഞ ദിവസം വത്തിക്കാന് മുമ്പിൽ നൈജീരിയൻ അഭയാർത്ഥി മരിക്കാൻ ഇടവന്നതിൽ അഗാതമായ ദു:ഖം രേഖപ്പെടുത്തിയ പാപ്പ ആഞ്ചലൂസ് പ്രാർത്ഥനയ്ക്ക് ഇടയിൽ ഒരു മിനിറ്റ് ആ സഹോദരന് വേണ്ടി…

വിശുദ്ധ ജോൺ ബോസ്കോയുടെ നാമ ഹേതുക തിരുനാൾ ആഘോഷിക്കുന്ന അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവിന്‌ പ്രാർത്ഥനാ നിർഭരമായ ആശംസകൾ.

. ഈശോ വിശുദ്ധ നിലൂടെ ധാരാളം അനുഗ്രഹങ്ങൾ പിതാവിന്‌ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.