യൂറോപ്പിൽ കൊടുംതണുപ്പിൽ ഭവനമില്ലാതെ അലയുന്ന അഭയാർത്ഥികൾ മരണത്തിന് കീഴടങ്ങേണ്ടി വരുന്നത് ഭയാനകമായ കാഴ്ച്ചയാണെന്നും… കഴിഞ്ഞ ദിവസം വത്തിക്കാന് മുമ്പിൽ നൈജീരിയൻ അഭയാർത്ഥി മരിക്കാൻ ഇടവന്നതിൽ അഗാതമായ ദു:ഖം രേഖപ്പെടുത്തിയ പാപ്പ ആഞ്ചലൂസ് പ്രാർത്ഥനയ്ക്ക് ഇടയിൽ ഒരു മിനിറ്റ് ആ സഹോദരന് വേണ്ടി നിശബ്ദമായ് പ്രാർത്ഥിച്ചു. ഒരു വ്യക്തി പട്ടിണിയും ദാരിദ്ര്യവും മൂലം മരണമടഞ്ഞാൽ ആ ദിവസം നാം ഓരോരുത്തർക്കും ഒരു ദു:ഖവെള്ളി പോലെ ആണ്. കാരണം ആ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികൾ ആണ്. അപരനോടുള്ള നമ്മുടെ ഓരോരുത്തരുടെയും നിസംഗതയാണ് ഇങ്ങനെയുള്ള മരണങ്ങൾക്ക് കാരണം എന്നും ഫ്രാൻസിസ് പാപ്പ വിശ്വാസികളോടും ലോകത്തോടുമായ് പറഞ്ഞു.

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്