Category: book

‘സമ്പത്തിന്റെ ദൈവശാസ്ത്രം’ എന്ന പേരിൽ റോസമ്മ പുൽപ്പേൽ എഴുതിയ പുസ്തകത്തിൽ തന്റെ മാതാപിതാക്കൾ കാണിച്ചു തന്ന മാതൃക പറയുന്നുണ്ട്.

‘മനുഷ്യജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത് ‘(ലൂക്കാ 12:15). മനുഷ്യമനസ്സ് നന്നായി അറിയാവുന്ന കൊണ്ടാണ് ഈശോ അങ്ങനെ പറഞ്ഞത്. ഭക്ഷണാസക്തി, ജഢികാസക്തി ഒക്കെ പ്രായം ചെല്ലും തോറും കുറയാനും അപ്രത്യക്ഷമാകാനുമാണ് സാധ്യത. എന്നാൽ മരണം വരെയും കുറയാതെ ചിലരുടെ കൂടെ നിൽക്കാൻ ചാൻസുള്ള…

‘Path to Sainthood’ (വിശുദ്ധിയിലേക്കുള്ള വഴി) എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

കാക്കനാട്: റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood (വിശുദ്ധിയിലേക്കുള്ള വഴി) എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന് നൽകികൊണ്ട് നിർവഹിച്ചു. കാക്കനാട്…

സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു മാർ.ടോണി നീലങ്കാവിൽ.

സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ.ടോണി നീലങ്കാവിൽ. ജീസസ് യൂത്ത് കെയ്‌റോസ് മീഡിയ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻപേ ഓടി മറ്റുള്ളവർക്ക് പ്രചോദനവും ശക്തിയും മാതൃകയും നൽകേണ്ടവരാണ് യുവജനങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…

ക്രിസ്തുവിൽ നിറഞ്ഞവൻ – ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി

കോഴിക്കോട് : അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി. ക്രിസ്തുവിൽ മറഞ്ഞവൻ – ഉമ്മൻ ചാണ്ടിയുടെ സ്നേഹ രാഷ്ട്രീയം എന്നാണ് പുസ്തകത്തിന്റെ പേര് വിനായക് നിർമ്മലാണ് ഗ്രന്ഥ കർത്താവ്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയ ആദ്യ കൃതിയാണിത്. ഉമ്മൻ…

‘സ്വർണം അഗ്നിയിലെ ന്നപോലെ’ -ഒരു സമീക്ഷ.ഷെവ. ഡോ. പ്രിമുസ് പെരിഞ്ചേരി.

കാരുണികൻ മാസിക ഫെബ്രുവരി ലക്കത്തിൽ ജോസ് ക്ലമെന്റ്, സ്വർണം അഗ്നിയിലെന്നപോലെ എന്ന എന്റെ ആത്മകഥഗ്രന്ഥത്തേക്കുറിച്ച് എഴുതിയ നിരൂപണം

സ്വർണം അഗ്നിയിലെന്നപോലെ – ഒരു ഹൃദ്‌രോഗവിദഗ്ദ്ധന്റെ ജീവിത സഞ്ചാരക്കുറിപ്പുകൾ – By Dr George Thayil|പ്രമുഖരുടെ പ്രതികരണങ്ങൾ ,വായനാനുഭവങ്ങൾ

സ്വർണ്ണം പോലെ തിളങ്ങുന്ന വിശ്വാസം, മഞ്ഞു പെയ്തിറങ്ങുന്ന അനുഭവങ്ങൾ.. “ഓർത്തുനോക്കുമ്പോൾ എല്ലാം ദൈവഹിതം പരിപു ർണ്ണതയിലെത്താനുള്ള നിമിത്തങ്ങളായിരുന്നുവെന്നുമാത്രം… അതെ ഒരു ഇതിഹാസത്തിൽ മുങ്ങിത്താണ അനുഭവങ്ങൾകൊണ്ട് സമ്പന്നമാണ് ആ ജീവിതം. ആത്മീയതയുടെ ആയിരം സൂര്യതേജസ്സുള്ള ഇതിഹാസം. തീർച്ചയായും എല്ലാ അർത്ഥത്തിലും ഒരു വിശുദ്ധനാണ്,…