Category: സുരക്ഷിതമായിരിക്കുക

ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ശമ്പളം മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന് അത് എത്രത്തോളം സുരക്ഷിതമാണെന്നും ചിന്തിക്കുക.

ജോലി ചെയ്യുമ്പോൾ ആരോഗ്യം മറക്കരുത്! തൊഴിലും രോഗങ്ങളും – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തൊക്കെയാണ് ശ്രദ്ധിക്കാറുള്ളത്…? ഉയർന്ന ശമ്പളം, നല്ല സ്ഥാനം, ജോലിയുടെ അന്തസ്സ്…അല്ലേ? എന്നാൽ, നമ്മുടെ ആരോഗ്യത്തിന് ആ ജോലി എത്രത്തോളം നല്ലതാണെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ?…

തട്ടിപ്പുകാർ ഉപയോഗിക്കുന്ന 12 സാധാരണ തന്ത്രങ്ങൾ:|സൂക്ഷിക്കുക, സുരക്ഷിതരായിരിക്കുക.!

തട്ടിപ്പുകാർ ഉപയോഗിക്കുന്ന 12 സാധാരണ തന്ത്രങ്ങൾ: സൂക്ഷിക്കുക, സുരക്ഷിതരായിരിക്കുക.! തട്ടിപ്പുകാർ എല്ലാ പ്രായത്തിലുമുള്ള ആളുകളെയാണ് ലക്ഷ്യമിടുന്നത്, പ്രത്യേകിച്ച് ദുർബലരായ മധ്യവയസ്കരും പ്രായമായവരും . പൊതുവായ തന്ത്രങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക: 1. *ട്രായ് ഫോൺ കുംഭകോണം*: നിങ്ങളുടെ മൊബൈൽ നമ്പർ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി…

കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണം: ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍

ഇടുക്കി/കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍ രംഗത്ത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോര്‍ട്ട് വലിയ…

ഇസ്രായേലിലെ ഇന്ത്യക്കാരുടെ സുരക്ഷ :പ്രത്യേക ഇടപെടൽ ആവശ്യം |ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെതുടർന്ന് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ആശങ്കാജനകമായി മാറിക്കഴിഞ്ഞിരിക്കുന്നു .ധാരാളം ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഇസ്രായേലിൽ വർക്ക്‌ വിസായിൽ താമസിക്കുന്നുണ്ട്. പ്രധാനമായും നേഴ്സിംഗ് മേഖലയിലും കെയർ ഹോമുകളിലും മറ്റുമാണ് മലയാളികൾ സേവനം ചെയ്യുന്നത്.സംഘർഷമേഖലയിലും റോക്കറ്റ് ആക്രമണ ഭീഷണി കൂടുതലുള്ള ഇടങ്ങളിലും…

തലക്കെട്ടിടാനാവാത്ത വാര്‍ത്ത|നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാകട്ടെ

‘തലക്കെട്ടു നല്‍കാനാകുന്നില്ലഈ വാര്‍ത്തയ്ക്ക്’ എന്ന കുറിപ്പോടെ കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത (സെപ്തംബര്‍ 8) മനസിനെ കുത്തിനോവിക്കുന്നതാണ്. വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ,മുപ്പത്താറുകാരന്‍ അര്‍ദ്ധരാത്രി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലിസ് പിടികൂടിയെങ്കിലുംഇതു പോലുള്ള…

മനുഷ്യജീവൻ സർക്കാർ സംരക്ഷിക്കണം |സുരക്ഷിത ജീവിതം അവകാശം |വേദനയോടെ വയനാടിന്റ്റെ ഇടയൻ…

ഇത്തരത്തിലുള്ള ഒരു സംവിധാനം വീട്ടിൽ ഉണ്ടെങ്കിൽ ഇന്നു തന്നെ മാറ്റി സുരക്ഷിതമായ മറ്റെന്തെങ്കിലും ഉപയോഗിക്കുക.

ഇത് കുട്ടിക്കളിയല്ല.. . കൊച്ചു കുട്ടികൾക്ക് തൊട്ടിലുണ്ടാക്കാൻ നിർമ്മിച്ച് വിപണനം ചെയ്യുന്ന ലോഹം കൊണ്ടുള്ള കൊളുത്തിൽ നിന്നും അനവധി കുട്ടികൾക്ക് പരിക്ക് പറ്റിയതായി എൻറെ സുഹൃത്ത് സംഗീത് സുരേന്ദ്രൻറെ പോസ്റ്റ് കണ്ടു. അത്തരത്തിൽ ഒരു സംവിധാനത്തിന്റെ ഫോട്ടോയും ഉണ്ടായ അനവധി അപകടങ്ങളുടെ…

നിങ്ങൾ വിട്ടുപോയത്