Tag: mangalavarthanews

റോസാ മിസ്റ്റിക്കാ മാതാവ്.|യേശുവിന്റെ തിരുഹൃദയത്തിലൂടെ ദൈവത്തിൻ്റെ കരുണ ഞങ്ങൾക്കായി വാങ്ങിത്തരണമേ.

ഇറ്റലിയിലെ ലൊംബാർഡി, ഇവിടെവച്ചായിരുന്നു ലോകത്തിൽ പെരുകിവരുന്ന പാപത്തെക്കുറിച്ചും ദൈവവിളികൾ ഉപേക്ഷിച്ചുപോകുന്ന വൈദികരെക്കുറിച്ചും വൈദികരിലും സമർപ്പിതരിലും വ്യാപകമാവുന്ന തിന്മയുടെ സ്വാധീനത്തെക്കുറിച്ചും വിശ്വാസം തന്നെ ഉപേക്ഷിച്ച് നാശത്തിൻ്റെ വഴിയിലൂടെ അതിവേഗം പാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചും വിലപിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ട പരിശുദ്ധ ‘അമ്മ ആസന്നമായ ശിക്ഷകളെക്കുറിച്ചു മുന്നറിയിപ്പു നൽകിയത്.…

സഭയുടെ പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും കർക്കശമായി പാലിക്കുന്ന പലരും സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും മറ്റും കാര്യത്തിൽ പിന്നാക്കക്കാരായി കാണാറുണ്ട്.

ജൈവം ചെറുപ്പത്തിൽ ഞാൻ സന്ന്യാസ സമൂഹത്തിൽ അംഗമായപ്പോൾ ആദ്യമേ തിരിച്ചറിഞ്ഞ ഒരു കാര്യം എല്ലാ അംഗങ്ങളും ഒരുപോലല്ല എന്നും എല്ലാവരും ഒരുപോലെ തീക്ഷ്ണതയുള്ളവരല്ല എന്നുമാണ്. അത് സ്വാഭാവികമാണെന്നും ഉടനെ ഞാൻ മനസ്സിലാക്കി. അക്കാലത്ത് മിക്ക അംഗങ്ങളും അതീവ ലാളിത്യത്തിലും ദാരിദ്ര്യാരൂപിയിലുമാണ് ജീവിച്ചിരുന്നത്.…

ചൂതാട്ടക്കാരനായ കൂലിപ്പടയാളിയിൽ നിന്ന് വിശുദ്ധനിലേക്ക് – കമില്ലസ് ഡി ലെല്ലിസ്

കൃപയുടെ വിസ്മയകരമായ ശക്തിയാണ് വിശുദ്ധ കമില്ലസിന്റെ ജീവിതം വെളിവാക്കുന്നത്. യുവാവായിരിക്കെ പാപക്കയങ്ങളിൽ, ദുശ്ശീലങ്ങളിൽ കുഴഞ്ഞുമറിഞ്ഞൊരു ജീവിതം! ആൽബൻ ഗുഡിയർ, 24 വയസ്സുകാരനായ കമില്ലസിനെപ്പറ്റി പറഞ്ഞതിങ്ങനെ : “ഇറ്റലിയിലെ മടകളെല്ലാം തിരഞ്ഞാലും കമില്ലസിനെപ്പോലെ ചെറിയൊരു പ്രതീക്ഷക്ക് പോലും വകയില്ലാത്ത ഒരാളെ കണ്ടുകിട്ടാൻ വിഷമമായിരിക്കും”.…

എറണാകുളം അതിരൂപത കുടുംബ പ്രേഷിത കേന്ദ്രം സുവർണ്ണ ജൂബിലി ഉദ്ഘാടനവും വി. ലൂയി-സെലി ദമ്പതികളുടെ തിരുന്നാളും

1976 ജൂൺ 10 ന് പ്രവർത്തനമാരംഭിച്ച കുടുംബപ്രേഷിത കേന്ദ്രം 50 ാം വർഷത്തിലേക്ക് പ്രവേശിച്ചു. 2025 ജൂലൈ 12ന് ദമ്പതി വിശുദ്ധരായ ലൂയി- സെലിൻ വിശുദ്ധരുടെ തിരുനാൾ ദിനത്തിൽ *കെട്ടുറപ്പിന്റെ 50 വർഷം* എന്ന ആശയത്തോടെ ജൂബിലി വർഷം ഔദ്യോഗികമായി ഉദ്ഘാടനം…

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ വായിച്ചിരിക്കേണ്ട ഒരു പുസ്തകം|A book that those planning to get married should read | Rev Dr Vincent Variath

വിശുദ്ധ വെറോനിക്കാ: ക്രൈസ്തവരെ ഒന്നടങ്കം വെല്ലുവിളിക്കുന്ന ധീരവനിത

ഇന്നു ജൂലൈ 12 കുരിശിന്റെ വഴിയിൽ ദൃശ്യമാകുന്ന വെറോനിക്കാ എന്ന മനുഷ്യത്വമുള്ള ധൈര്യവതിയായ ഒരു സ്ത്രീയുടെ തിരുനാൾ ദിനം. വേറിട്ടു സഞ്ചരിച്ച അവൾ ക്രിസ്തുശിഷ്യർക്കു മുഴുവൻ മാതൃകയും വെല്ലുവിളിയുമാണ്. സുവിശേഷത്തിൽ പരാമർശിക്കുന്ന രക്തസ്രാവക്കാരിതന്നെ ആ സ്ത്രീ! ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചതിന്റെ…

പക്ഷെ അറിയാം വ്യക്തമായിട്ട്, ജറുസലെമിൽനിന്നും ജെറിക്കോയിലേക്ക് സഞ്ചരിക്കുന്നത് ഒരു മനുഷ്യനാണ്. നമ്മുടെ ഓരോരുത്തരുടെയും പ്രതിനിധി.

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു” (v.30). “ഒരുവൻ” (Ἄνθρωπός τις = A certain man). അതെ, ഏതോ ഒരു മനുഷ്യൻ. വിശേഷണങ്ങൾ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ.…

വിശുദ്ധരെ വളർത്തിയ വിശുദ്ധ മാതാപിതാക്കളിൽ നൽകുന്ന അഞ്ചു പാഠങ്ങൾ

Today is the feast day of Sts. Louis and Zelie Martin, the dear parents of St. Therese of Lisieux. ജൂലൈ 12 വിശുദ്ധ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിൻ്റെയും വി. സെലി…

അ​ന്നമൂട്ടുന്നവരെ ആ​ർ​ക്കും വേ​ണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ|ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം വീ​​​ണ്ടും പെ​​​രു​​​കു​​​ന്നു. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മ​​​റാ​​​ത്ത്‌​​​വാ​​​ഡ മേ​​​ഖ​​​ല​​​യി​​​ലെ എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ൽ മാ​​​ത്രം ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി മു​​​ത​​​ൽ ജൂ​​​ണ്‍ 26 വ​​​രെ 520 ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത…

നിങ്ങൾ വിട്ടുപോയത്