Category: ആലപ്പുഴ രൂപത

റവ. സി. ജോമോൾ കൃപാസനം OCV – ആലപ്പുഴ രൂപതയുടെ ആദ്യത്തെ Consecrated Virgin

ആലപ്പുഴ രൂപതയിൽ സമ്പൂർണ്ണ കന്യകാത്വ സമർപ്പണത്തിന്റെ പുതിയ ശുശ്രൂഷാ സരണിയ്ക്ക് (Order of Consecrated Virgins) രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് തുടക്കം കുറിച്ചു. കലവൂർ ലിറ്റിൽ ഫ്ലവർ ഇടവകാംഗവും കൃപാസനം പ്രേഷിതയുമായ ജോമോളിനെ 2025 നവംബർ 21 ന്…

കൊച്ചി രൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആയി നിയമിതനായ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവിന് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും!

*കൊച്ചി രൂപതയ്ക്ക് അപ്പോസ്തിലക് അഡ്മിനിസ്ട്രേറ്റർ* ഫോർട്ടുകൊച്ചി. കൊച്ചി രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആലപ്പുഴ രൂപതാ മെത്രാൻ അഭിവന്ദ്യ ജെയിംസ് റാഫേൽ ആനാപറമ്പിലിനെ ഫ്രാൻസീസ് പാപ്പാ നിയമിച്ചു. തൻ്റെ വികാരി ജനറലായി റവ. മോൺ. ഷൈജു പരിയാത്തുശ്ശേരിയെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിച്ചു.…

ആലപ്പുഴ രൂപതയുടെ “Award to The Gems of Aleppey Diocese” |കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ച കൃപാസനം ഡയറക്ടർ ഫാ.വി.പി ജോസഫ് വലിയ വീട്ടിലിനെ പുനലൂർ രൂപത അധ്യക്ഷൻ ഡോ. സെൽവസ്റ്റർ പൊന്നു മുത്തൻ പിതാവ് പ്രശസ്തിഫലകം നൽകി ആദരിക്കുന്നു.

ഒക്ടോബർ 11ന് കർമ്മ സദനിൽ വച്ച് ആലപ്പുഴ രൂപതയുടെ എഴുപത്തിരണ്ടാമത് പിറവി ദിന ആഘോഷത്തോടനുബന്ധിച്ച് നടന്ന രൂപത സമ്മേളനത്തിൽ വച്ച് ആലപ്പുഴ രൂപതയുടെ “Award to The Gems of Aleppey Diocese” എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഷെവലിയാർ വി.സി ആന്റണി…

നിങ്ങൾ വിട്ടുപോയത്