Month: September 2024

ആഗോള കത്തോലിക്കാസഭയുടെ മെത്രാൻ സിനഡിൽ പങ്കെടുക്കാനായി സീറോമലബാർ സഭാപിതാക്കന്മാർ വത്തിക്കാനിലേക്ക് പുറപ്പെട്ടു.

കാക്കനാട്: ആഗോള കത്തോലിക്കാസഭയുടെ മെത്രാൻ സിനഡിൽ പങ്കെടുക്കാനായി സീറോമലബാർ സഭാപിതാക്കന്മാർ വത്തിക്കാനിലേക്ക് പുറപ്പെട്ടു. പതിനാറാമത് മെത്രാൻ സിനഡിന്റെ ജനറൽ അസംബ്ലിയുടെ രണ്ടാമത് സമ്മേളനമാണ് 2024 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 27 വരെ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ വത്തിക്കാനിൽ നടക്കുക. ‘സിനഡാലിറ്റി‘…

കൊച്ചുത്രേസ്സ്യയുടെ കൊച്ചുവഴികൾ|Feast Day of St. Therese of Child Jesus: Oct 1st

‘എന്തൊരു മധുരമുള്ള ഓർമ്മയാണത് ‘ തന്റെ ആത്മകഥയിൽ വിശുദ്ധ കൊച്ചു ത്രേസ്സ്യ എഴുതിയ വാക്കുകളാണ്. എന്താണീ മധുരമുള്ള ഓർമ്മയെന്നോ? ക്ഷയരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്ന അവൾ , ഒരു ദുഃഖവെള്ളിയാഴ്ച തൻറെ വായിലൂടെ വന്ന രക്തം ഹാൻഡ് കർച്ചീഫിൽ നിറഞ്ഞിരിക്കുന്നത് കണ്ട് സന്തോഷിച്ചതിന്റെ ഓർമ്മ…

അച്ഛൻ കുടി നിർത്തിയപ്പോൾ

അച്ഛൻ കുടി നിർത്തിയപ്പോൾ ആദ്യമറിഞ്ഞത് അടുക്കളയിലെ പാത്രങ്ങളാണ്. ഈയിടെയവ തറയിലടിച്ച് കലപില കൂടാറില്ല മൺചട്ടികൾ ചുവരിൽ തലയടിച്ച് ചിതറി മരിക്കാറില്ല കുടി നിർത്തി ആറുമാസത്തിനുള്ളിൽ അമ്മയുടെ കറുത്ത താലിച്ചരട് തിളങ്ങുന്ന മഞ്ഞയായി മാറി അമ്മ ചിരിക്കില്ലെന്ന് ആരാണ് നുണ പറഞ്ഞത്? കോളേജ്കാലത്തെ…

അപ്പന്റെ നൂറാമത്തെ പുസ്തകവും മകന്റെ ആദ്യത്തെ പുസ്തകവും. |ക്രൈസ്തവ മൂല്യങ്ങളിൽ അടിയുറച്ച സാഹിത്യ സൃഷ്ടികളുടെ രചയിതാവ് വിനായക് നിർമ്മൽ മനസ്സ് തുറക്കുമ്പോൾ

35ആം കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ ഫലം പ്രഖ്യാപിച്ചു.

മികച്ച നാടകം :മുച്ചീട്ടു കളിക്കാരന്റെ മകൾമികച്ച രണ്ടാമത്തെ നാടകം : അനന്തരംമികച്ച സംവിധാനം :രാജേഷ് ഇരുളം | മുച്ചീട്ടു കളിക്കാരന്റെ മകൾമികച്ച രചന : മുഹാദ് വെമ്പായം | അനന്തരംമികച്ച നടൻ : റഷീദ് മുഹമ്മദ്‌ | അനന്തരംമികച്ച നടി :…

ഏതൊരു പുരുഷന്റെയും ഏറ്റവും വലിയ ഭാഗ്യം നല്ല ഒരു ഭാര്യയെ കിട്ടുക എന്നതാണ്

നല്ല ഭാര്യയാകാൻ… വിജയിയായ ഏതൊരു പുരുഷന്റെയും പിന്നില്‍ ഒരു സ്ത്രീയുടെ കൈയുണ്ടാകുമെന്ന് പറയുന്നു. ഇതിനായി ഭാര്യ ഭര്‍ത്താവിന്റെ സഹായിയാകുക. അവനോടൊപ്പം തോള്‍ചേര്‍ന്ന് നടക്കുക. ഭർത്താക്കന്മാർ സ്വന്തം ഭാര്യയുടെ ഗുണങ്ങൾ കാണാറില്ല എന്നാൽ അയൽക്കാരന്റെ ഭാര്യയിൽ നല്ലഗുണങ്ങൾ കണ്ടെതുന്നതിൽ ശ്രദ്ധാലുക്കൾ ആണ് ഏതൊരു…

വിശ്വാസത്തിൽ യുക്തിക്ക് സ്ഥാനമില്ലേ?|സമകാലിക സാംസ്ക്കാരിക ലോകത്തിൽ ഏറ്റവും ആക്രമിക്കപ്പെടുന്ന ഒന്നാണ് വിശ്വാസമെന്നത്.

ഈ വർഷത്തെ രാഷ്ട്രദീപിക വാർഷികപ്പതിപ്പിൽ (രാഷ്ട്രദീപിക 2024, Vol.1) പ്രസിദ്ധ കവിയായ റഫീഖ് അഹമ്മദുമായി നടത്തിയ ഒരു അഭിമുഖസംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. ആ അഭിമുഖത്തിൽ അദ്ദേഹം വിശ്വാസത്തെയും മതത്തെയും വളരെ നിഷേധാത്മകമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വിശ്വാസത്തിന് ഒരു വലിയ കുഴപ്പമുണ്ടെന്നും മനുഷ്യന്റെ യുക്തിബോധത്തെ ബാധിക്കുന്നതാണ്…

വഖഫ് ട്രിബ്യൂണൽ ഒരു മതകോടതിയോ?|ഫാ. ജോഷി മയ്യാറ്റിൽ

ഞാൻ ഒരു വക്കീലല്ല. പക്ഷേ, വക്കീലന്മാർ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനിറങ്ങുമ്പോൾ നിയമം ചികയാൻ നിർബന്ധിതനാകുന്നു. ശ്രീമാൻ വക്കീൽ കുറിച്ചത്: “സത്യം എന്താണ്? ഇപ്പോൾ വഖ്ഫ് ട്രിബുണൽ ആയി പ്രവർത്തിക്കുന്നത് മൂനംഗ സംവിധാനമാണ് . 1. കേരള ജുഡീഷ്യറിയിൽ നിന്നുള്ള ജില്ലാ ജഡ്ജി .…

പാവനമായ സഭാഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കരുത്|സീറോമലബാർസഭമീഡിയ കമ്മീഷൻ

രണ്ടായിരം വർഷങ്ങൾക്കിപ്പുറത്തും കത്തോലിക്കാസഭ ശക്തമായി നിലകൊള്ളുന്നുണ്ടെങ്കിൽ അതിനുകാരണം ദൈവദത്തമായ അതിന്റെ ഘടനയാണ്. സഭയുടെ ശിക്ഷണക്രമവും ഘടനയും ദൈവീകപദ്ധതിയിൽ നല്കപ്പെട്ടതാണ്. അതുകൊണ്ടാണ് സഭ സുരക്ഷിതയായും ധാർമ്മിക ശക്തിയായും പൊതുസമൂഹത്തിൽ ഇന്നും നിലകൊള്ളുന്നത്. മാർപാപ്പ ക്രിസ്തുവിന്റെ വികാരിയാണ്. അദ്ദേഹം പറയുന്നത് ഈശോമിശിഹായുടെ വാക്കുകളായി വിശ്വാസികൾ…

മുനമ്പം സമരം അവസാനിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?

1 വക്കഫ് നിയമത്തിന്റെ ദൂഷ്യവശങ്ങൾ സകല പൗരന്മാരും ചർച്ചചെയ്യാനും പഠിക്കാനും അതിൽ മാറ്റം വരണം എന്ന ബോധ്യത്തിലേക്കു എത്താനും ഇടവരും. ഇത് ദേശീയ തലത്തിൽ ഈ ആശയം പ്രബലപ്പെടാനും ലോക ശ്രദ്ധ ആകർഷിക്കാനും വക്കഫ് നിയമം നിസാരമായി മാറ്റിയെടുക്കാൻ ബി ജെ…