Category: ലഹരി ഉപഭോഗം

കേരളത്തിന്റെ ലഹരിവിരുദ്ധ നയരേഖ| നടപ്പാക്കാവുന്ന പ്രായോഗിക നിർദ്ദേശങ്ങൾ|സാബു ജോസ്

മദ്യത്തിന്റെ വിലയും നികുതിയും കുത്തനെ ഉയർത്തിയാൽ മദ്യപാനം കുറയുമെന്നാണ് കേരളത്തിലെ പല നയരൂപീകരണക്കാരുടെയും വിശ്വാസം. എന്നാൽ പതിറ്റാണ്ടുകളുടെ അനുഭവം തെളിയിക്കുന്നത് ഈ സമീപനം ഫലപ്രദമായ മദ്യവർജന നയമല്ല എന്നതാണ്. വില കൂടുമ്പോൾ മദ്യപാനികൾ മദ്യം ഉപേക്ഷിക്കുന്നില്ല; മറിച്ച് കുടുംബത്തിന്റെ ഭക്ഷണച്ചെലവ് കുറച്ചും…

നാടിന്റെ പ്രതീക്ഷകളിൽ ഇരുൾ പരത്തുന്ന ലഹരി : ഒത്തുചേരേണ്ടത് നമ്മുടെ ആവശ്യകത

മനുഷ്യസമൂഹം ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹിക, ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികളിൽ ഒന്നാണ് ലഹരി ഉപയോഗവും അതിന്റെ വ്യാപനവും. മദ്യവും പുകയിലയും മുതൽ ആധുനിക സിന്തറ്റിക് മയക്കുമരുന്നുകൾ വരെ വിവിധ രൂപങ്ങളിൽ പടർന്നുപന്തലിച്ചിരിക്കുന്ന ഈ വിപത്ത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജീവിതങ്ങളെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്.…

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനും വിനിയോഗത്തിനും തടയിടാൻ കേരള എക്സൈസ് വകുപ്പിന്റെഓപ്പറേഷൻ തണ്ടർ

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനും വിനിയോഗത്തിനും തടയിടാൻ കേരള എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ ​മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും ശ്രദ്ധയിൽപെട്ടാൽ ഉടൻ വിളിക്കുക: 9447178000

ബിജു പ്രഭാകറിന്റേത് അപകടകരമായ പ്രസ്താവന; അവജ്ഞയോടെ തള്ളിക്കളയണം: പ്രൊ-ലൈഫ് ഗ്ലോബൽ

**കൊച്ചി:** കഞ്ചാവ് ഉപയോഗത്തെ അനുകൂലിച്ചും അതിനെ സാമാന്യവൽക്കരിച്ചും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപകടകരവും നിരുത്തരവാദപരവുമാണെന്ന് പ്രൊ-ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച ശേഷം വ്യക്തിപരമായ പ്രശസ്തി ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വികലമായ…

ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?|ഡോ. സി. ജെ .ജോൺ

ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?ഇത് പോരെന്നാണ് അഭിപ്രായം. അതിനുള്ള കാരണങ്ങൾ ചൂണ്ടി കാണിച്ചുള്ള ലേഖനത്തിന്റെ ടെക്സ്റ്റ്. കേരള കൗമുദിയിലെ എഡിറ്റ് പേജിൽ ഇന്ന്.. (ഡോ. സി. ജെ .ജോൺ) അസുഖം മാറാൻ നൽകുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലും ഗൂഗിളിലൂടെ…

നന്മ പടങ്ങൾ കണ്ട് ആരും നല്ലവർ ആകാൻ സാധ്യതയില്ല പക്ഷേ വയലൻസ് പടങ്ങൾ കണ്ട് അക്രമ വാസന കൂടാൻ നല്ല സാധ്യതയുണ്ട്……

.”ഇങ്ങനെ വയലൻസ് കാണുമ്പോൾ അതിൽ ആകൃഷ്ടരാകുന്ന ഒരു കൂട്ടം ആളുകൾ ഇവിടെയുണ്ട്, ഇതൊക്കെ നോർമലൈസ് ചെയ്യപ്പെടുമ്പോൾ നാളെ അത് ഉണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങളെ പറ്റി കൂടി ചിന്തിക്കണ്ടേ. നന്മ പടങ്ങൾ കണ്ട് ആരും നല്ലവർ ആകാൻ സാധ്യതയില്ല പക്ഷേ വയലൻസ് പടങ്ങൾ…

അന്യസംസ്ഥാന തൊഴിലാളികൾക്കല്ല കുഴപ്പം, നമ്മുടെ നിയമനിർവ്വഹണത്തിന്റെയും ലഹരി അനിയന്ത്രിതമായി ഒഴുകുന്നതിന്റെയും കുഴപ്പമാണ്.

നിങ്ങൾക്കറിയാമോ നമ്മുടെ നാട്ടിലുള്ളതിന്റെ എത്ര ഇരട്ടി അന്യസംസ്ഥാന തൊഴിലാളികളും എത്ര പാകിസ്താനികളും ആഫ്രിക്കൻസുമൊക്കെ UAE യിൽ ഉണ്ടെന്ന്? കുറ്റവാസനയുള്ളവർക്ക് കുറവൊന്നുമില്ല. എന്നിട്ടും എങ്ങനെയാണ് UAE, പാതിരാത്രിയിലും സ്ത്രീകൾക്ക് ഒരു പ്രശ്നവുമില്ലാതെ തനിച്ചു യാത്ര ചെയ്യാൻ കുഴപ്പമില്ലാത്ത രാജ്യങ്ങളുടെ മുൻനിരയിൽ എത്തിയത്? പഴുതില്ലാത്ത…

കോടഞ്ചേരിയില്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ഞെട്ടിച്ച പ്രസംഗം | Kodancherry Forane Church

ഈ കാരണങ്ങള്‍ കൊണ്ടാണ് അവര്‍ ലഹരി ഉപയോഗിക്കുന്നത് ലഹരി ഉപയോഗിച്ച കൂട്ടുകാരനെ എങ്ങിനെ തിരിച്ചറിയാം.. കോടഞ്ചേരിയില്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ഞെട്ടിച്ച പ്രസംഗം

ലഹരിയുടെ വലയിൽ മുറുകുന്ന കേരളം | Healthcare

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം-ജൂൺ 26മനുഷ്യന് പ്രാധാന്യം നൽകാം : |ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം….|Kerala Health Services

Kerala Health Services

നിങ്ങൾ വിട്ടുപോയത്