Category: സമർപ്പണവും വിശുദ്ധിയും

ആരാണ് ഒരു വൈദികൻ ?|വൈദികർ വിശുദ്ധിയിൽ അഭിഷേകം ചെയ്യപ്പെട്ടവർ :| മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിശ്വാസികളെ പിടിച്ചു കുലുക്കിയ വൈറൽ പ്രസംഗം.

.കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദൈവാലത്തിലെ തിരുപ്പട്ട അഭിഷേക ശുശ്രൂഷയിൽ നടത്തിയത്.

വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ?അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു.

വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ? അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു. ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും പേന കൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം.…

ഈശോ നമ്മെ പോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു അതുവഴി നാം അവനുമായി ഒന്നായിത്തീരുന്നു. |ദിവ്യകാരുണ്യ വിചാരങ്ങൾ

ദിവ്യകാരുണ്യ വിചാരങ്ങൾ 4 ദിവ്യകാരുണ്യ വിചാരങ്ങൾ 5ദിവ്യകാരുണ്യത്തെ അന്വേഷിക്കുക കണ്ടെത്തുക സ്നേഹിക്കുകഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവാ തൻ്റെ അനുയായികളോട് “നിങ്ങൾ ക്രിസ്തുവിനെ അന്വോഷിക്കുക, നിങ്ങൾ ക്രിസ്തുവിനെ കണ്ടെത്തുക, നിങ്ങൾ ക്രിസ്തുവിനെ സ്നേഹിക്കുക” എന്ന് നിരന്തരം…

ദിവ്യകാരുണ്യം : എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഏക ഉത്തരം |ദിവ്യകാരുണ്യ വിചാരങ്ങൾ

ദിവ്യകാരുണ്യ വിചാരങ്ങൾ 4 ദിവ്യകാരുണ്യം : എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഏക ഉത്തരം ഇംഗ്ലീഷ് സാഹിത്യകാരനും തത്വചിന്തകനും ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റുമായ ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ (ജി. കെ. ചെസ്റ്റർട്ടൺ) ചർച്ച് ഓഫ് ഇംഗ്ലണ്ടിലാണ് മാമ്മോദീസാ സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ തത്വസംഹിതകളിൽ ആകൃഷ്ടനായ ചെസ്റ്റർട്ടൺ…

ദിവ്യകാരുണ്യം എൻ്റെ ഏക ശക്തി| വിശുദ്ധ കുർബാനയിൽ നിന്നു ശക്തി സ്വീകരിക്കാൻ നമുക്കും പഠിക്കാം

ദിവ്യകാരുണ്യ വിചാരങ്ങൾ 3 ദിവ്യകാരുണ്യം എൻ്റെ ഏക ശക്തിവിയറ്റ്നാമിലെ കത്തോലിക്കാ മെത്രാനും കർദ്ദിനാളുമായിരുന്ന ഫ്രാൻസിസ് സേവ്യർ ങുയെൻ വാൻ ത്വാനെ 1975 ൽ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് അറസ്റ്റു ചെയ്യുകയും പതിമൂന്ന് വർഷം തടവിലാക്കപ്പെടുകയും ചെയ്തു അതിൽ ഒമ്പതു വർഷവും ഏകാന്ത…

മനുഷ്യൻ്റെ ജീവനു വേണ്ടി സ്വജീവിതം സമർപ്പിച്ചവനാണ് ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ നമ്മിലേക്ക് എത്തുന്നത് |എല്ലാം തിരിച്ചു തരുന്ന ദിവ്യകാരുണ്യം

ദിവ്യകാരുണ്യ വിചാരങ്ങൾ 2 എല്ലാം തിരിച്ചു തരുന്ന ദിവ്യകാരുണ്യം 2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മോസൂളിൽ ഐ എസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട കാൽഡിയൻ കത്താലിക്കാ സഭയിലെ വൈദീകൻ ഫാ. റഘീദ് അസീസ് ഗാനി, 2005-ൽ ഇറ്റലിയിലെ ബാരിയിൽ വച്ചു നടന്ന…

മക്കളെ നശിപ്പിച്ച് ജീവിതം ആഘോഷിക്കാൻ തുനിയുന്ന ആധുനിക തലമുറക്ക് വലിയൊരു പാഠമാണ് ജിയന്നയുടെ സമർപ്പണവും വിശുദ്ധിയും.|വിശുദ്ധ ജിയന്ന ബറേറ്റ മോളയുടെ തിരുന്നാൾ ആശംസകൾ…|Feast Day : ഏപ്രിൽ 28

24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക ; ഈ മകളെ ജനിപ്പിക്കുന്നതിനായി സ്വന്തജീവൻ ബലിദാനം നൽകിയ ജിയന്ന ബെറേറ്റ മോള എന്ന അവളുടെ അമ്മയെ…

നിങ്ങൾ വിട്ടുപോയത്