Category: ശുശ്രൂഷ പൗരോഹിത്യം

വനിതാ പൗരോഹിത്യം എന്തുകൊണ്ട്അപ്പോസ്തൊലിക സഭകളിൽ ഇല്ല ?

ബിഷപ് സാറാ മുള്ളാലി (Dame Sarah Mullally) ആംഗ്ലിക്കൻ സഭയുടെ ആർച്ച് ബിഷപ്പായി (കാന്റർബറി ആർച്ച് ബിഷപ്) നിയമിതയായി. ആംഗ്ലിക്കൻ സഭയുടെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ബിഷപ്‌ സാറാ മുള്ളാലി. ഇനി ലോകമെമ്പാടുമുള്ള 85 ദശലക്ഷം അംഗങ്ങളുള്ള ആംഗ്ലിക്കൻ…

ഈശോയുടെ തിരുഹൃദയത്തിൽ പൗരോഹിത്യ ജീവിതത്തിൻ്റെ സത്ത കണ്ടെത്തുക : ലെയോ പതിനാലാമൻ പാപ്പ

പുരോഹിതരുടെ വിശുദ്ധീകരണത്തിനായുള്ള ലോക പ്രാർത്ഥനാ ദിനത്തിൽ(ജൂൺ 27,2025) ലെയോ പതിനാലാമൻ നൽകിയ സന്ദേശത്തെ ആസ്പദമാക്കി തച്ചാറാക്കിയത് 1. ഈശോയുടെ തിരുഹൃദയം: പൗരോഹിത്യ സ്വത്വത്തിൻ്റെയും ശുശ്രൂഷയുടെയും ഉറവിടം ലെയോപതിനാലാമൻ മാർപാപ്പയുടെ പുരോഹിതരുടെ വിശുദ്ധീകരണത്തിനായുള്ള ലോക പ്രാർത്ഥനാ ദിനത്തിലെ സന്ദേശത്തിൻ്റെ കാതലായ ഭാഗം ഈശോയുടെ…

പെസഹാ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ!

‘മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണ് പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യർ തീരുമാനമെടുക്കേണ്ട പുണ്യദിനവുമാണ് ഇന്ന്.’ സെഹിയോൻ ഊട്ടുശാലയിലെ ഓർമകളെ തൊട്ടുണർത്തി തിരുസഭ ഇന്ന് പെസഹാ തിരുനാൾ ആഘോഷിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിന് തെളിമയും തിളക്കവും നൽകാൻ…

കൃപയുടെ മാർഗത്തിൽ, പൗരോഹിത്യ ശുശ്രൂഷയിൽമുപ്പത്തിമൂന്നു വർഷങ്ങൾ …|ബലി പൂർത്തിയാകുവോളംനീതന്നെ എന്നെ നടത്തണേ നാഥാ!|ഫാ. വർഗീസ് വള്ളിക്കാട്ട്

മുപ്പത്തി മൂന്നു വർഷങ്ങൾ! കുരിശിൽ മരിക്കുമ്പോൾ അവനു മുപ്പത്തി മൂന്നു വയസ്സായിരുന്നു! അതിൽ ഭൂരിഭാഗവും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ, മാതാപിതാക്കൾക്കു വിധേയനായി, ഒരു യഹൂദ യുവാവിന്റെ സാധാരണ ജീവിതമായിരുന്നു! അമ്മയോടു കുറുമ്പു കാട്ടിയും അപ്പനെ മരപ്പണികളിൽ സഹായിച്ചും സാബത്തുകളിൽ സിനഗോഗിൽ പ്രാർത്ഥനകളിലും വേദ…

പാവനമായ സഭാഘടനയെ ദുർബലപ്പെടുത്താൻ ശ്രമിക്കരുത്|സീറോമലബാർസഭമീഡിയ കമ്മീഷൻ

രണ്ടായിരം വർഷങ്ങൾക്കിപ്പുറത്തും കത്തോലിക്കാസഭ ശക്തമായി നിലകൊള്ളുന്നുണ്ടെങ്കിൽ അതിനുകാരണം ദൈവദത്തമായ അതിന്റെ ഘടനയാണ്. സഭയുടെ ശിക്ഷണക്രമവും ഘടനയും ദൈവീകപദ്ധതിയിൽ നല്കപ്പെട്ടതാണ്. അതുകൊണ്ടാണ് സഭ സുരക്ഷിതയായും ധാർമ്മിക ശക്തിയായും പൊതുസമൂഹത്തിൽ ഇന്നും നിലകൊള്ളുന്നത്. മാർപാപ്പ ക്രിസ്തുവിന്റെ വികാരിയാണ്. അദ്ദേഹം പറയുന്നത് ഈശോമിശിഹായുടെ വാക്കുകളായി വിശ്വാസികൾ…

നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച പുരോഹിതൻവാഴ്ത്തപ്പെട്ട കാൾ ലൈസനർ

ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകൻ്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ പാളയത്തിൽ വച്ചു രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറാണ് ആ വൈദീകൻ. 1915 ഫെബ്രുവരി 28 ന് ജർമ്മനിയിലെ…

“പൗരോഹിത്യമായിരിക്കട്ടെ നിങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം; അവിടെയായിരിക്കട്ടെ നിങ്ങളുടെ ഹൃദയം!”

ഇന്ന്, ജൂൺ മാസം ഇരുപത്തൊന്നാം തീയതി വി. അലോഷ്യസിന്റെ തിരുനാൾ ദിവസം, സെമിനാരിയിൽ വി. കുർബ്ബാന അർപ്പിക്കാനെത്തിയത് അത്യഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു. ‘നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും’ എന്നതായിരുന്നു ഇന്നത്തെ സുവിശേഷം. അതിനെ അവലംബിച്ച് വൈദിക വിദ്യാർത്ഥികളോട്…

പൗരോഹിത്യം ഒരു തൊഴിൽ അല്ല | BISHOP THARAYIL|MAC TV

അർത്ഥപൂർണ്ണമായ പൗരോഹിത്യമാണ് പെസഹാതിരുനാളിന്റെ പ്രധാന പ്രമേയം: മാർ വാണിയപുരയ്‌ക്കൽ

സംതൃപ്തി മാത്രം..|എല്ലാം ചെയ്യുന്നത് ദൈവം.|പൗരോഹിത്യ വാർഷികത്തിൽ മനസ്സ് തുറന്ന്|Cardinal MAR GEORGE ALENCHERRY

cardinal

നിങ്ങൾ വിട്ടുപോയത്