Category: പ്രാർത്ഥിക്കുന്നു

അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പതിനഞ്ചാം വാർഷികത്തിൽ |കപ്പുച്ചിൻ സഭയിലെ ജനറാൾ അച്ചനും കൗൺസിലേഴ്‌സും, പ്രൊവിൻഷ്യാൾ അച്ചനും കൗൺസിലേഴ്‌സും കബറിടം സന്ദർശിച്ച് പരിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കുന്നു.

St.alphonsa Shrine Church

ഈ ചരിത്രസമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചതിലും ജീവനാദത്തിന് വേണ്ടി തത്സമയം റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചതിലും അഭിമാനമുണ്ട്. മണിപ്പൂരിൽ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ന്യൂഡൽഹി ജന്ദർമന്ദിർ – ൽ കെ എൽ സി എ യുടെ നേതൃത്വത്തിൽ നടന്ന മണിപ്പൂർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമാപന സന്ദേശം…

ഡോക്ടേഴ്സ് ഡേയാണ് ഇന്ന്.| രോഗ ശാന്തിയിലേക്ക്‌ നയിക്കുന്ന മനസ്സിന്‌ ശക്തിയേകാൻ പ്രാർത്ഥിക്കുന്നു.

ഡോക്ടേഴ്സ് ഡേയാണ് ഇന്ന്. ഈ മേഖലയിലേക്ക് കടന്ന് വരാൻ പോകുന്ന ഭാവി തലമുറക്കായി എന്തൊക്കെയാണ് പുതിയ ലോകം കാത്ത് വച്ചിരിക്കുന്നതെന്നതിൽ ആശങ്കയുണ്ട്. ഡോക്ടർ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ പലതും നിർമ്മിത ബുദ്ധി കവർന്നെടുക്കുമോ? ഡോക്ടർ രോഗി ബന്ധം പൂര്‍ണ്ണമായും ഒരു ബിസിനസ്സ്…

നിങ്ങൾ വിട്ടുപോയത്