Category: Christmas Message

ഇന്ന് മുനമ്പത്ത് സങ്കടൽക്രിസ്മസ്സ്!|ഞങ്ങൾ നിരാഹാര ക്രിസ്മസ്സ് അനുഷ്ഠിക്കുകയാണ്.

*ഹാപ്പി ക്രിസ്മസ്സ്!* ഇന്ന് മുനമ്പത്ത് സങ്കടൽ ക്രിസ്മസ്സ്! ഞങ്ങൾ നിരാഹാര ക്രിസ്മസ്സ് അനുഷ്ഠിക്കുകയാണ്. മുനമ്പംകാർക്ക് ഇക്കുറി ക്രിസ്മസ്സില്ല എന്ന് ചില മാധ്യമങ്ങൾ പറയുന്നു! അതു നുണയാണ്. മുനമ്പംകാർക്ക് ക്രിസ്തുവുണ്ട്, ക്രിസ്മസ്സുമുണ്ട്… മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത വണ്ണം ഈ ക്രിസ്മസ്സ് ഞങ്ങൾ ആസ്വദിക്കും. ഇന്നു…

ഫ്രാൻസിസ് പാപ്പയുടെ ആർക്കുമറിയാത്ത ആ വിശേഷങ്ങളുമായി കർദ്ദിനാൾമാർ ജോർജ് കൂവക്കാട് | MAR GEORGE KOOVAKAD | POPE FRANCIS

Shekinah News Shekinah News

ക്രിസ്തുമസ് ആഘോഷിക്കാൻ ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ

പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുമ്പിൽ നിൽക്കുമ്പോൾ എനിക്കു അസൂയ തോന്നുന്ന ഒരു കൂട്ടരുണ്ട് അവിടെ. തിരിപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ…

കാലിത്തൊഴുത്ത് പ്രപഞ്ചത്തിന്റെ പ്രതീകം|അനുരഞ്ജനമാണ് ക്രിസ്മസിന്റെ സന്ദേശം|കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കാലിത്തൊഴുത്ത് പ്രപഞ്ചത്തിന്റെ പ്രതീകം ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ച് വീണ്ടും ക്രിസ്മസ് സമാഗതമായല്ലോ. “ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ സകല ജനത്തിനും വേണ്ടിയുള്ള രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു.” ലോകം…

നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു.|ദൈവവചനം പ്രഘോഷിക്കുന്ന നക്ഷത്രമായി മാറാം

“When they saw the star, they rejoiced exceedingly with great joy.” ‭‭(Matthew‬ ‭2‬:‭10‬) ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്. മാംസമായ രക്ഷയുടെ വാഗ്ദാനത്തെ…

‘രാജാധിരാജൻ കാലിത്തൊഴുത്തിൽ മനുജനായ് തീർന്നതിൻ രഹസ്യമെന്തേ ?

‘രാജാധിരാജൻ കാലിത്തൊഴുത്തിൽ മനുജനായ് തീർന്നതിൻ രഹസ്യമെന്തേ ? പാപി ഈ ദാസിക്ക്‌ പാഥേയമാകാൻ തിരുവോസ്തിയായതിൻ രഹസ്യമെന്തേ ? അറിയില്ല നാഥാ. ഒന്നെനിക്കറിയാം , സ്നേഹം സ്നേഹം സ്നേഹമെന്ന് …’ നമുക്കെല്ലാം വളരെ ഇഷ്ടപ്പെട്ട പാട്ടിലെ വരികളാണ്. ഈ രഹസ്യം ആർക്കെങ്കിലും പൂർണ്ണമായി…

മരിക്കാനും ഉയർക്കാനുമായി ജനിക്കുന്ന ഈശോ|ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ

സ്രഷ്ടവായ ദൈവം (വചനം) തന്നെ മനുഷ്യവംശത്തിൻ്റെയും സ്രഷ്ടപ്രപഞ്ചത്തിന്റെയും രക്ഷക്കായി മനുഷ്യനായി അവതരിച്ചതാണ് ക്രിസ്‌മസ്‌. “എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിൻ്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കു ന്നു” (തീത്തോസ് 2:11). രക്ഷ എന്നതുകൊണ്ട് നമ്മൾ മനസ്സിലാക്കുന്നത് ദൈവ ത്തിൻ്റെ മനുഷ്യരോടുള്ള ഐക്യമാണ്, കൂട്ടായ്‌മയാണ്. “ദൈവം തന്റെ…

നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും.(ഏശയ്യാ 9 : 6)|ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

For to us a child is born, to us a son is given; and the government shall be upon his shoulder, and his name shall be called Wonderful Counselor, Mighty…