Category: Christmas Message

തിരുപ്പിറവി|മനസ്സിലാക്കാൻ ആരുമില്ല എന്ന് പരിതപിക്കുന്ന മനുഷ്യന് ലഭിച്ച സദ്‌വാർത്ത : മനുഷ്യനെ മനസ്സിലാക്കുന്ന ഒരു ദൈവമുണ്ടെന്ന് മനുഷ്യൻ മനസ്സിലക്കിയ ദിനം.

തൻ വഞ്ചിതനായി എന്ന് സംശയിക്കുന്ന ഭർത്താവിന്റ വേദനയും തന്റെ ചാരിത്ര്യം സംശയിക്കപ്പെടുന്ന ഭാര്യയുടെ സങ്കടവും തന്റെ ജന്മവും ജനനവും അംഗീകരിക്കാൻ മടിക്കുന്നവരുടെ ഇടയിലേക്ക് പിറന്നു വീഴേണ്ടി വരുന്ന ശിശുവിന്റെ നിസ്സഹായാവസ്ഥയും സ്വന്തമാക്കിയാണ് ആ ശിശുവിന്റെ ജനനം.സദാചാര ചൂണ്ടുവിരലുകൾ നേരിടേണ്ടിവരുന്ന ഒരു സ്ത്രീയുടെ…

ആട്ടിടയന്മാരുടെ തിടുക്കവും, അവര്‍ കണ്ട കാര്യങ്ങള്‍ കാണാനും കേൾക്കാനും അനുഭവിക്കാനുമുള്ള താഴ്മയും നമുക്കുണ്ടാകണം.

“സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത” ദൈവം തന്നെത്തന്നെ ശിശുവാക്കുന്ന വലിയ രഹസ്യമാണ് ക്രിസ്മസില്‍ നമ്മള്‍ ധ്യാനവിഷയമാക്കുന്നത്. എല്ലാ മനുഷ്യരെയും അദ്ഭുതപ്പെടുത്തി ക്കൊണ്ടാണ് വചനമായ, സ്രഷ്ടാവായ ദൈവം പരിശുദ്ധ റൂഹായാല്‍ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായത്. ”ശിശുവായ ദൈവത്തെ…

ക്രിസ്തുമസ് സന്ദേശം|ദൈവസ്വരം കേള്‍ക്കുന്നവരാവുക… അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാവുക… ദൈവത്തെ സ്വന്തമാക്കുക|മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍

https://youtu.be/iIHifTibBdo

നിങ്ങൾ വിട്ടുപോയത്