ക്രിസ്മസ് ആശംസകൾ ⛪⛪⭐⭐⭐

ഇന്നത്തെ ക്രിസ്തുമസ് കരോൾ ഒരവലോകനം.😂😂😂😂🌟🌟⭐

പൗണ്ട് പിരിവ് മാത്രം ലക്ഷ്യം🙏🙏

ഭൂമിയിൽ സന്മനസ് ഉള്ളവർക്ക് സമാധാനം.❤️❤️

പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ സ്വീകരിക്കാൻ വന്നതാ ഞങ്ങൾ 😂😂😂

ഇതിലും ഭേദം വല്ല മോഷ്ടിക്കാനും ഇറങ്ങി കൂടെ…ഇത് പോലെയുള്ള കോപ്രായങ്ങൾ പ്രോത്സാഹിപ്പിയ്ക്കാതിരിയ്ക്കാം!!!

കരോൾ ഗാനവുമായി ക്രിസ്തുവിനെയും, മുഖമൂടിയുമണിഞ്ഞ് ആ വേഷത്തിന്റെ കാരണക്കാരനായവനെ പോലും അറിയാതെ, വീടുകൾ തോറും കയറിയിറങ്ങി പൗണ്ട് പിഴിയാനുള്ള മാർഗമായി “കരോൾ” മാറിയിട്ടുണ്ടോയെന്ന് ചിന്തിയ്ക്കണം

ജനങ്ങൾക്കിടയിൽ സമ്മാനപ്പൊതികളുമായി ക്രിസ്തുമസ് കാലത്ത് പോയിരുന്ന സാന്താക്ലോസിനെ അനുസ്മരിച്ചു, നടത്തുന്ന കരോൾ സംഘങ്ങൾ എന്ത് സമ്മാനമാണ് കൊടുക്കുന്നതെന്ന് ആലോചനയിൽ വിടുന്നു…

യേശു മ്ശിഹായുടെ ജനനപ്പെരുന്നാൾ ആഘോഷങ്ങളിലേയ്ക്ക് ജാഗരൂകരായി ഭക്തിപൂർവം ആയിരിയ്ക്കാം…കൂടെ😂😂😂

യുകെയിൽ ഇന്ന് ഇപ്പോൾ കണ്ട കാഴ്ചയാണ്🙏🏼

ജിജോ എനാമറ്റത്തിൽ  (Jijo eanamattam)

നിങ്ങൾ വിട്ടുപോയത്