Category: പൗരസ്ത്യ കൽദായ സുറിയാനി സഭ

ബാവൂസാ ദ്നിനുവായേ അഥവാ മൂന്ന് നോമ്പ്.|മൂന്നുനോമ്പ് തിരുനാൾ കുറവിലങ്ങാട് പള്ളിയിലാണ് ഇന്ന് കേരളത്തിൽ ഏറ്റവും ആഘോഷപൂർവ്വം നടത്തപ്പെടുന്നത്.

കൽദായ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ഏറ്റവും ചിട്ടയോടും കാർക്കശ്യത്തോടും കൂടി ആചരിക്കുന്ന ഒരു നോമ്പാണ് നിനവേ നോമ്പ് അഥവാ മൂന്ന് നോമ്പ്. ഈ നോമ്പാചരണം ഉടലെടുത്തതും പൗരസ്ത്യ സുറിയാനി സഭയിലാണ്. നിനവേക്കാരുടെ യാചന അല്ലെങ്കിൽ ബാവൂസാ എന്നും ഈ നോമ്പ് അറിയപ്പെടുന്നു,…

കൽദായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ കാതോലിക്കോസ് പാത്രിയർക്കീസ് മോറാൻ മോർ ആവ തൃതീയൻ ബാവാ തിരുമനസ്സിന് പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ പ്രൗഢഗംഭീര സ്വീകരണം

ഇന്ത്യൻ സന്ദർശനത്തിന് എത്തിയിരിക്കുന്ന കൽദായ സുറിയാനി സഭയുടെ കാതോലിക്കോസ് പാത്രിയർക്കീസ് മോറാൻ മോർ ആവ തൃതീയൻ ബാവ തിരുമനസ്സുകൊണ്ട് യാക്കോബായ സുറയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ സന്ദർശിച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ…

Mar Yohannan Mamdhana ChurchThirunal Kurbana|His Holiness Maran Mar Awa III|വിശുദ്ധ കുർബാന തത്സമയം

കിഴക്കിന്റെ അസീറിയൻ സഭയുടെ പരിശുദ്ധ മാർ ആവാ മൂന്നാമൻ പത്രിയാർക്കീസ് ബാവായും മെത്രാന്മാരും സിറോ മലബാർ സിനഡ് പിതാക്കന്മാർക്കൊപ്പം. മാർ ആവാ പാത്രിയാർക്കീസ് ബാവ സിനഡിനെ അഭിസംബോധന ചെയ്തു|Patriarch Awa III and Chaldean Bishops visit members of Syro Malabar Synod at Mt. St. Thomas on 11-1-2023

മാർത്തോമാ ശ്ലീഹയുടെ രക്തസാക്ഷിത്ത സ്ഥലത്ത് പ്രാർത്ഥിക്കുന്ന കിഴക്കിന്റെ അസീറിയൻ സഭയുടെ കാതോലിക്കാ പത്രിയർക്കീസ് ബാവ മാറൻ മാർ ആവാ തൃതീയൻ

പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യയുടെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും മെത്രാപ്പോലീത്തയായി അഭിഷിക്തനായ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാശംസകൾ.

ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ കൽദായ സുറിയാനി സഭ.

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ആദ്യമായി കൽദായ മെത്രാപ്പൊലീത്തയെ വാഴിക്കുന്നു. സഭയുടെ മെത്രാപോലീത്തയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്ക്കോപ്പായെയാണ് വാഴിക്കുന്നത്.ജനുവരി എട്ടിന് രാവിലെ ഏഴിന് തൃശ്ശൂരിലെ മാർത്തമറിയം വലിയപള്ളിയിലാണ് കൈവെപ്പ് ശുശ്രൂഷ. കിഴക്കിന്റ അസ്സീറിയൻ സഭയുടെ പരമാധ്യക്ഷൻ മാർ ആവാ…

പൗരസ്ത്യ കൽദായ സുറിയാനി സഭയക്ക് പുതിയ പാത്രിയർക്കീസ് – നടപടിക്രമങ്ങൾ ആരംഭിച്ചു

കിഴക്കിൻ്റെ പരിശുദ്ധവും ശ്ലീഹായ്ക്കടുത്തതും കതോലിക്കവുംമായ ആഗോള അസീറിയൻ സഭയ്ക്ക് 122 മത് പാത്രിയർക്കീസിനെ തെരെഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സഭാ ആസ്ഥാനമായ ഇറാഖിലെ എർബലിൽ ആരംഭച്ചു. ഇപ്പോഴത്തെ പാത്രിയർക്കീസ് ആയ മാറൻ മാർ ഗീവർഗ്ഗീസ് സ്ലീവാ മൂന്നാമൻ തൻ്റെ ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനത്യാഗം ചെയ്യുവാൻ…

നിങ്ങൾ വിട്ടുപോയത്