Post navigation പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യയുടെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും മെത്രാപ്പോലീത്തയായി അഭിഷിക്തനായ മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാശംസകൾ. കിഴക്കിന്റെ അസീറിയൻ സഭയുടെ പരിശുദ്ധ മാർ ആവാ മൂന്നാമൻ പത്രിയാർക്കീസ് ബാവായും മെത്രാന്മാരും സിറോ മലബാർ സിനഡ് പിതാക്കന്മാർക്കൊപ്പം. മാർ ആവാ പാത്രിയാർക്കീസ് ബാവ സിനഡിനെ അഭിസംബോധന ചെയ്തു|Patriarch Awa III and Chaldean Bishops visit members of Syro Malabar Synod at Mt. St. Thomas on 11-1-2023