Category: കരുത്തുംകൃപയും

സത്യത്തിന്റെ പാതയും കൃപയുടെ വിശാലതയും

മനുഷ്യന്റെ ഹൃദയം ഒരു ശാശ്വതമായ തിരച്ചിലിന്റെ ഭൂപടമാണ്. ജന്മം, സംസ്കാരം, ഭാഷ, മതം — ഇവയെല്ലാം വ്യത്യസ്തമായാലും, ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരേ ദാഹം നിശബ്ദമായി കത്തിക്കൊണ്ടിരിക്കുന്നു: സത്യം കണ്ടെത്താനുള്ള ദാഹം. ഈ തിരച്ചിലിന്റെ വഴികളാണ് ലോകത്തിലെ വിവിധ ആത്മീയ പാരമ്പര്യങ്ങൾ.…

*കൃപയുടെ സാന്ധ്യമഴ*|ആൻ്റണി കാട്ടിപ്പറമ്പിൽ പിതാവ് ഔദ്യോഗികമായി ഭദ്രാസനത്തിൽ ഉപവിഷ്ടനായി സ്ഥാനമേറ്റെടുത്തു .

ഫോർട്ടുകൊച്ചിയുടെ ഇന്നലത്തെ സന്ധ്യയെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാൻ അനുഭവസ്ഥർക്കു കഴിയില്ല. കൊച്ചി രൂപതയുടെ 36-ാമത് മെത്രാനായി മോൺസിഞ്ഞോർ ആൻ്റണി കാട്ടിപ്പറമ്പിൽ ശിരസ്സിൽ അഭിഷേകതൈലം ഏറ്റുവാങ്ങിയ ചടങ്ങിൽ പങ്കെടുത്ത നാല്പതോളം മെത്രാന്മാരും നാനൂറോളം വൈദികരും ആയിരത്തോളം സന്ന്യസ്തരും ആയിരക്കണക്കിന് അല്മായരും മൂന്നു മണിക്കൂറുകൾ കടന്നുപോയത്…

കൃപയുടെ മാർഗത്തിൽ, പൗരോഹിത്യ ശുശ്രൂഷയിൽമുപ്പത്തിമൂന്നു വർഷങ്ങൾ …|ബലി പൂർത്തിയാകുവോളംനീതന്നെ എന്നെ നടത്തണേ നാഥാ!|ഫാ. വർഗീസ് വള്ളിക്കാട്ട്

മുപ്പത്തി മൂന്നു വർഷങ്ങൾ! കുരിശിൽ മരിക്കുമ്പോൾ അവനു മുപ്പത്തി മൂന്നു വയസ്സായിരുന്നു! അതിൽ ഭൂരിഭാഗവും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ, മാതാപിതാക്കൾക്കു വിധേയനായി, ഒരു യഹൂദ യുവാവിന്റെ സാധാരണ ജീവിതമായിരുന്നു! അമ്മയോടു കുറുമ്പു കാട്ടിയും അപ്പനെ മരപ്പണികളിൽ സഹായിച്ചും സാബത്തുകളിൽ സിനഗോഗിൽ പ്രാർത്ഥനകളിലും വേദ…

സ്ഥാനത്യാഗം വഴി കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലും സമൂഹത്തിലും കൂടുതൽ കരുത്തനാണ്‌ .|കരുത്തുംകൃപയും നിറഞ്ഞ ആത്മീയആചാര്യനായി അദ്ദേഹംനമ്മോടൊപ്പമുണ്ടാകും .

മാർ ആലഞ്ചേരിയെ സഭയുടെ പ്രഥമ പാത്രിയാർക്കിസായി സഭാ സിനഡ് തിരഞ്ഞെടുത്താൽ അത്ഭുതപ്പെടേണ്ട ഇന്നിറങ്ങിയ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ബിഷപ്പ് സ്ഥാനത്യാഗം ചെയ്‌ത വാർത്തകൾ നൽകിയിരിക്കുന്നു . അദ്ദേഹത്തിൻെറ സവിശേഷമായ വ്യക്തിത്വം മനോഹരമായി…

നിങ്ങൾ വിട്ടുപോയത്