Category: ജീവനും സ്വത്തിനും

ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു.

ആണ്ടുവട്ടത്തിലെ ആറാം ഞായർ കരുണാർദ്രനായ സൗഖ്യദായകൻ (മർക്കോ 1:40-45) ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു. ആ പേരില്ലാത്തവന് നമ്മൾ പേര് നൽകേണ്ടിയിരിക്കുന്നു.…

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരുകള്‍ അടിയന്തര ഇടപെടല്‍ നടത്തുക പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റ്| Shekinah News Channel

മണിപ്പൂർ അക്രമങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക: സീറോമലബാർ മാതൃവേദി

കാക്കനാട്: മണിപ്പൂരിൽ ഒരു വിഭാഗം ജനങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സംഘടിതമായ ആക്രമണങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം പ്രതിഷേധാർഹമാണെന്ന് സീറോമലബാർ മാതൃവേദി. രണ്ടു മാസക്കാലമായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ ഏറ്റവുമധികം പീഡനങ്ങൾക്കിരയാകുന്നത് ന്യൂനപക്ഷമായ ക്രൈസ്തവജനതയാണ്. ആരാധനാലയങ്ങൾക്കും ക്രൈസ്തവസ്ഥാപനങ്ങൾക്കും ഭവനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ ഉചിതമായ നടപടികൾ…

എല്ലാ ഇന്ത്യൻ പൗരന്മാർക്കും സുരക്ഷിതത്വം നൽകാൻ ഭരണാധികാരികൾക്ക് ചുമതലയുണ്ട്: മാർ ജോസഫ് പെരുന്തോട്ടം

ഇന്ത്യൻ ഭരണഘടന ഏല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ആ സുരക്ഷിതത്വം ഈ രാഷ്ട്രത്തിലെ എല്ലാ പൗരൻമാർക്കും നൽകാൻ ഭരണാധികാരികൾക്കു ചുമതലയുണ്ടെന്നും അതിനാൽ കേന്ദ്ര സർക്കാർ മൗനം വെടിഞ്ഞ് മണിപ്പൂർ കലാപത്തിൽ അടിയന്തര ഇടപെടൽ നടത്തമെന്ന് മാർ പെരുന്തോട്ടം…

കൃഷി ഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ കർഷകന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കർഷകനെ സംരക്ഷിക്കുന്ന നയങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല |സീറോമലബാർ സഭ|സിനഡിന്റെ പ്രത്യേക സമ്മേളനം ആരംഭിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ പ്രത്യേക സിനഡ് സമ്മേളനം ജൂൺ 12-ാം തിയ്യതി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി…

നിങ്ങൾ വിട്ടുപോയത്