Category: സ്വയം വിമർശനം

എല്ലാം ഉപേക്ഷിക്കുക എന്നത് സ്വയം ശൂന്യവൽക്കരണത്തിന്റെ പര്യായമാണ്. അത് വിശ്വാസമാണ്.

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ ദൈവരാജ്യം (മർക്കോ 1:14-20) സ്നാപകയോഹന്നാൻ തടവിലായിരിക്കുന്നു. ദൈവവചനത്തിന്റെ വിത്തുകൾ വിതച്ചതിനാണ് ഹേറോദേസ് അവനെ ബന്ധനസ്ഥനാക്കിയിരിക്കുന്നത്. സമയം അനുകൂലമല്ല. നല്ലൊരു മുഹൂർത്തത്തിന് വേണ്ടി യേശുവിന് വേണമെങ്കിൽ കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു. ഇല്ല, അവൻ കാത്തിരിക്കുന്നില്ല. അവൻ സുവിശേഷവുമായി ഇറങ്ങിത്തിരിക്കുകയാണ്. വ്യത്യസ്തമായ…

നവമാധ്യമ പ്രവർത്തനം: വിമർശനാത്മകമായ വിലയിരുത്തലിന് കാലമായി!!

നാട്ടിലെ വാർത്തകൾ അറിയാൻ രാവിലെ പത്രം വരാൻ കാത്തിരിക്കുന്ന കാലം അവസാനിച്ചു. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ വാർത്തകൾ താമസംവിനാ കൃത്യമായി നമ്മിലേക്ക്‌ വരുന്നുണ്ട്. എന്നാൽ, വാർത്തകളിലെ കൃത്യത അളക്കാൻ ഒരു മാർഗവും ഇല്ലാത്ത കാലമാണിപ്പോൾ. സാങ്കേതിക വിദ്യകൾ പുരോഗമിക്കുംതോറും അത് ഉപയോഗിക്കുന്നതിലെ…

ഒരു കാര്യം ഉറപ്പാണ്, സഭയെ സ്‌നേഹിക്കുന്ന സകലരെയും ആത്മപരിശോധനയ്ക്കും സ്വയം വിമർശനത്തിനും പ്രചോദിപ്പിക്കും പുണ്യാളന്റെ വാക്കുകൾ.

ഫിയാത്തിന്റെ പുണ്യാളൻ വീണ്ടും വിശ്വാസികളുടെ മുന്നിലേക്ക്. ഇല്ല ഇല്ല എന്ന് ആയിരംവട്ടം പറഞ്ഞാലും ഇല്ലാതാകാത്ത ലൗ ജിഹാദാണ് ഇത്തവണത്തെ വിഷയം. കൂടുതലൊന്നും പറയുന്നില്ല, നിങ്ങൾതന്നെ കേൾക്കൂ, പുണ്യാളന് പറയാനുള്ളത്. ഒരു കാര്യം ഉറപ്പാണ്, സഭയെ സ്‌നേഹിക്കുന്ന സകലരെയും ആത്മപരിശോധനയ്ക്കും സ്വയം വിമർശനത്തിനും…

നിങ്ങൾ വിട്ടുപോയത്