കന്യാസ്ത്രീകള്‍ മനുഷ്യക്കടത്തുകാരോ?|ആരും നിങ്ങളോടു പ്രതികാരം ചെയ്യില്ല. ക്ഷമയുടെയും സ്നേഹത്തിന്റെയും പാഠ ങ്ങളാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്.
തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ മുറിവുകളില്‍ മരുന്നുവച്ചുകെട്ടുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതും അക്ഷര വെളിച്ചം അന്യമായിപ്പോകുന്നവര്‍ക്ക് അറിവിന്റെ വിശാലമായ ലോകം തുറക്കുന്നതും എങ്ങനെയാണ് മതപരിവര് ത്തനമാകുന്നത്? എന്നാല്‍, ബജ്റംഗദള്‍ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും അതെല്ലാം മതപരിവര്‍ത്തനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ…
സന്യാസിനിയും പ്രഥമാധ്യാപികയും പിന്നെ, ഡ്രൈവറും
*സന്യാസിനിയും പ്രഥമാധ്യാപികയും പിന്നെ, ഡ്രൈവറും* വയലാര്‍ ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളിലെ സിസ്റ്റര്‍ മേരിബോണ ലോറന്‍സിനു മൂന്ന് ഉത്തരവാദിത്വങ്ങളാണ്: പഠിപ്പിക്കണം, പ്രധാനാധ്യാപികയുടെ ഭരണച്ചുമതല നിർവഹിക്കണം, പിന്നെ, രാവിലെയും വൈകീട്ടും സ്കൂൾ വാൻ ഓടിക്കണം! അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍കരുതുന്നത്.…
ഭാരതത്തില്‍ നോട്ടറി പദവിയിലെത്തുന്നആദൃ കനൃാസ്ത്രി,കേരളത്തില്‍ നിന്ന് .
സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സഭാഗം റവ.സി അഡൃ.ഷീബാ പോള്‍ പാലാട്ടി. നോട്ടറി തസ്തികയിലേയ്ക്കുള്ള പരീക്ഷയും ഇന്റര്വൃൂവും പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ഷീബയെ നോട്ടറിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള നോട്ടറിമാരുടെ പുതിയതായി പുറത്തുവിട്ട ലിസ്റ്റിലാണ് സിസ്റ്റര്‍ ഷീബയും ഉള്‍പ്പെട്ടിരിയ്ക്കുന്നത്. 2013…
ഒരു കുടുംബത്തിൽ നിന്നും CMC സഭയുടെ മുൻ സുപ്പീരിയർ ജനറൽ ഉൾപ്പെടെ 13 കന്യാസ്ത്രികൾ | Buon Viaggio
സന്യസ്ത ജീവിതത്തെ ഭാരം പേറുന്ന ഒരു ജീവിതം ആയി നമ്മുടെ സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നു. അവർക്ക് എതിരെ ഉള്ള നേർ സാക്ഷ്യമായി ഈ സഹോദരിമാരുടെ വാക്കുകളും കാഴ്ചപ്പാടുകളും.. ദൈവം അനുഗ്രഹിക്കട്ടെ
..സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാൽ കന്യാസ്ത്രീകൾക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമർപ്പണമാണ് എന്ന സാമാന്യ ബോധം എങ്കിലും അങ്ങേയ്ക്ക് ഉണ്ടാകണം.
ഗോവിന്ദൻ “മാഷ് ” അറിയാൻ,പാവം മാർക്സിസ്റ്റ് അണികൾ അങ്ങയെ “മാഷ് ” എന്ന് വിളിക്കുന്നു എന്ന് കരുതി എന്തും നാട്ടാരെ പഠിപ്പിക്കാം എന്ന് കരുതരുത്. താങ്കൾക്ക് സെക്രട്ടറി പദവി തൊഴിലായിരിക്കും എന്നാൽ കന്യാസ്ത്രീകൾക്ക് തങ്ങളുടെ സന്യാസം തൊഴിലല്ല ദൈവ സമർപ്പണമാണ് എന്ന…
ക്രൈസ്തവ സന്യസ്ത ഫോബിയയിൽ ആടിയുലയുന്ന മതമൗലികവാദികളെ നിങ്ങളുടെ അകത്തളങ്ങളിലെ മാലിന്യങ്ങൾ തുടച്ചു നീക്കിയിട്ട് പോരെ ക്രൈസ്തവ സന്യസ്തരെ നന്നാക്കൽ.
നാലുവർഷം മുമ്പുള്ള ഒരനുഭവമാണ്: പഠനത്തിന്റെ ഭാഗമായി ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ നിന്ന് അത്യാവശ്യം വലിയ ഒരു നഗരത്തിലേയ്ക്ക് സ്ഥലമാറ്റം കിട്ടി. ആ നഗരത്തിലെ ഏറ്റവും പാവപ്പെട്ടവർ തിങ്ങി പാർക്കുന്ന ഒരു മേഖലയിൽ ആയിരുന്നു ഞങ്ങളുടെ മഠം. പഠനത്തിന് ഒപ്പം എനിക്ക് അല്പം…
‘കക്കുകളി’ നാടകവുമായി ഇറങ്ങിയിരിക്കുന്നവരോട് | എന്തുകൊണ്ടാണ് ഞങ്ങൾക്കെതിരെ അസത്യപ്രചാരണവും അവഹേളനവും നടക്കുന്നത്?|Voice of Nuns
കന്യാസ്ത്രീകൾക്കെതിരെ ‘കക്കുകളി’ നാടകവുമായി ഇറങ്ങിയിരിക്കുന്നവരോട് ഒരു കാര്യം ചോദിച്ചോട്ടെ? ഞങ്ങൾ, കന്യാസ്ത്രീകൾ നിങ്ങളോട് എന്തു ദ്രോഹമാണ് ചെയ്തത്? ഞങ്ങൾ നിങ്ങളുടെ പാർട്ടിക്കോ ഭരണത്തിനോ എതിരായി എന്തെങ്കിലും ചെയ്‌തോ? അല്ലെങ്കിൽ ഞങ്ങൾ കേരള സമൂഹത്തിനോ, ഏതെങ്കിലും സമുദായത്തിനോ എതിരായി എന്തെങ്കിലും പ്രവർത്തിച്ചോ? ഞങ്ങൾ…
‘കടപ്പുറത്തെ കക്കുകളിയല്ല സന്യാസം’ |ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അകമ്പടിയോടെ, ചില കെട്ടുകഥകൾ മെനഞ്ഞെടുത്ത് അരങ്ങ് തകർക്കുമ്പോൾ, മറക്കരുത് യഥാർത്ഥ സന്യാസത്തിന്റെ അകത്തളങ്ങളെ.
മണ്ണിട്ടു മൂടിയ സ്വപ്നങ്ങളുടെ തേങ്ങലുകളോ, സൗജന്യത്തിനു വേണ്ടിയുള്ള കൈനീട്ടലുകളോ അല്ല സന്യാസം. മറിച്ച് വളക്കൂറുള്ള മണ്ണിൽ നാമ്പെടുത്ത ക്രിസ്തുവിന്റെ പുതുജീവൻ ആണ് ഓരോ സമർപ്പിതയും: ഫ്രാൻസിസ് നെറോണയുടെ മൂലകഥയെ ആസ്പദമാക്കി ജോബ് മഠത്തിൽ സംവിധാനം ചെയ്ത “കക്കുകളി” എന്ന നാടകം അരങ്ങു…










