Month: November 2025

ധൂപക്കുറ്റി|സ്വർഗ്ഗീയ ആരാധനയിൽ നമ്മൾ പങ്കുചേരുന്നതിൻ്റെയും, പരിശുദ്ധാത്മാവിനാൽ ശുദ്ധീകരിക്കപ്പെട്ട് ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ട സഭയുടെ പ്രതീകമായും ആരാധനാക്രമത്തിൽ തലമുറകളായി നിലനിൽക്കുന്നു.

ധൂപക്കുറ്റിയുടെ ദൈവശാസ്ത്രവും *** ധൂപക്കുറ്റി (Censer) സഭയുടെ ആരാധനാക്രമത്തിൽ ആഴമായ ദൈവശാസ്ത്രപരവും പ്രതീകാത്മകവുമായ അർത്ഥങ്ങൾ പേറുന്ന വിശുദ്ധമായൊരു അടയാളമാണ്. ധൂപക്കുറ്റി പ്രധാനമായും സഭയുടെ പ്രതീകമാണ്. സ്വർഗ്ഗവും ഭൂമിയും ക്രിസ്തുവിൽ ഒന്നായിച്ചേരുന്നതിനെയാണ് സഭ സൂചിപ്പിക്കുന്നത്. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയെയും മുകളിലത്തേത് സ്വർഗ്ഗത്തെയും…

ഇതുപോലെ ഒരാളെ നിങ്ങൾ നേരിൽ കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ കേട്ടിട്ടുണ്ടോ?|ഇതിന്റെ എല്ലാം പിന്നിൽ ഒരൊറ്റ മനുഷ്യൻ – PU തോമസ്

1949 -ലാണ് ഒരു പാവപ്പെട്ട കുടുംബത്തിൽ തോമസ് എന്ന പേരിൽ ഒരു കുട്ടി ജനിക്കുന്നത്. ഏഴാം ക്ലാസ്സ്‌ വരെ മാത്രമേ വിദ്യാഭ്യാസം നേടാൻ അവന് യോഗം ഉണ്ടായിരുന്നുള്ളു. 17 -ആം വയസിൽ ഒരു ശസ്ത്രക്രിയ ചെയ്യുന്നതനായി സർക്കാർ ആശുപത്രിയിലെ ജനറൽ വാർഡിൽ…

റവ. സി. ജോമോൾ കൃപാസനം OCV – ആലപ്പുഴ രൂപതയുടെ ആദ്യത്തെ Consecrated Virgin

ആലപ്പുഴ രൂപതയിൽ സമ്പൂർണ്ണ കന്യകാത്വ സമർപ്പണത്തിന്റെ പുതിയ ശുശ്രൂഷാ സരണിയ്ക്ക് (Order of Consecrated Virgins) രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് തുടക്കം കുറിച്ചു. കലവൂർ ലിറ്റിൽ ഫ്ലവർ ഇടവകാംഗവും കൃപാസനം പ്രേഷിതയുമായ ജോമോളിനെ 2025 നവംബർ 21 ന്…

ചതിക്കപ്പെടാൻ ഒരു മുനമ്പം!|ഫാ. ജോഷി മയ്യാറ്റിൽ

*ചതിക്കപ്പെടാൻ ഒരു മുനമ്പം!* ഡിവിഷൻ ബഞ്ചിൻ്റെ വിധി വന്നിട്ട് നാല്പതു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. സമഗ്രമായ അന്വേഷണമോ സർവ്വെയോ പഴുതടച്ച നടപടിക്രമങ്ങളോ സമഗ്രമായ റിപ്പോർട്ടോ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗികമായ വിജ്ഞാപനരേഖയോ മുനമ്പത്തിൻ്റെ കാര്യത്തിൽ വഖഫ് ബോർഡിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നും വഖഫ്…

അർഹതപ്പെട്ടവനോടുള്ള കരുതലാണ് പൊതിച്ചോറ്ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :- അനേകർ ആഹാരം പാഴാക്കുമ്പോൾ ആഡംബര രൂപമായി ആഹാരം മാറുമ്പോൾ അർഹതപ്പെട്ടവനെത്തേടി അവന്റെ അടുക്കലെത്തി ആഹാരം പങ്കുവെക്കുക എന്നുള്ളതാണ് പൊതിച്ചോറ് നൽകുന്നതിന്റെ കാതലായ വശമെന്ന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.ജീവൻ സംരക്ഷണസമിതി ആരംഭിച്ച വി കെയർ പാലിയേറ്റീവിന്റെയും ഹാൻഡ്…

നിങ്ങൾ വിട്ടുപോയത്