Category: ‘Valentine’s Day’.

രക്ത സാക്ഷിയായ വിശുദ്ധ വാലെന്റിൻ ചക്രവർത്തിയുടെ ഓർമ തിരുനാൾ |ഫെബ്രുവരി 14 ഈ ദിനം സൗഹൃദ ബന്ധത്തിന്റെ ആഗോള ദിനമായി ആചരിക്കുന്നു

ലോകത്തിലെ ഓരോ യുവതി യുവാക്കളും പരസ്പരം പ്രണയം കൈമാറുന്ന ദിനം ഈ ആധുനിക കാലഘട്ടത്തിൽ നിർമ്മലവും പരിശുദ്ധവുമായ പ്രണയ ബന്ധങ്ങൾ ഉണ്ടാകട്ടെ പരസ്പര സ്നേഹത്തിലുംം വിശ്വാസത്തിലും പണിതുയർത്തുന്ന മഹനീയമായ പ്രണയ ബന്ധങ്ങൾ February 14: വിശുദ്ധ വാലെന്റൈൻക്ളോഡിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വിശുദ്ധ…

കുഞ്ഞേ…., എൻറെ ഹൃദയത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ!!. |ഒരുപാട് പേർ എന്നെ സ്നേഹിക്കുന്നുവെന്ന് വാക്ക് കൊണ്ട് പറയുന്നു… ഹൃദയം എന്നിൽ നിന്നും ഒത്തിരി അകന്നിരിക്കുകയുംചെയ്യുന്നു.

കുഞ്ഞേ…., എൻറെ ഹൃദയത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കേ!!. മുറിവിനാൽ തുറക്കപ്പെട്ട ഹൃദയം. ആ തിരുമുറിവ് ആണ് എൻറെ ഹൃദയത്തെ… തിരുഹൃദയമാക്കി മാറ്റിയിരിക്കുന്നത്. ആ മുറിവ് ആണ് എൻറെ ഹൃദയത്തെ തുറന്നിരിക്കാൻ… സഹായിക്കുന്നതും. അവിടെ നിന്നുമാണ് അനന്തമായ കരുണയും സ്‌നേഹവും സകല കൃപാവരങ്ങളും ഒഴുകിക്കൊണ്ടിരിക്കുന്നതും.!!…

റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ ‘വാലന്റൈന്‍സ്‌ ഡേ’ എന്ന്‌ അവര്‍ ഓര്‍ത്തുവയ്ക്കും. പ്രണയിക്കുന്നവരുടെ മധ്യസ്‌ഥനാണ്‌ വാലന്റൈന്‍ .

റോമിലെ പുരോഹിതനായിരുന്ന ഈ വിശുദ്ധനെ അറിയാത്ത യുവാക്കള്‍ കുറവായിരിക്കും. ഫെബ്രുവരി 14 എന്നാല്‍ ‘വാലന്റൈന്‍സ്‌ ഡേ’ എന്ന്‌ അവര്‍ ഓര്‍ത്തുവയ്ക്കും. പ്രണയിക്കുന്നവരുടെ മധ്യസ്‌ഥനാണ്‌ വാലന്റൈന്‍ . ക്ലോഡിയസ്‌ രണ്ടാമന്‍ റോം ഭരിക്കുന്ന കാലം മതപീഡനകാലമായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ക്രൈസ്‌തവര്‍ ഒരോരുത്തരായി…