Category: പ്രതീകാത്മകത

വചനവേദിയുടെ പ്രതീകാത്മകത.

വചനവേദിയുടെ പ്രതീകാത്മകത. അടയാളങ്ങളും പ്രതീകങ്ങളും ബാലിശമാണെന്നും അവയെ ബഹുമാനിക്കുന്നത്‌ യുക്തിരഹിതമാണെന്നുമുള്ളതു അനേകം കത്തോലിക്കരെ പിടികൂടിയിട്ടുള്ള തെറ്റായ ഒരു ചിന്താഗതിയാണ്. മിശിഹായിൽ പൂർത്തിയായ രക്ഷാകര സംഭവങ്ങളെ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും പുനരവതരിപ്പിക്കുകയാണ് സഭയുടെ ആരാധനാക്രമത്തിൽ ചെയ്യുന്നത്. ഉദാഹരണമായി, വിശുദ്ധ കുര്‍ബാനയ്‌ക്കുപയോഗിക്കുന്ന ധൂപം, തിരുവസ്‌ത്രങ്ങള്‍, തിരികള്‍,…

ശോശപ്പയുടെ പ്രതീകാത്മകത

വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന ശോശപ്പ അതായത് കാസയും പീലാസയും മൂടുന്ന തിരുവസ്ത്രം ഈശോമീശിഹായുടെ കബറിടത്തിന്റെ മൂടിയാണ്. ഈ പ്രതീകാത്മകത മനസിലാക്കിയിട്ടില്ലാത്തവർക്ക് ശോശപ്പയുടെ ഉപയോഗം പാഴ്വേലയായി അനുഭവപ്പെട്ടേക്കം. അതുകൊണ്ടൂ തന്നെയായിരിക്കണം പലരും ഇത് ഉപയോഗിക്കാത്തതും. എന്നാൽ സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങൾ പഠിച്ച് ദൈവാരാധനയിലെ തിരുക്കർമ്മങ്ങളുടെ…

നിങ്ങൾ വിട്ടുപോയത്