ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച് കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഡിജോ കാപ്പൻ
ഡിജോ കാപ്പൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട ശബ്ദമായിരുന്നു ഡിജോ കാപ്പന്റേത്…1998 ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചുവെങ്കിലും എല്ലാവരോടും സ്നേഹ ബന്ധം കാത്തു സൂക്ഷിച്ചു.. ഞാൻ എഴുതിയ പി ജെ ജോസഫ് സാറിന്റെ…










