Category: മാധ്യമ വീഥി

ആത്മഹത്യ വാർത്തകളിൽ മാധ്യമങ്ങൾ പാലിക്കേണ്ട മിനിമം മര്യാദകൾ

ആത്മഹത്യ വാർത്തകളിൽ മാധ്യമങ്ങൾ പാലിക്കേണ്ട മിനിമം മര്യാദകൾ ആത്മഹത്യ ഒരു വാർത്ത മാത്രമല്ല. അത് സമൂഹത്തിന്റെ മനസ്സിനെയും മൂല്യബോധത്തെയും നേരിട്ട് സ്വാധീനിക്കുന്ന ഒരു സെൻസിറ്റീവ് സാമൂഹിക സംഭവമാണ്. അതിനാൽ തന്നെ, ആത്മഹത്യ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പാലിക്കേണ്ട കുറഞ്ഞപക്ഷം ചില…

മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് സംഗമം മൗണ്ട് സെന്റ് തോമസിൽ നടന്നു.

കൊച്ചി: സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ്…

ജീവന്റെ സംരക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്വംബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :- അമ്മയുടെ ഗർഭപാത്രം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും യുദ്ധസമാനമായ അവസ്ഥയിലൂടെയാണ് ഈ കാലഘട്ടത്തിൽ മനുഷ്യൻ കടന്നുപോകുന്നത്. ഇവിടെ മനുഷ്യജീവന്റെ രക്ഷാകവചമാകുവാൻ ലക്ഷ്യബോധവും സത്യസന്ധതയുമുള്ള മാധ്യമ പ്രവർത്തനത്തിന് കഴിയും.ആയതിനാൽ ജീവന്റെ സംരക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ…

കുട്ടികളിൽ വർധിക്കുന്ന ആത്മഹത്യാ പ്രവണത: തിരിച്ചറിയേണ്ട യാഥാർഥ്യങ്ങൾ

ആലപ്പുഴ മെഡിക്കൽ കോളേജിൽ മോർച്ചറി അറ്റൻഡർ ആയി സേവനം ചെയ്യുന്ന വിമൽ എന്ന വ്യക്തിയുടെ ശ്രദ്ധേയമായ ഒരു ഫേസ്‌ബുക്ക് കുറിപ്പ് ഏതാനും ആഴ്ചകൾക്കു മുമ്പ് ചില മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ആത്മഹത്യ ചെയ്ത കുരുന്നുകളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഒരുക്കുമ്പോൾ തനിക്കുണ്ടാകുന്ന വിങ്ങലിനെക്കുറിച്ചാണ്…

എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ സംയുക്ത സർക്കുലർവഴിയാണ് അറിയിക്കുന്നത്.|അസത്യങ്ങളും ഊഹാപോഹങ്ങളും

അസത്യങ്ങളും ഊഹാപോഹങ്ങളും പരത്തുന്നതാണോ മാധ്യമപ്രവർത്തനം? സീറോമലബാർ സഭയിലെ 34 രൂപതകളിലും നടപ്പിലാക്കിയതും വിശ്വാസികൾ സ്വീകരിച്ചതുമായ ഏകീകൃതരീതിയിലുള്ള വി. കുർബാനയർപ്പണം എറണാകുളം – അങ്കമാലി അതിരൂപതയുടെ പ്രത്യേകസാഹചര്യത്തിൽ നടപ്പിലാക്കുന്നതുമായിബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനായി ജൂൺ 19 നു കൂടിയ വൈദീക സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ പരിഹാരമാർഗങ്ങളെയും…

ഫാ. മൈക്കിൾ വെട്ടിക്കാട്ട് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ

രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെ നിയമിച്ചു. 2016 മുതൽ രാഷ്ട്രദീപിക ഡയറക്ടർ ബോർഡ് അംഗമായും 2019 മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു വരുന്ന ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഫെബ്രുവരി 11 – ന് മാനേജിംഗ് ഡയറക്ടറായി…

സീറോ മലബാര്‍ സഭ പൊതുമധ്യത്തില്‍ അവഹേളിക്കപ്പെടുന്നതിനു കാരണക്കാര്‍ ആര്?| ഡോ. ചാക്കോ കാളാംപറമ്പില്‍|Shekinah News

ഈ കാലഘട്ടത്തിൽസഭയുടെ വളർച്ചയിൽ സന്തോഷിക്കുവാനും,വേദനയിൽ വേദനിക്കുവാനും,പ്രതിസന്ധികൾകളിൽ പ്രത്യാശ പകരുവാനും, ഷെക്കിന ടി വി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 🙏അഭിനന്ദനങ്ങൾ 🙏മറ്റ് ചാനലുകൾ, മാധ്യമങ്ങൾ ഈ വഴിയിൽ സഞ്ചരിക്കുവാൻ അഭ്യർത്ഥിക്കുന്നു 🙏. സഭയുടെ വക്താവ്ഡോ. ചാക്കോ കാളാപറമ്പിൽ വളരെ കൃത്യമായി സഭയുടെ…

2024 ലെ കെസിബിസി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന 33-ാമത് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ച എട്ടു പേർക്കാണു 2024ലെ പുരസ്കാരങ്ങൾ. കെസിബിസി ഗുരുപൂജ പുരസ്‌കാരങ്ങൾക്ക് ഇക്കുറി നാലു പേർ അർഹരായി. കെസിബിസി സാഹിത്യ അവാർഡ് ജോണി മിറാൻഡയ്ക്കാണ്. അതൃപ്തരായ…

വ​ഖ​ഫ് കൊ​യ്ത്തി​നു മു​ന​മ്പത്തു കൂ​ലി| ഈ ​പ​ത്രം പി​ന്മാ​റി​ല്ലെ​ന്നു മു​ന​​​മ്പത്തി​നും വാ​ക്ക്.|ദീപിക എഡിറ്റോറിയൽ

വ​ഖ​ഫ് കൊ​യ്ത്തി​നു മു​ന​മ്പത്തു കൂ​ലി ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത ഭൂ​മി​യ്ക്കു​മേ​ലു​ള്ള വ്യാ​ജ അ​വ​കാ​ശ​വാ​ദം വ​ഖ​ഫ് ബോ​ർ​ഡ് പി​ൻ​വ​ലി​ച്ചാ​ൽ പി​ന്നെ മു​ന​ന്പ​ത്തു പ്ര​ശ്ന​മി​ല്ല. പ​ക്ഷേ, ഇ​ര​ക​ളു​ടെ കൂ​ടെ​യാ​ണെ​ന്നു പ​റ​യു​ന്ന​വ​രൊ​ന്നും ബോ​ർ​ഡി​നോ​ടു കാ​ര്യം പ​റ​യു​ന്നി​ല്ല. മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ​യും സാം​സ്കാ​രി​ക വി​ല്ല​ന്മാ​രു​ടെ​യും ക​ച്ച​വ​ട മാ​ധ്യ​മ​ങ്ങ​ളു​ടെ​യും യാ​തൊ​രു പി​ന്തു​ണ​യു​മി​ല്ലാ​തെ വ​ഖ​ഫ് കൈ​യേ​റ്റ​ത്തി​നെ​തി​രേ…

മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ സമ്പത്തും അനുഗ്രഹവും .

സമൂഹത്തിൽ സത്യവും നീതിയും ജനാധിപത്യ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുവാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ അനിവാര്യമാണ്. അവരെ ഇറച്ചികടയ്ക്ക് മുമ്പിലെ പട്ടികളോട് ഉപമിക്കുന്ന രാഷ്ട്രിയനേതൃത്വം പരസ്യമായി മാപ്പുപറയണം.മാധ്യമങ്ങൾക്ക് നേരെ “ഇറച്ചി കടയിലെ പട്ടികളെപ്പോലെ ” എന്ന പ്രയോഗം അധിക്ഷേപ പ്രയോഗം അനുചിതമായി. ഇത്തരം…

നിങ്ങൾ വിട്ടുപോയത്