Category: ശുഭപ്രതീക്ഷ

“ലോകത്ത് എവിടെയും ഒരേ പ്രാർത്ഥനകളും വായനകളും ഗീതങ്ങളും സങ്കീർത്തനങ്ങളും പ്രഭണിതങ്ങളും ചൊല്ലുവാനും പാടുവാനും നല്കിയ സൗകര്യങ്ങൾ വൈവിധ്യങ്ങളിലും സഭയുടെ സാർവ്വത്രികത വെളിപ്പെടുത്തുന്ന ഐകരൂപ്യത്തിന്‍റെ പ്രതീകമായിരുന്നു.”| – ഫാദർ വില്യം നെല്ലിക്കൽ

ആരാധനക്രമവും കൂട്ടായ്മയുടെ സിനഡു സമ്മേളനവും- 1. വിരുന്നു മേശയിലെ കൂട്ടായ്മകത്തോലിക്കാ സഭയെ ലോകത്തെ ഏറ്റവും വലിയ സംഘടനയായി സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സഭ ഒരു സാമൂഹ്യ സംഘടനയല്ല. അത് ഒരു ആത്മീയ സംഘടനയും കൂട്ടായ്മയുമാണ്. കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും അത്യപൂർവ്വമായൊരു സിനഡു സമ്മേളനത്തിനാണ്…

പ്രകൃതിയുടെ നിയമം തന്നെയാണ് ആത്മീയ ജീവിതത്തിന്റെയും നിയമം. പ്രപഞ്ചം നമ്മളോട് പറയുന്നത് വെട്ടിപ്പിടിക്കലിന്റെ കഥകളല്ല, നൽകുക എന്ന അഗാധമായ നന്മയുടെ പാഠങ്ങളാണ്.

ആണ്ടുവട്ടത്തിലെ എട്ടാം ഞായർവിചിന്തനം :- ഹൃദയത്തിലെ നല്ല നിക്ഷേപം (ലൂക്കാ 6 : 39 – 45) “നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു” (v.45). ഹൃദയത്തിലെ നല്ല നിക്ഷേപം: എത്ര സുന്ദരമാണ് ഈ സങ്കല്പം. നമ്മുടെ…

ജോണിയുടെ കഷ്ടപ്പാട് നോവായി; പാർക്കാൻ സ്‌നേഹക്കൂരയൊരുക്കി ഇടവക.

തൊടുപുഴ: കലയന്താനി സെന്റ് മേരീസ് ഇടവക സെമിത്തേരിയിലെ കുഴിവെട്ടുന്ന ജോലിചെയ്യുന്ന ജോണിക്ക് സ്വന്തമായിട്ട് നല്ലൊരു വീടില്ലാത്തതായിരുന്നു ഏറ്റവും വലിയ വിഷമം. ഭാര്യയും പ്രായമായ രണ്ടു പെണ്‍കുട്ടികളുമായി ചോര്‍ന്നൊലിക്കുന്നതും നിലംപൊത്താറായതുമായ കൂരയിൽ കഴിഞ്ഞിട്ടും തന്റെ വിഷമങ്ങള്‍ ആരോടും പറഞ്ഞില്ല. എന്നാൽ, ഒരിക്കൽ വീട്…

നിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും…

“നമ്മുടെ ഉപബോധ മനസ്സിന് തെറ്റും, ശരിയും തിരിച്ചറിയുവാനുളള കഴിവില്ല…!! നിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും… “‘ഞാൻ രോഗിയാണ്,എനിക്ക് എപ്പോഴും ക്ഷീണമാണ്”’എന്ന് നിരന്തരം ചിന്തിച്ചാൽ രോഗങ്ങൾ നമ്മെ അലട്ടുവാൻ തുടങ്ങും… നെഗറ്റീവായി ചിന്തിക്കുന്നതു കൊണ്ട്…

നിങ്ങൾ വിട്ടുപോയത്