Category: Papal Representative

അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററെയും പരിശുദ്ധ പിതാവിൻ്റെ പ്രതിനിധിയെയും നിങ്ങളുടെ അടിമകളെക്കൊണ്ട് നിങ്ങൾ അവഹേളിച്ചതു കണ്ട് ഞങ്ങൾ ലജ്ജിച്ചു തലതാഴ്ത്തി. |ചിറകു കരിച്ച്, വിളക്കു കെടുത്തുന്ന വണ്ടുകൾ!

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഞങ്ങളുടെ പ്രിയപ്പെട്ട വിമതവൈദികരേ, ഞാൻ ജോഷി മയ്യാറ്റിൽ അച്ചൻ. ഏതാനും വർഷങ്ങൾക്കു മുമ്പ് സത്യദീപത്തിൽ എഴുതിയ ”അപ്പസ്തോലന്മാർ ഉറങ്ങുന്ന സഭ” എന്ന ലേഖനത്തിലൂടെ, നിങ്ങളിൽ ഏതാനും ചിലരുടെ സഭാവിരുദ്ധതയ്ക്കെതിരേ നടപടിയെടുക്കാത്ത മെത്രാന്മാരെ വിമർശിച്ചയാളാണ്. ആ കുറിപ്പിനു ശേഷം സത്യദീപത്തിൽ…

എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ വൈദികർക്കും ഏകീകൃത കുർബാന ആഗസ്റ്റ് 20-ന് നടപ്പിൽ വരുത്താനുള്ള പൊന്തിഫിക്കൽ ഡെലിഗേറ്റിന്റെ അന്ത്യശാസനം

-പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ–“സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാന ഉറപ്പ് വരുത്തുകയും അതിനു അനുകൂലമായ സാഹചര്യം ഉണ്ടാകുന്നതുവരെയും പരിശുദ്ധ കുർബാന പരികർമ്മംചെയ്യരുതെന്ന് ഞാൻ കൽപ്പിക്കുകയും ചെയ്യുന്നു…” പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചു ബിഷപ്പ് സിറിൽ വാസിൽ എസ് ജെ.യുടെ…

ബസിലിക്കയിലെ അനിഷ്ടസംഭവങ്ങളില്‍ നിലപാട് വ്യക്തമാക്കിപേപ്പല്‍ ഡെലഗേറ്റ് | പ്രത്യേക അഭിമുഖം |ARCHBISHOP CYRIL VASIL

ആ ദിവസം വരികയാണ്… ബസിലിക്കയിലെ അനിഷ്ടസംഭവങ്ങളില്‍ മനസ്സു തുറന്ന് നിലപാട് വ്യക്തമാക്കി പേപ്പല്‍ ഡെലഗേറ്റ് ആദ്യമായി ഒരു ന്യൂസ് ചാനലിനോട് | ARCHBISHOP CYRIL VASIL | ERNAKULAM ANGAMALY NEW PONTIFICAL DELAGATE

2023 ആഗസ്റ്റ് 15 ചൊവ്വാഴ്ച സീറോമലബാർസഭ ആസ്ഥാനത്തുവെച്ച് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മാർപാപ്പയുടെ പ്രതിനിധി ആർച്ചുബിഷപ്പ് മാർ സിറിൽ വാസിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട സഹകാർമികരെ, ഇവിടെ സന്നിഹിതരായ പ്രിയ സഹോദരീസഹോദരന്മാരേ, എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയ വിശ്വാസികളെ, ഈ ദൈവാലയത്തിൽ ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന് നമ്മൾ ഒന്നിലധികം ആഘോഷങ്ങളുടെ നടുവിലാണ്. എല്ലാ ക്രൈസ്തവ സഭകളോടും ചേർന്ന് നാം…