Category: കെസിബിസി പ്രൊ ലൈഫ് സമിതി

വീടിന്റെ പരിപാലനം രാഷ്ട്രപരിപാലനമാണ്|സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു

സുപ്രീം കോടതി വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു കൊച്ചി: വീട്ടമ്മമാരുടെ സേവനത്തിന് സാമ്പത്തിക മൂല്യമുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധിയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. വീട്ടിൽ കുടുംബാംഗങ്ങളുടെ സേവനത്തിനായി…

ഗർഭച്ഛിദ്രത്തിന് പകരം ജീവന്റെ സംരക്ഷണം: സുപ്രീം കോടതി കേസിലെ കുഞ്ഞിന്റെ ജനനം സ്വാഗതാർഹം – പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ്

**കൊച്ചി:** ഗർഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്ന കേസിലെ 30 ആഴ്ച വളർച്ചയെത്തിയ കുഞ്ഞ് ജനിച്ചത് ജീവന്റെ സംരക്ഷണത്തിലെ സുപ്രധാന വഴിതിരിവാണെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ് പ്രസ്താവിച്ചു. കുഞ്ഞിന് ജനിക്കുവാനും ജീവിക്കുവാനുമുള്ള അവസരം നൽകിയ അമ്മയെയും കുടുംബത്തെയും ഫെല്ലോഷിപ്പ് അഭിനന്ദിക്കുകയും…

നഴ്‌സിംഗ്, പ്രൊ-ലൈഫ് ദർശനം, നീതിയും സേവനവും — ദൈവവിളിയുടെ സമഗ്ര സാക്ഷ്യം

ആശുപത്രികളുടെ നിശ്ശബ്ദ ഇടനാഴികളിൽ, ജീവിതവും മരണവും തമ്മിലുള്ള അതിരുകളിൽ ഒരു കൈ എന്നും നീളുന്നു — നഴ്‌സിന്റെ കൈ. ആ കൈയിൽ മരുന്നുകൾ മാത്രമല്ല; കരുണയും പ്രത്യാശയും ജീവന്റെ കാവലുമുണ്ട്. അതുകൊണ്ടാണ് നഴ്‌സിംഗ് ഒരു തൊഴിൽമാത്രമല്ലെന്ന് നാം ഉറച്ച് പറയുന്നത് —…

ജീവിതത്തെ തിരഞ്ഞെടുക്കൂ. സന്തോഷം, സമാധാനം അനുഭവിക്കു.

(അബോർഷൻ: സത്യം, ഉത്തരവാദിത്തം, അനുതാപം, പുതുജീവിതം) സാബു ജോസ് ഇന്നത്തെ സമൂഹത്തിൽ “അബോർഷൻ” ഒരു സാധാരണ വിഷയമായി മാറിക്കൊണ്ടിരിക്കുന്നു. ചിലർക്കത് ഒരു വ്യക്തിപരമായ തീരുമാനം പോലെ തോന്നാം. എന്നാൽ, പ്രൊ-ലൈഫ് ദർശനത്തിൽ അത് ഗർഭത്തിൽ വളരുന്ന മനുഷ്യജീവന്റെ നഷ്ടം എന്ന ഗൗരവമുള്ള…

മാതൃത്വം വാടകയ്ക്കോ ?

സ്ത്രീയുടെ ശരീരവും കുഞ്ഞും വിപണിയിലെ വസ്തുവാകുമ്പോൾ വാടക ഗർഭധാരണവും സ്ത്രീകളുടെ ചൂഷണവും – ഒരു പ്രൊ ലൈഫ് കാഴ്ചപ്പാട് “മാതൃത്വം ഒരു വിശുദ്ധ ബന്ധമാണ്; അത് ഒരു വാണിജ്യ കരാറായി ചുരുക്കപ്പെടുമ്പോൾ മനുഷ്യജീവിതത്തിന്റെ മഹത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നു.” “മനുഷ്യജീവിതം ഒരു…

ജീവന്റെ സ്പന്ദനം : പ്രൊ – ലൈഫ് നിലപാടുകളുടെ സമഗ്ര കാഴ്ചപ്പാട്

മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായ ഏറ്റവും വലിയ അവകാശം ജീവിക്കാനുള്ള അവകാശമാണ്. മറ്റെല്ലാ അവകാശങ്ങളും ഈ അടിസ്ഥാന അവകാശത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജീവൻ ഇല്ലെങ്കിൽ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും പുരോഗതിയും അർത്ഥശൂന്യമാണ്. ശാസ്ത്രവും ദർശനങ്ങളും, മതചിന്തകളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്:ഗർഭധാരണ നിമിഷം മുതൽ…

കുടുംബം, ഭാവിയുടെ പിള്ളത്തൊട്ടിൽ, വിശ്വാസം കൈമാറ്റം ചെയ്യപ്പെടുന്ന വേദി! – ലിയൊ പതിനാലാമൻ പാപ്പാ

Pope Leo: Families are the cradle of humanity’s future നമുക്കായി പ്രാർത്ഥിക്കുന്ന യേശു ഇപ്പോൾ പ്രഘോഷിക്കപ്പെട്ട സുവിശേഷം, അന്ത്യഅത്താഴ വേളയിൽ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്ന യേശുവിനെ നമുക്കു കാണിച്ചുതരുന്നു (യോഹന്നാൻ 17:20 കാണുക): മാംസം ധരിച്ച ദൈവവചനം, തൻറെ ഭൗമിക…

പ്രൊ ലൈഫ് ദിനാചരണം മാർച്ച്‌ 26-ന് പാലായിൽ.|.” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “വിചിന്തന വിഷയം

കൊച്ചി . 2025 ലെ പ്രൊ ലൈഫ് ദിനാഘോഷം മാർച് 26 ന് പാലാ രൂപതയിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും. .” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “-എന്ന സന്ദേശമാണ് ഈ വര്ഷം വിചിന്തനത്തിനായി നൽകിയിരിക്കുന്നത് . പാലാ…

മെഡിക്കൽ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്‌മിഷൻ നൽകുന്നതിന് മുമ്പ് ഉറപ്പുവരുത്തണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ് .

കൊച്ചി :മെഡിക്കൽ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്‌മിഷൻ നൽകുന്നതിന് മുമ്പ് ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു . മനുഷ്യജീവനെആദരവോടെസ്നേഹത്തോടെസംരക്ഷിക്കുവാൻ നഴ്‌സിംഗ് പരിശീലനംനേടുമ്പോൾ അവർ അതിന് യോഗ്യതയില്ലാത്തവരാണെന്ന് തെളിയിച്ച കേരളത്തിൻെറ പൊതുസമൂഹത്തെ വേദനിപ്പിക്കുന്ന സംഭവമാണ് കോട്ടയത്തു നടന്ന റാഗിംഗ് .…

നല്ല സമരായന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍..| അഭിന്ദനവുമായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ്|PRO LIFE APOSTOLATE

നിരത്തുകളിലെ ജീവൻരക്ഷയ്ക്കുള്ള കർമ്മപദ്ധതിയെ പ്രൊ ലൈഫ് സ്വാഗതം ചെയ്തു. കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും…

നിങ്ങൾ വിട്ടുപോയത്