Category: സൗഹൃദങ്ങൾ

പാലായുടെ ദൈവ പ്രസാദം.|സൗഹൃദങ്ങളിൽ സത്യം പുലർത്തുമ്പോഴും നിലപാടുകളിലെ ഉറപ്പാണു പള്ളിക്കാപറമ്പിൽ പിതാവിനെ വ്യത്യസ്തനാക്കുന്നത്.

ചിരിയ്ക്ക് എത്രത്തോളം പ്രസന്നവും പ്രസാദാത്മകവുമാകാമെന്നു പാലായിലെ ഞങ്ങളുടെ തലമുറയെ അനു ഭവം കൊണ്ടു പഠിപ്പിച്ചതു അഭിവന്ദ്യ പള്ളിക്കാപ്പറമ്പിൽ പിതാവാണ്. പാലായുടെ ആദ്യ ബിഷപ്പും എല്ലാ അർത്ഥത്തിലും ആത്മീയമഹാചാര്യനുമായിരുന്ന ഭാഗ്യസ്മരണാർഹനായ മാർസെബാസ്റ്റ്യൻ വയലിൽപ്പിതാവിന്റെസഹായ മെത്രാനായി നിയോഗം വന്നപ്പോഴാണ് കോട്ടയം (വടവാതൂർ) അപ്പസ്തോലിക് സെമിനാരി…

സ്നേഹത്തിന്റെ നിറക്കൂട്ടിൽ ചാലിച്ചെഴുതിയ ആത്മാർത്ഥ സൗഹൃദങ്ങൾ ജീവിതത്തിലെ മുതൽക്കൂട്ടാണ്.

ഇടയ്ക്ക് ഞാൻ ചിന്തിക്കാറുണ്ട് എന്നും രാവിലെ എഴുനേറ്റ് മുടക്കമില്ലാതെ കൃത്യമായി ഇവിടെ സുപ്രഭാതം പോസ്റ്റിടുന്ന ശുഷ്കാന്തി പണ്ട്‌ പഠിക്കണ സമയത്ത്‌ കാണിച്ചിരുന്നേൽ ഒരു പക്ഷേ ഞാനിപ്പോ ഒരു ജില്ലാ കലക്ടർ എങ്കിലും ആയേനെ. എന്നാൽ എനിക്കും നിങ്ങള്‍ക്കുമിടയില്‍ ഒരുപാട് ദൂരമുണ്ടെങ്കിലും എന്നും…

നിങ്ങൾ വിട്ടുപോയത്