Month: May 2024

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം

മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം. വേഗം പരമാവധി കുറയ്ക്കുക. റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന…

ഒരു പരാജയവും അവസാനമല്ല. ഒരു തോൽവിയും മരണമണിയല്ല. അവ കുതിച്ചുയരാനുള്ള ചിറുകൾ സമ്മാനിച്ചട്ടാണ് കടന്നു പോവുക.|ചരിത്രം തിരുത്തി എഴുതിയ ഒരു മെയ് മാസ പരിക്ക്

ചരിത്രം തിരുത്തി എഴുതിയ ഒരു മെയ് മാസ പരിക്ക് 503 വർഷങ്ങൾക്കു മുമ്പു കൃത്യമായി പറഞ്ഞാൽ 1521 മെയ് മാസം ഇരുപതിനു സംഭവിച്ച ഒരു പരിക്കിനെപ്പറ്റിയാണ് ഇന്നത്തെ കുറിപ്പ്. ഒരു പരിക്ക് ചരിത്രം സൃഷ്ടിക്കുക ഒരു നിസാര കാര്യമല്ല. ദൈവത്തിൻ്റെ നിഘണ്ടുവിൽ…

ആദ്യകുർബ്ബാന സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ കഴിയണം.|പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്.|ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്. മംഗളവാർത്താ ദിനത്തിൽ ദൈവപുത്രനെ രക്തവും മാംസവുമായി അമ്മ അതിന്റെ പൂർണതയിൽ സ്വീകരിക്കുകയായിരുന്നു.ലോകത്തിന്റെ രക്ഷക്കായി രക്ഷകനെ നൽകുക എന്നതായിരുന്നു സ്വീകരണത്തിന്റെ ലക്ഷ്യം. ആദ്യകുർബ്ബാന നാം സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ തണലാകുവാൻ കാരുണ്യമാകുവാൻ താങ്ങാകുവാൻ നമുക്ക് കഴിയണം.…

ജോയി ചേട്ടന്റെ കുടുംബകൂട്ടായ്മയുടെ കാരുണ്യവഴികൾ.|കുടുംബയൂണിറ്റുകൾക്ക് ഒരു മാതൃകയാണ് സെന്റ്. മേരിസ് കുടുംബകുട്ടായ്‌മ.

സമൂഹത്തിലെ വിവിധ കാരണങ്ങളാൽ വിഷമിക്കുന്നവരെ സഹായിക്കുന്നതിൽ കത്തോലിക്ക ഇടവകളും കുടുംബയൂണിറ്റുകളും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു. ഇങ്ങനെ പ്രവർത്തിക്കുന്ന കുടുംബയൂണിറ്റുകൾക്ക് ഒരു മാതൃകയാണ് സെന്റ്. മേരിസ് കുടുംബകുട്ടായ്‌മ. എറണാകുളം അങ്കമാലി അതിരൂപതയിലെ പാലാരിവട്ടം സെന്റ്. മാർട്ടിൻസ് ഇടവകയിലെ, ചക്കുങ്കൽ റോഡിലെ നാല്പതോളം കത്തോലിക്ക കുടുംബങ്ങളുടെ…

ഇരിങ്ങാലക്കുട കത്തീഡ്രൽ ഇടവകയിൽ ദിവ്യകാരുണ്യ തണൽ

ഇരിഞ്ഞാലക്കുട രൂപതയുടെ നേതൃത്വത്തിൽ 2024 മെയ് 19 -)0 തീയതി നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻറെ ഭാഗമായി കിടപ്പുരോഗികൾക്കുള്ള വിശുദ്ധ കുർബാനയും, ദിവ്യകാരുണ്യ ആരാധനയും 14.05.2024 രാവിലെ 10 മണിമുതൽ ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു. അഭിവന്ദ്യ മാർ പോളി കണ്ണുകാടൻ…

2025 ലെ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി | വത്തിക്കാനിലെ വി. പത്രോസ് ശ്ലീഹയുടെ ബസിലിക്കയിൽ വച്ച് ജൂബിലി ബൂള പ്രഖ്യാപിച്ചു.

തിരുസഭയിൽ ജൂബിലി വർഷത്തിന് ആരംഭം കുറിക്കുന്നു എന്നതിൻ്റെ ഭാഗമാണ് പാപ്പമാർ പൊന്തിഫിക്കൽ ബൂള വായിച്ച് പ്രഖ്യാപനം നടത്തുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനത്തിലെ പ്രത്യാശ നിരാശരാക്കുന്നില്ല (5:5) എന്ന തിരുവചനമാണ് ഈ ജൂബിലിയുടെ ബൂളക്ക് നൽകിയിരിക്കുന്ന പേര്. ഒരു…

ജോൺ പോൾ രണ്ടാമൻ പാപ്പയെ മഹാനാക്കുന്ന 3 കാരണങ്ങൾ

ഇന്നു ജോൺ പോൾ രണ്ടാമൻ പാപ്പയുടെ 104 ജന്മദിനം. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരണശേഷം വൈദീകരും മെത്രാന്മാരും അടുത്ത മാർപാപ്പ പോലും അദ്ദേഹത്തെ മഹാനായ ജോൺ പോൾ പാപ്പ “John Paul the Great.” എന്നു അഭിസംബോധന ചെയ്തിതിരുന്നു’ ഒരു…

ഇന്നത്തെ സീറോമലബാര്‍ സഭയെ നോക്കി മാര്‍പ്പാപ്പ പറഞ്ഞത്..കൃത്യമായ വ്യാഖ്യാനവുമായി | FR TOM OLIKKAROTT

Shekinah News

തിരുസഭയിലെ ഉത്തരീയ ഭക്തികൾ

നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട…

ഒരു പട്ടാളക്കാരനു സ്വർഗ്ഗ വാതിൽ തുറന്ന ജപമണികൾ

ആയിരത്തി എണ്ണൂറുകളിലാണ് സംഭവം. പാരീസ് നഗരത്തിൽ ഭർത്താവു മരിച്ച ഒരു സ്ത്രീയും കുഞ്ഞും താമസിച്ചിരുന്നു. വിധവയായ ആ സ്ത്രീയുടെ ഏക സന്തോഷവും അഭിമാനവും മകനായ ഹുബാൾഡ് ആയിരുന്നു. ദാരിദ്രവും കഠിനമായ ജോലിയും അവളെ നിത്യ രോഗിയാക്കി ഒരു ദിവസം മകനെ അടുത്തു…

നിങ്ങൾ വിട്ടുപോയത്