Το Bizzo Casino GR: Μια συναρπαστική εμπειρία παιχνιδιού
Είτε είσαι παλιός παίκτης είτε μόλις τώρα ανακαλύπτεις τον κόσμο των online καζίνο, το Bizzo Casino GR έχει κάτι να σου προσφέρει. Μιλάμε για ένα από τα πιο φρέσκα και…
Είτε είσαι παλιός παίκτης είτε μόλις τώρα ανακαλύπτεις τον κόσμο των online καζίνο, το Bizzo Casino GR έχει κάτι να σου προσφέρει. Μιλάμε για ένα από τα πιο φρέσκα και…
മലയാളി പെന്‍റക്കൊസ്റ്റരും ബ്രദറുകാരും തെറ്റുതിരുത്താന്‍ തയ്യാറാകണം . കത്തോലിക്കാ സഭയിലുള്ള ചില വ്യക്തികളുടെയും ഭക്തസംഘടനകളുടെയും വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു യേശുക്രിസ്തുവിൻ്റെ അമ്മയായ പരിശുദ്ധ കന്യക മറിയത്തെ “സഹരക്ഷക” എന്ന സ്ഥാനത്തേക്ക് ഉയര്‍ത്തണമെന്നത്. അതിനായി അവര്‍ മുന്നോട്ടുവച്ച നിരവധി വാദങ്ങളുണ്ട്. ഇവരുടെ ഈ വാദങ്ങളെയെല്ലാം…
കത്തോലിക്കാ സഭ ഒടുവിൽ തെറ്റു തിരുത്തിയോ ? ദൈവമാതാവായ പരിശുദ്ധ മറിയത്തിനു ‘സഹ-രക്ഷക’ (Co-redemptrix), ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’ (Mediatrix of all Graces) എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിക്കരുത് എന്ന് വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാനിലെ ഡിക്യാസ്റ്ററി (Dicastery…
കേരളത്തിൻ്റെ ബൈബിൾ ആചാര്യൻ റവ. ഡോ. മൈക്കിൾ കാരിമറ്റം യാത്രയായി… 1981-ൽ പിഒസിയുടെ സമ്പൂർണ ബൈബിൾ പുറത്തിറങ്ങിയപ്പോൾ അതിൻ്റെ പിന്നിൽ കഠിനയത്നം ചെയ്തയാളാണ് മൈക്കിളച്ചൻ. നൂറിലേറെ ബൈബിൾ ഗ്രന്ഥങ്ങളുടെ രചയിതാവും രണ്ടായിരത്തിലേറെ ബൈബിൾ വീഡിയോകളുടെ അവതാരകനും അമ്പതിലേറെ ബൈബിൾ ചിത്രകഥകളുടെ കർത്താവുമാണ്…
പരിശുദ്ധ കന്യകാമറിയത്തെ കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം വീണ്ടും ചർച്ചയാവുകയാണ്. മാതാവിനെ കുറിച്ചുള്ള നിലപാടുകളിൽ നിന്ന് സഭ പിന്നോട്ട് പോകുകയാണോ? മാതാവിനെ കുറിച്ചുള്ള പ്രൊട്ടസ്റ്റൻറ് നിലപാടുകൾ സഭയും അംഗീകരിക്കുന്നുവോ? വിശ്വാസ വിഷയങ്ങളിൽ സഭ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ആശയ…
Το Betsixty GR αποτελεί την απόλυτη διαδικτυακή πλατφόρμα τυχερών παιχνιδιών για τους Έλληνες παίκτες. Με μια ευρεία γκάμα από κλασικά φρουτάκια, επιτραπέζια παιχνίδια και ζωντανό καζίνο, το Betsixty GR συνδυάζει…
കൊച്ചി: കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേïിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. മദര്‍ ഏലീശ്വ 1866 ഫെബ്രുവരി 13-ന് കൂനമ്മാവില്‍ സ്ഥാപിച്ച കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ –…
1538 ൽ വടക്കേ മിലാനിലെ അറോണയിൽ ഗിൽബർട്ടിൻ്റെയും മാർഗ്ഗരിറ്റിൻ്റേയും രണ്ടാമത്തെ മകനായി ചാൾസ് ജനിച്ചു. പവിയ സർവ്വകലാശാലയിൽ നിന്നു ഇരുപത്തി ഒന്നാമത്തെ വയസ്സിൽ 1559 ൽ സിവിൽ നിയമത്തിലും സഭാ നിയമത്തിലും ഡോക്ടറൽ ബിരുദം കരസ്ഥമാക്കിയ ചാൾസ് പുരോഹിതനാകുന്നതിനു മുമ്പേ ഇരുപത്തി…
മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ മൂന്ന് അന്ത്യാഭിലാഷങ്ങൾ മഹാനായ അലക്സാണ്ടർ ചക്രവർത്തി രാജ്യങ്ങൾ കീഴടക്കി വിശ്വജേതാവായി മടങ്ങിവരുന്ന വേളയിൽ രോഗബാധിതനായി മരണക്കിടക്കയിലായി. അലക്സാണ്ടൻ തൻ്റെ ജനറൽമാരെയെല്ലാം വിളിച്ചു അവരോടു പറഞ്ഞു. ” ഞാൻ ഈ ലോകത്തിൽനിന്ന് ഉടൻ വിട പറയും, എനിക്കു മൂന്നു…